ഇനിയില്ല ഇതുപോലൊരു വിസ്മയം! പാരിസിന്റെ പറുദീസ ഒളിമ്പിക്സിനായി തുറന്നു; 16-കായിക രാപ്പകലുകൾക്ക് ഇവിടെ തുടക്കം
പാരിസ് പറുദീസയുടെ കവാടങ്ങൾ ഒളിമ്പിക്സ് 33-ാം പതിപ്പിനായി മലർക്കെ തുറന്നു.16-കായിക രാപ്പകലുകൾക്ക് സെൻ നദിക്കരയിൽ പ്രൗഢഗംഭീര തുടക്കം. സിരകളിൽ ആവേശം നിറച്ചാണ് കായിക മാമാങ്കത്തിന്റെ തിരി തെളിഞ്ഞത്. ...






