ഇന്ത്യന്‍ ക്രിക്കറ്റ് പൂരത്തിന് ഇന്ന് തിരികൊളുത്തും; തുല്യശക്തികളുടെ പോരാട്ടം ഉച്ചയ്ക്ക് രണ്ടുമുതല്‍; നോവിക്കാന്‍ ഇംഗ്ലണ്ടും നോവകറ്റാന്‍ ന്യൂസിലന്‍ഡുമിറങ്ങുമ്പോള്‍ തീപാറും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യന്‍ ക്രിക്കറ്റ് പൂരത്തിന് ഇന്ന് തിരികൊളുത്തും; തുല്യശക്തികളുടെ പോരാട്ടം ഉച്ചയ്‌ക്ക് രണ്ടുമുതല്‍; നോവിക്കാന്‍ ഇംഗ്ലണ്ടും നോവകറ്റാന്‍ ന്യൂസിലന്‍ഡുമിറങ്ങുമ്പോള്‍ തീപാറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 11:47 am IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്; ഏകദിനത്തിലെ 13-ാം ലോകകപ്പിന് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ തുടക്കമാകുമ്പോള്‍ അതൊരു അവിസ്മരണീയ മുഹൂര്‍ത്തമാകും. 2019 ലോകകപ്പിലെ ഫൈനലിസ്റ്റുകളാണ് ഇന്ന് ഉദ്ഘാടന മത്സരത്തോടെ ലോകകപ്പ് അങ്കത്തിന് തുടക്കമിടുന്നത്. ഇംഗ്ലണ്ട് ഇന്നിറങ്ങുന്നത് ലോകകപ്പിലെ ആതിപത്യം തുടരാനും ന്യൂസിലന്‍ഡാകട്ടെ നീറുന്ന മുറവില്‍ അല്പം മരുന്ന് പുരട്ടാനുമാണ്. ഉച്ചയ്‌ക്ക് രണ്ടിന് ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. പ്രമുഖ വ്യക്തിത്വങ്ങള്‍ ഇന്ന് മത്സരം സാക്ഷിയാകാന്‍ എത്തും. പൂര്‍ണമായി ഇന്ത്യയില്‍ നടക്കുന്ന ആദ്യ ലോകകപ്പും 2023ലേതാണ്.

ബാറ്റിംഗിനെ പിന്തുണയ്‌ക്കുന്ന പിച്ചാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത്. ഇരു ടീമുകളെയും പരിക്ക് അലട്ടുന്നുണ്ട്. ഇംഗ്ലണ്ട് നിരയിൽ ബെൻ സ്റ്റോക്സും ന്യൂസിലൻഡ് നിരയിൽ നായകൻ കെയ്ൻ വില്യംസനും കളിക്കാനിടയില്ല. ടോം ലതാമാകും ആദ്യ മത്സരത്തിൽ കീവികളെ നയിക്കുക.

പരസ്പരം 95 മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ തുല്യശക്തികള്‍ 44 മത്സരം വീതം ജയിച്ച് തുല്യത പാലിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങള്‍ ടൈ ആയപ്പോള്‍ നാലെണ്ണം ഫലമില്ലാതായി. അവസാനം ഏറ്റമുട്ടിയ മത്സരത്തില്‍ വിജയം ഇംഗ്ലണ്ടിനൊപ്പം നിന്നു. ലോര്‍ഡ്‌സില്‍ നടന്ന പോരാട്ടത്തില്‍ 100 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. അവാസം കളിച്ച അഞ്ചു മത്സരത്തില്‍ ഇംഗ്ലണ്ടിനാണ് മുന്‍തൂക്കം. മൂന്നെണ്ണം വിജയിച്ചപ്പോള്‍ ന്യൂസിലന്‍ഡ് 1 മത്സരത്തിലാണ് ജയിച്ചത്. ഒരെണ്ണം ടൈ ആയി.

2015 കീവിസിനെതിരെയാണ് ഇംഗ്ലണ്ട് ഏകദിനത്തില്‍ 400 റണ്‍സെന്ന കടമ്പ ആദ്യമായി കടക്കുന്നത്. ഇതിന് ശേഷം ഇംഗ്ലണ്ട് 4 തവണ 400ലേറെ റണ്‍സ് സ്‌കോര്‍ ചെയ്തു. 2022 ഡച്ചുകാര്‍ക്കെതിരെ നേടിയ 498 റണ്‍സാണ് ഏറ്റവും വലിയ ടോട്ടല്‍. ഇംഗ്ലണ്ടിനെതിരെ ഏറ്റവും അധികം സ്‌കോര്‍ ചെയ്തിട്ടുള്ള മൂന്ന് താരങ്ങളില്‍ ഒരാള്‍ മാത്രമാണ് ഇന്ന് ന്യൂസിലന്‍ഡ് സ്‌ക്വാഡിലുള്ളത്. അത് നായകന്‍ കെയിന്‍ വില്യംസനാണ്. 20 മത്സരങ്ങളില്‍ നിന്ന് 983 റണ്‍സ്. ഏറ്റവും അധികം വിക്കറ്റ് നേടിയ ടിം സൗത്തിയും ടീമിലുള്ളത് കീവികള്‍ക്ക് ആശ്വാസമാണ്. 24 മത്സരങ്ങളില്‍ നിന്ന് 44 വിക്കറ്റുകളാണ് സൗത്തിയുടെ സമ്പാദ്യം.

Tags: cricketopening ceremonyworlcupWC2023
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

Latest News

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies