ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും
ലോസ് ആഞ്ചലസ്: ആഗോള സംഗീത രംഗത്തെ വമ്പന്‍ താരങ്ങളെ അണിനിരത്തി ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന ചടങ്ങ് അത്യന്തം ഗംഭീരമാക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പോപ്പ് ...







