Operation Sindoor - Janam TV

Operation Sindoor

പാകിസ്താനെ നയിക്കുന്നത് മതഭീകരത; ഭീകരർ എവിടെയാണോ അവിടെവച്ച് അവരെ ആക്രമിക്കും; ഓപ്പറേഷൻ സിന്ദൂർ തുടരുമെന്ന് ആവർത്തിച്ച് വിദേശകാര്യമന്ത്രി

ന്യൂഡൽഹി: പഹൽഗാം ആക്രമണം പോലെ മറ്റൊരു ഭീകരാക്രമണം ഇന്ഡിക്ക് നേരെ ഉണ്ടാകാൻ അനുവദിക്കില്ലെന്നും അതിനാൽ ഓപ്പറേഷൻ സിന്ദൂർ തുടരുകതന്നെ ചെയ്യുമെന്നും ആവർത്തിച്ച് വിദേശ കാര്യമന്ത്രി എസ് ജയശങ്കർ. ...

ഓപ്പറേഷൻ സിന്ദൂറിന് ആദരം: പ്രധാനമന്ത്രി മോദിയുടെ ശിലാചിത്രം നിർമ്മിച്ച് മുസ്ലീം കരകൗശല വിദഗ്ധർ

ആഗ്ര: പഹൽഗാം ഭീകരാക്രമണത്തിന് പാകിസ്താന് കനത്ത തിരിച്ചടി നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിന് ആദരമർപ്പിച്ച് കരകൗശല വിദഗ്ധർ. പ്രധാനമന്ത്രിയുടെ ശിലാചിത്രം നിർമ്മിച്ചാണ് ആഗ്രയിലെ ...

കൂടെയുണ്ട്; പാക് ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ചവരുടെ കുടുംബത്തിന് സർക്കാർ ജോലി നൽകും: മനോജ് സിൻഹ

ശ്രീന​ഗർ: പാക് ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ചവരുടെ കുടുംബത്തിന് സർക്കാർ ജോലി നൽകും. ജമ്മുകശ്മീർ ലഫ്റ്റനന്റ ​ഗവർണർ മനോജ് സിൻഹയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പൂഞ്ചിൽ പാക് ഷെല്ലാക്രണത്തിൽ ജീവൻ ...

ചീനാർ കോറിന്റെ പുലിക്കുട്ടികൾ; തകർത്തെറിഞ്ഞത്  മൂന്ന് സൈനിക പോസ്റ്റുകളും ആയുധ ഡിപ്പോയും;പാകിസ്താന് നൽകിയത് കനത്ത പ്രഹരം 

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാ​ഗമായി പിഒകെയിലെ പാക് സൈനിക കേന്ദ്രം തകർത്തത് കരസേനയുടെ ചീനാർ കോർ. മെയ് 10 ന് വെടിനിർത്തൽ കരാർ പാകിസ്താൻ ലംഘിച്ചതിന് പിന്നാലെയാണ് ...

ഇന്ത്യക്കെതിരെയുള്ള ആക്രമണത്തിൽ ‘മാതൃകാപരമായ പങ്ക്’; പാക് പട്ടാളമേധാവിക്ക് ഫീൽഡ് മാർഷലായി സ്ഥാനക്കയറ്റം

ഇസ്ലാമാബാദ്‌: പാക് പട്ടാളമേധാവി ജനറൽ അസിം മുനീറിന് സ്ഥാനക്കയറ്റം. രാജ്യത്തെ ഏറ്റവും ഉയർന്ന സൈനിക റാങ്കായ ഫീൽഡ് മാർഷൽ സ്ഥാനത്തേക്കാണ് അസിം മുനീറിന് പാക് സർക്കാരിന്റെ പ്രമോഷൻ. ...

ദുഷ്ടരാജ്യമായ പാകിസ്താന് നൽകിയ തിരിച്ചടിയെ കുറിച്ച് വിദ്യാ‍‍ർത്ഥികൾ അറിയണം; ഓപ്പറേൻ സിന്ദൂർ ഉത്തരാഖണ്ഡ് മദ്രസാ പാഠ്യപദ്ധതിയിലേക്ക്

ഡെറാഡൂൺ: ഓപ്പറേഷൻ സിന്ദൂർ മദ്രസാ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ഉത്തരാഖണ്ഡ് മദ്രസാ ബോർഡ് തീരുമാനിച്ചു. മദ്രസകളിൽ പഠിക്കുന്ന കുട്ടികൾ ദുഷ്ടരാജ്യമായ പാകിസ്താന് ഇന്ത്യ നൽകിയ തിരിച്ചടിയെ കുറിച്ച് അറിയേണ്ടത് ...

ഓപ്പറേഷൻ സിന്ദൂറിനിടെ കേന്ദ്ര സർക്കാരിന്റെ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാൻ ശ്രമം ; രാജ്യവിരുദ്ധ പോസ്റ്റുകൾ പ്രചരിപ്പിച്ചു; 2 പേർ പിടിയിൽ

അഹമ്മദാബാദ്: പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനിടെ കേന്ദ്ര സർക്കാരിന്റെ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 2 പേർ അറസ്റ്റിൽ. ​ഗുജറാത്തിലെ ...

“പാകിസ്താനിലെ കൊടും ഭീകരൻ ഹാഫിസ് സയീദിനെ ഭാരതത്തിന് കൈമാറണം; അതിർത്തി കടന്നുള്ള ഭീകരത അവസാനിപ്പിച്ചേ മതിയാവൂ”: ഇസ്രായേലിലെ ഇന്ത്യൻ അംബാസഡർ

ജറുസലേം: ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും താത്ക്കാലികമായി നിർത്തിവച്ചിരിക്കുക മാത്രമാണ് ചെയ്തതെന്നും ഇസ്രായേലിലെ ഇന്ത്യൻ അംബാസഡർ ജെ പി സിം​ഗ്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ ഹുസൈൻ റാണയെ ...

“30 ലക്ഷം സൈനികർക്ക് പിന്നിൽ 150 കോടി ഭാരതീയരുണ്ട്”; സേനയുടെ ധീരതയും മോദി സർക്കാരിന്റെ നേതൃപാഠവവും വരികളിലൂടെ; ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള ഗാനം

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിൽ പാകിസ്താന് കടുത്ത മറുപടി നൽകിയ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിവരിക്കുന്ന ​ഗാനം പുറത്തിറങ്ങി. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തെ കുറിച്ചും ഇന്ത്യൻ സൈന്യത്തിന്റെ ധീരതയെ ...

“സിന്ദൂരമെന്ന വികാരം ചെറുതല്ലെന്ന് ലോകരാജ്യങ്ങൾ മനസിലാക്കി, പഹൽ​ഗാമിലൂടെ ഭാരതത്തെ തളർത്താൻ നോക്കിയ ഭീകരർക്ക് തെറ്റുപറ്റി”: കെ പി ശശികല ടീച്ചർ

തിരുവനന്തപുരം: സിന്ദൂരമെന്ന വികാരം ചെറുതല്ലെന്നും അത് ലോകരാഷ്ട്രങ്ങൾ മനസിലാക്കിയ ദിനങ്ങളാണ് കടന്നുപോയതെന്നും ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ പി ശശികല ടീച്ചർ. പഹൽഗാമിലൂടെ ഭാരതത്തെ തളർത്താൻ ...

ഇതാണ് നീതി നടപ്പാക്കിയ ദൃശ്യങ്ങൾ; ഓപ്പറേഷൻ സിന്ദൂറിന്റെ പുതിയ വീഡിയോ പുറത്തുവിട്ട് സൈന്യം

ന്യൂഡൽഹി:  ഓപ്പറേഷൻ സിന്ദൂറിൻ്റെ പുതിയ ദൃശ്യങ്ങൾ പുറത്ത് വിട്ട കരസേന.  നീതി നടപ്പാക്കിയെന്ന തലക്കെട്ടോടെയാണ്  വെസ്റ്റേൺ കമാൻഡ് സമൂഹ മാദ്ധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചത്. കൃത്യമായി ആസൂത്രണം ചെയ്തു, ...

ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നൽകും; ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാർ

പട്ന: പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ബിഹാർ. സംസ്ഥാന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ ...

വിപണിയില്‍ ‘ഓപ്പറേഷന്‍ ഡിഫന്‍സ് സ്റ്റോക്ക്’; പ്രതിരോധ ഓഹരികളില്‍ കുതിപ്പ് തുടരുന്നു; കരുത്തോടെ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്

മുംബൈ: രാജ്യത്തെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന പ്രതിരോധ മേഖലാ ഓഹരികളില്‍ വന്‍ കുതിപ്പ് തുടരുന്നു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് & എഞ്ചിനീയേഴ്സ് ...

“പ്രധാനമന്ത്രിയുടെ ഇച്ഛാശക്തിയുടെയും സായുധസേനയുടെ സാമർത്ഥ്യത്തിന്റെയും പ്രതീകമാണ് ഓപ്പറേഷൻ സിന്ദൂർ”: അമിത് ഷാ

ന്യൂഡൽ​ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് ഓപ്പറേഷൻ സിന്ദൂറെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയുടെ ഇച്ഛാശക്തി, രഹസ്യാന്വേഷണ ഏജൻസികളുടെ ബുദ്ധിശക്തി, സായുധസേനയുടെ സാമർത്ഥ്യം എന്നിവയുടെ ...

വെറും 23 മിനിറ്റ്, ബ്രേക്ക് ഫാസ്റ്റ് കഴിക്കാനുള്ള സമയം മാത്രമാണ് എടുത്തത്,​ ഇത് ട്രെയ്‌ലര്‍ മാത്രം, യഥാർത്ഥ ചിത്രം പുറകെ വരും: രാജ്‍നാഥ് സിംഗ്

ഗുജറാത്ത്/ഭുജ്: ആഗോള ഭീകരതയ്ക്കെതിരെയുള്ള മറുപടിയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന് പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ്. തദ്ദേശീയ ആയുധങ്ങളുടെ കരുത്ത് ലോകം അറിഞ്ഞു. പാകിസ്താനെ നല്ല നടപ്പിന് വിട്ടിരിക്കുകയാണെന്നും ഇതുവരെ ...

ഭാരതത്തിന്റെ ബ്രഹ്മോസ് മിസൈലിനെ ചെറുക്കാൻ ചൈനീസ്,പാക് വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിക്കില്ല;ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണച്ച് US മുൻ സൈനിക ഓഫീസർ

ന്യൂഡൽഹി: പാകിസ്താനെതിരെയുള്ള ആക്രമണത്തിലും പ്രതിരോധത്തിലും ഇന്ത്യ മികവ് പ്രകടിപ്പിച്ചുവെന്ന് യുഎസ് മുൻ സൈനിക ഓഫീസർ ജോൺ സ്പെൻസർ. പാകിസ്താനിൽ എവിടെയും എപ്പോൾ വേണമെങ്കിലും ആക്രമണം നടത്താൻ സാധിക്കുമെന്ന് ...

ഓപ്പറേഷൻ സിന്ദൂർ എഫക്ട്! പ്രതിരോധത്തിന് ഊന്നൽ; ബജറ്റിൽ 50,000 കോടി രൂപ വകയിരുത്തിയേക്കും

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിനുശേഷം പ്രതിരോധ ബജറ്റിൽ കൂടുതൽ തുക വകയിരുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. പുതിയ ആയുധങ്ങളും വെടിക്കോപ്പുകളും നവീന സാങ്കേതികവിദ്യയും വാങ്ങുന്നതിനായി സപ്ലിമെന്ററി ബജറ്റിലൂടെ 50,000 കോടി രൂപ ...

സൈന്യത്തിന്റെ ധീരതയ്‌ക്ക് ആദരമർപ്പിച്ച് തൃശൂർ ജനത ; തൃശൂരിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ‘തിരംഗ യാത്ര’

തൃശൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ സിന്ദൂറിലൂടെ തിരിച്ചടിച്ച ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയ്ക്ക് ആദരമായി ബിജെപി തൃശൂരില്‍ 'തിരംഗ യാത്ര' സംഘടിപ്പിച്ച് . കേന്ദ്ര സഹമന്ത്രി സുരേഷ് ...

ഇനിയൊരു തിരിച്ചടി താങ്ങാനാവില്ല; ഇന്ത്യയുമയി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് ഷെഹ്ബാസ് ഷെരീഫ്

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയതോടെ സമാധാന ചർച്ചകൾക്ക് തയാറാണെന്ന് അറിയിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്."സമാധാനത്തിനായി ഇന്ത്യയുമായി സംസാരിക്കാൻ ഞങ്ങൾ തയ്യാറാണ്," അദ്ദേഹം ...

“എല്ലാം വെറും ഷോ! അവർ ഒന്നും ചെയ്തില്ല, മൂന്നോ നാലോ വിമാനങ്ങൾ തലയ്‌ക്കു മുകളിലൂടെ അയച്ചു, തിരിച്ചുവന്നു,”: സൈന്യത്തെ അവഹേളിച്ച് കോൺഗ്രസ് എംഎൽഎ

ബെംഗളൂരു: പാകിസ്താന്റെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ അവഹേളിച്ച് കോൺഗ്രസ് എംഎൽഎ. സൈനിക നടപടികൊണ്ട് ഒരു കാര്യവുമുണ്ടായില്ലെന്നും പഹൽഗാം ആക്രമണത്തിലെ ഇരകളുടെ കുടുംബങ്ങൾക്ക് നീതി ...

ദേശീയ സുരക്ഷ പരമപ്രധാനം! ടർക്കിഷ് കമ്പനി സെലെബിയുടെ സുരക്ഷാ അനുമതി റദ്ദാക്കി കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിൽ ​കാർ​ഗോയും ​ഗ്രൗണ്ട് ഹാൻഡ്ലിം​ഗും കൈകാര്യം ചെയ്യുന്ന ടർക്കിഷ് കമ്പനിയായ സെലെബി ഏവിയേഷന്റെ സുരക്ഷാ അനുമതി റദ്ദാക്കി കേന്ദ്രം. ദേശീയ സുരക്ഷാ കണക്കിലെടുത്താണ് ...

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയിൽ മാറ്റമില്ല; ഇനി പാകിസ്താനുമായുള്ള ചർച്ച പിഒകെ, ഭീകരവാദം എന്നീ വിഷയങ്ങളിൽ മാത്രം: എസ്. ജയശങ്കർ

ന്യൂഡൽഹി: ഇന്ത്യ-പാക് ചര്‍ച്ചയില്‍ മൂന്നാം കക്ഷി ഇടപെടലില്ലെന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. സിന്ധൂനദിജല കരാര്‍ മരവിപ്പിച്ച ഇന്ത്യൻ നടപടിയിൽ മാറ്റമില്ല. ഭീകരവാദം, പാക് അധിനിവേശ കശ്മിർ എന്നീ ...

ഭാരതീയരുടെ ബഹിഷ്‌കരണ ഭീഷണിയിൽ ആടിയുലഞ്ഞ് അസർബൈജാൻ തുർക്കി ടൂറിസം മേഖല: മെയ്‌ക്ക് മൈ ട്രിപ്പിൽ യാത്ര റദ്ദാക്കലുകളിൽ 250% വർദ്ധനവ്

ന്യൂ ഡൽഹി : ഭാരതീയരുടെ ബഹിഷ്‌കരണ ഭീഷണിയിൽ ആടിയുലഞ്ഞ് അസർബൈജാന്റെയും തുർക്കിയുടെയും ടൂറിസം മേഖലകൾ. മെയ്ക്ക് മൈ ട്രിപ്പിൽ ഈ രാജ്യങ്ങളിലേക്കുളള യാത്ര റദ്ദാക്കലുകൾ 250% വർദ്ധനവ് ...

രാജ്യത്തെ പിന്തുണച്ചു : ശശി തരൂര്‍ എം പിക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താക്കീത്; പാര്‍ട്ടിയുടെ അഭിപ്രായം പൊതുസമൂഹത്തില്‍ അവതരിപ്പിക്കണം

ന്യൂഡൽഹി: രാജ്യത്തെ പിന്തുണച്ച് അഭിപ്രായം പറഞ്ഞ ശശി തരൂര്‍ എം പിക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താക്കീത്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ പറയാനുള്ള സമയമല്ല ഇതെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. ...

Page 1 of 5 1 2 5