കശ്‍മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരസാന്നിധ്യം; ഓപ്പറേഷൻ സിന്ദൂർ ആവർത്തിക്കുമെന്ന മുന്നറിയിപ്പുമായി ബിഎസ്എഫ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്‍മീരിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപം ഭീകരസാന്നിധ്യം; ഓപ്പറേഷൻ സിന്ദൂർ ആവർത്തിക്കുമെന്ന മുന്നറിയിപ്പുമായി ബിഎസ്എഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2025, 11:13 am IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗർ: കശ്‍മീരിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപം 120 ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ച് ബിഎസ്എഫ്. 69 ലോഞ്ച് പാഡുകളിലായാണ് ഭീകരർ നിലയുറപ്പിച്ചിരിക്കുന്നത്. അതേസമയം, പാകിസ്ഥാൻ അപകടകരമായ നീക്കം നടത്തിയാൽ( ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചാൽ) ഓപ്പറേഷൻ സിന്ദൂർ ആവർത്തിക്കുമെന്ന് ബിഎസ്എഫ് ഐജി അശോക് യാദവ് മുന്നറിയിപ്പ് നൽകി.

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി ആക്രമണം നടത്താനായി ഭീകരരെ തയ്യാറാക്കി നിർത്തുന്ന ഇടമാണ് ലോഞ്ച് പാഡുകൾ എന്നറിയപ്പെടുന്നത്. പഹൽ​ഗാമിലടക്കം ആക്രമണം നടത്തിയത് ഇത്തരം സംഘങ്ങളാണ്.

ഓപറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ ഭീകര ലോഞ്ച് പാഡുകൾ നിയന്ത്രണ രേഖയിൽ നിന്നും മാറ്റിയിരുന്നു. എന്നാൽ ഈ ലോഞ്ച് പാഡുകളും സേനയുടെ നിരീക്ഷണത്തിലാണെന്ന് അശോക് യാദവ് കൂട്ടിച്ചേർത്തു.

നുഴഞ്ഞുകയറ്റ ശ്രമങ്ങളിൽ ഗണ്യമായ കുറവുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വർഷം കശ്മീർ അതിർത്തിയിൽ നാല് തവണയാണ് നുഴഞ്ഞുകയറ്റത്തിനുള്ള ശ്രമമുണ്ടായത്. ഓപ്പറേഷൻ സിന്ദൂറിന് മുൻപും ശേഷവും രണ്ട് തവണ വീതമാണിത്. എട്ട് ഭീകരരെ സൈന്യം വധിച്ചു. അഞ്ച് പേർ ശ്രമത്തിൽ നിന്നും പിൻവാങ്ങി രക്ഷപ്പെട്ടടോടി. കശ്മീർ താഴ്‌വരയിൽ, ബി‌എസ്‌എഫിന് സൈന്യവും പോലീസുമായി ചേർന്ന് 13 കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: BSFOperation Sindoor
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies