ഓപ്പറേഷൻ സിന്ദൂർ; ‍ജെയ്ഷെയും ഹിസ്ബുൾ മുജാഹിദിനും പിഒകെയിൽ നിന്നും അഫ്​ഗാൻ അതി‍ർത്തിയിലേക്ക് പലായനം ചെയ്തു; മസൂദ് ഇല്യാസ് കശ്മീരിയുടെ നേതൃത്വത്തിൽ ഭീകര റിക്രൂട്ട്മെന്റും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓപ്പറേഷൻ സിന്ദൂർ; ‍ജെയ്ഷെയും ഹിസ്ബുൾ മുജാഹിദിനും പിഒകെയിൽ നിന്നും അഫ്​ഗാൻ അതി‍ർത്തിയിലേക്ക് പലായനം ചെയ്തു; മസൂദ് ഇല്യാസ് കശ്മീരിയുടെ നേതൃത്വത്തിൽ ഭീകര റിക്രൂട്ട്മെന്റും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2025, 05:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാക് ഭീകരസംഘടനകളായ ‍ജെയ്ഷെ മുഹമ്മദും ഹിസ്ബുൾ മുജാഹിദിനും പിഒകെ നിന്ന് ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലേക്ക് താവളം മാറ്റിയതായി റിപ്പോർട്ട്. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് പാലായനം.

പിഒകെയിലെയും പാകിസ്ഥാനിലെയും ഒൻത് ഭീകരകേന്ദ്രങ്ങളിലാണ് ഓപ്പറേഷൻ സിന്ദൂറിൽ  ഇന്ത്യ വ്യോമാക്രമണം നടത്തിയത്. പാക് അധിനിവേശ കശ്മീരിൽ ഇന്ത്യയ്‌ക്ക് വർദ്ധിച്ച് വരുന്ന സ്വാധീനവും പലായനത്തിന് കാരണമായി. അഫ്​ഗാനോട് ചേർന്നാണ് ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യ സ്ഥിതി ചെയ്യുന്നത്. പാക് ഭരണകൂടത്തിന്റെ കൂടി നിർദ്ദേശപ്രകാരമാണ് സുരക്ഷിത താവളം എന്ന നിലയിൽ ഖൈബർ പഖ്തൂൺഖ്വ തെരഞ്ഞെടുത്തത്.

ഇതിന്റെ ഭാഗമായി സെപ്റ്റംബർ 14ന് ഖൈബർ പഖ്തൂൺഖ്വ മൻസെഹ്‌റ ജില്ലയിലെ ഗാർഹി ഹബീബുള്ള പട്ടണത്തിൽ ഭീകര റിക്രൂട്ട്മെന്റും നടന്നു. ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് ജെയ്‌ഷെ യുവാക്കൾക്കായി പരിപാടി നടത്തിയത്. ജെയ്‌ഷെ സ്ഥാപകൻ മൗലാന മസൂദ് അസറിന്റെ വലംകൈയായ കൊടും ഭീകരൻ മൗലാന മുഫ്തി മസൂദ് ഇല്യാസ് കശ്മീരി റിക്രൂട്ട്മെൻറിൽ  സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഓപ്പറേഷൻ സിന്ദൂറിൽ മസൂദ് അസറിന്റെ കുടുംബം കൊല്ലപ്പെട്ട കാര്യം ഇവിടെ വച്ചാണ് സമ്മതിച്ചത്. തോക്കേന്തിയ പട്ടാളക്കാരുടെയും ഭീകരരുടെയും നടുവിൽ നിന്നു കൊണ്ടായിരുന്നു ഇല്യാസിയുടെ പ്രസം​ഗം.

Tags: Operation Sindoor
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies