ഭാരതത്തിന്റെ കരുത്ത് കാട്ടിയ ബ്ര​ഹ്മോസ്; സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾക്ക് കൂടുതൽ ഓർഡർ നൽകി പ്രതിരോധ മന്ത്രാലയം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന്റെ കരുത്ത് കാട്ടിയ ബ്ര​ഹ്മോസ്; സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾക്ക് കൂടുതൽ ഓർഡർ നൽകി പ്രതിരോധ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2025, 03:52 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ- റഷ്യൻ സംയുക്ത സംരംഭമായ ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലുകൾക്കായി കൂടുതൽ ഓർഡറുകൾ നൽകി ഇന്ത്യൻ സൈന്യം. ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാന്റെ അടിസ്ഥാനസൗകര്യങ്ങൾ തകർത്തെറിയുകയും പാക് സൈന്യത്തിന്റെ ധൈര്യം ചോർത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ ഓർഡറുകൾ നൽകാൻ ഇന്ത്യ തീരുമാനിച്ചത്. ഇതിന് ഉടൻ അനുമതി ലഭിക്കുമെന്നാണ് വിവരം.

നാവികസേനയുടെ യുദ്ധക്കപ്പലുകൾക്കായാണ് ബ്രഹ്മോസ് മിസൈലുകൾ വാങ്ങുന്നത്. ഇന്ത്യൻ വ്യോമ, കരസേനകൾക്ക് കൂടുതൽ ശക്തി പകരുന്നതിനായി പ്രതിരോധ മന്ത്രാലയം ഉന്നതതല യോ​​ഗം ചേരും. നാല് ദിവസം നീണ്ടുനിന്ന ഓപ്പറേഷൻ സിന്ദൂറിലൂടെ ബ്രഹ്മോസ് മിസൈലിന്റെ കരുത്ത് പാകിസ്ഥാൻ അറിഞ്ഞു. പാക് വ്യോമതാവളങ്ങളും സൈനിക കന്റോൺമെന്റുകളും ഇന്ത്യൻ സൈന്യം തകർത്തിരുന്നു. വൻ തോതിലുള്ള നാശനഷ്ടങ്ങളാണ് പാകിസ്ഥാനുണ്ടായത്.

ഓപ്പറേഷൻ സിന്ദൂറിലൂടെ ലോകം ഭാരതത്തിന്റെ ശക്തിയറിഞ്ഞു. ആത്മനിർഭർ ഭാരതത്തിന്റെ കീഴിൽ നമ്മുടെ വ്യോമ, പ്രതിരോധ സംവിധാനങ്ങൾ ബ്രഹ്മോസ് മിസൈലുകളുടെ കരുത്ത് തെളിയിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ വിവിധ അടിസ്ഥാനസൗകര്യങ്ങളും ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ തകർന്നു.

ഇന്ത്യൻ വ്യോമസേനയുടെ പ്രധാന ആയുധമായിരുന്നു ബ്രഹ്മോസ് മിസൈൽ. ദൗത്യത്തിലൂടെ പാകിസ്ഥാനിലെ ജെയ്ഷെ മുഹമ്മദ് ഭീകരരുടെ ആസ്ഥാനവും പഞ്ചാബ് പ്രവിശ്യയിലെ ലഷ്കർ ഇ ത്വയ്ബയുടെ കേന്ദ്രങ്ങളും ഇന്ത്യൻ സൈനിക നടപടിയിൽ തകർത്ത് തരിപ്പണമായി.

Tags: BrahMos supersonic cruise missilesPakistani militaryOperation SindoorIndo-Russian
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies