Operation Sindoor - Janam TV
Sunday, July 13 2025

Operation Sindoor

സൈനിക നീക്കങ്ങൾ പാകിസ്ഥാന് ചോർത്താൻ ശ്രമം; പാക് ചാരൻ അറസ്റ്റിൽ; പ്രതിക്ക് ഖാലിസ്ഥാനി സംഘടനകളുമായി ബന്ധം

ചണ്ഡീഗഡ്: സൈനിക നീക്കങ്ങൾ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐക്കും ഖാലിസ്ഥാൻ ഭീകരൻ ഗോപാൽ സിംഗ് ചൗളയ്ക്കും ചോർത്തി നൽകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പഞ്ചാബ് സ്വദേശി ഗഗൻദീപ് സിംഗിനെയാണ് അറസ്റ്റ് ...

ആരോഗ്യപ്രശ്‌നങ്ങൾ അവഗണിച്ചു; ശർമിഷ്ഠയെ പാർപ്പിച്ചിരിക്കുന്നത് വൃത്തിഹീനമായ ജയിലിൽ; ഹർജി നൽകി അഭിഭാഷകൻ

കൊൽക്കത്ത: ഓപ്പറേഷൻ സിന്ദൂരിനുപിന്നാലെ പാക് വിരുദ്ധ പോസ്റ്റ് പങ്കുവച്ചതിന് അറസ്റ്റിലായ നിയമ വിദ്യാർത്ഥിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ശർമിഷ്ഠ പാനോലിയെ പാർപ്പിച്ചിരിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലെന്ന് പരാതി. ആലിപോരിലെ ...

ഞങ്ങളിവിടെ ഭിക്ഷാപാത്രവുമായി വന്നതല്ല! ലണ്ടനിൽ പാകിസ്താനെതിരെ രൂക്ഷ പരിഹാസവുമായി ബിജെപി എംപി

ന്യൂഡൽഹി: പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി സാമിക് ഭട്ടാചാര്യ. ഇന്ത്യ ആഗോള ആനുകൂല്യങ്ങൾ തേടുകയല്ല, മറിച്ച് വർദ്ധിച്ചുവരുന്ന ഭീകരവാദ ഭീഷണിയെക്കുറിച്ച് ശക്തമായ സന്ദേശം ലോക രാജ്യങ്ങൾക്ക് ...

ഓപ്പറേഷൻ സിന്ദൂർ ; ഭാരതീയരുടെ വികാരങ്ങൾ രചനകളിലൂടെ അറിയിക്കാം, ഉപന്യാസ മത്സരവുമായി പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഉപന്യാസ മത്സരം സംഘടിപ്പിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം. ജൂൺ ഒന്ന് മുതൽ 30 ...

ഞാനും കുടുംബവും ഭീകരവാദത്തിന്റെ ഇര; കശ്മീരി പണ്ഡിറ്റുകളെ ഓർമിപ്പിച്ച് അനുപം ഖേർ; കാര്യങ്ങൾ നിസാരമായി കാണാത്ത നേതൃത്വം ഇപ്പോഴുണ്ടെന്ന് നടൻ

ഭീകരവാദത്തിന്റെ അന്തരഫലങ്ങൾ അനുഭവിക്കേണ്ടി വന്ന തന്റെ വ്യക്തിപരമായ അനുഭവങ്ങൾ തുറന്നു പറഞ്ഞ് ബോളിവുഡ് നടനും സംവിധായകനുമായ അനുപം ഖേർ. തന്നെയും കടുംബത്തെയു അദ്ദേഹം ഭീകരവാദത്തിന്റെ ഇരകളെന്ന് വിശേഷിപ്പിച്ചു. ...

നാരീശക്തി! ഓപ്പറേഷൻ സിന്ദൂറിൽ അസാമാന്യ ധൈര്യം കാഴ്ചവെച്ച വനിതാ ഉദ്യോഗസ്ഥ; നേഹ ഭണ്ഡാരിക്ക് കരസേനാ മേധാവിയുടെ അഭിനന്ദനം

ജമ്മു: ഓപ്പറേഷൻ സിന്ദൂരിൽ പ്രകടിപ്പിച്ച അസാമാന്യ ധൈര്യത്തിനും ജമ്മു അതിർത്തിയിലെ പ്രവർത്തന വൈദഗ്ധ്യത്തിനും അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) അസിസ്റ്റന്റ് കമാൻഡന്റ് നേഹ ഭണ്ഡാരിയെ പ്രശംസാ ഡിസ്ക് ...

പാകിസ്താനിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം; കൊളംബിയൻ സർക്കാരിന്റെ നിലപാടിൽ അമർഷം രേഖപ്പെടുത്തി ശശി തരൂർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ വിശദീകരണ വേളയിൽ, പാകിസ്ഥാൻ അനുകൂല നിലപാട് സ്വീകരിച്ച കൊളംബിയൻ സർക്കാരിനെതിരെ അമർഷം രേഖപ്പെടുത്തി ശശി തരൂർ എംപി. ഭീകരതയ്ക്കിരയായി കൊല്ലപ്പെട്ടവരോട് അനുഭവം പ്രകടിപ്പിക്കാതെ, ...

‘യുദ്ധ പരീക്ഷണ’ത്തില്‍ വിജയിച്ച ആയുധങ്ങള്‍; ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ഗണ്യമായി വര്‍ദ്ധിക്കുമെന്ന് സമീര്‍ വി കാമത്ത്

ന്യൂഡെല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ഗണ്യമായി വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ഡിആര്‍ഡിഒ ചെയര്‍പേഴ്‌സണ്‍ സമീര്‍ വി കാമത്ത്. ഓപ്പറേഷന്‍ സിന്ദൂറിനിടെ ഉപയോഗിച്ച തദ്ദേശീയമായി നിര്‍മിച്ച ...

PoK ജനത നമ്മുടെ രാജ്യത്തിന്റെ ഭാഗം; ഒരുനാൾ അവരും നമുക്കൊപ്പം ചേരും; രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: പാക് അധിനിവേശ കശ്മീരിൽ (PoK) താമസിക്കുന്നവർ ഇന്ത്യയുടെ സ്വന്തം ജനങ്ങളാണെന്നും ഇന്ത്യക്കാരാണെന്ന് പ്രഖ്യാപിച്ച് അവർ രാജ്യത്തേക്ക് മടങ്ങുന്ന ഒരു ദിനം വരുമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ...

ഓപ്പറേഷൻ‍ സിന്ദൂറിലെ പ്രായം കുറഞ്ഞ പോരാളി… പത്തു വയസുകാരനെ ആദരിച്ച് സൈന്യം; വലുതാകുമ്പോൾ പട്ടാളക്കാരനാകണമെന്ന് താരാവാലിയിലെ ശ്രാവൺ

ഫിറോസ്പൂർ (പഞ്ചാബ്): ഓപ്പറേഷൻ‍ സിന്ദൂരിന്റെ വിജയം വിജയത്തിന് പിന്നാലെ പത്തു വയസ്സുകാരനെ ആദരിച്ച് ഇന്ത്യൻ സൈന്യം. താരാവാലി സ്വദേശി ശ്രാവൺ സിം​ഗാണ് ആദരം ഏറ്റുവാങ്ങിയത്. സിന്ദൂറിലെ പോരാളിയെന്നാണ് ...

കുങ്കുമ നിറമുള്ള സാരിയിൽ 15,000 വനിതകൾ; ഭോപ്പാലിൽ മോദിക്ക് സ്വീകരണമൊരുക്കാൻ നാരീശക്തി; ഓപ്പറേഷൻ സിന്ദൂറിനുള്ള ആദരമെന്ന് ബിജെപി മഹിളാ മോർച്ച

ഭോപ്പാൽ: പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ ശക്തമായ തിരിച്ചടി-ഓപ്പറേഷൻ സിന്ദൂറിനുള്ള ആദരമായി മെയ് 31ന് ഭോപ്പാൽ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്നത് സിന്ദൂര നിറമുള്ള സാരിയുടുത്ത 15,000 ...

ഭാരതത്തിന്റെ പ്രതികാര നടപടിയിൽ ഭയന്നുവിറച്ച പാക് സൈന്യവും ഷെഹ്ബാസ് ഷെരീഫും; വെടിനിർത്തലിനായി പാകിസ്താൻ ഇന്ത്യയെ സമീപിച്ചത് 2 തവണ

ന്യൂഡൽഹി: ഭാരതത്തിന്റെ സൈനിക നടപടിയിൽ ഭയന്ന് വെടിനിർത്തലിന് വേണ്ടി പാകിസ്താൻ രണ്ട് തവണ ഇന്ത്യയെ സമീപിച്ചെന്ന് റിപ്പോർട്ട്. മെയ് ഏഴിന് നടന്ന ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് പാക് ...

ധീരജവാന്മാർക്ക് പാലും, ലസ്സിയും വിതരണം ചെയ്‌ത കുഞ്ഞുകൈകൾ; ഓപ്പറേഷൻ സിന്ദൂറിനിടെ സഹായിച്ച പഞ്ചാബി ബാലന് സേനയുടെ ആദരം

ന്യൂഡൽഹി: പാകിസ്താന് ശ്കതമായ തിരിച്ചടി നൽകാൻ ഓപ്പറേഷൻ സിന്ദൂറിനിടെ അതിർത്തി ഗ്രാമങ്ങളിൽ അണിനിരന്ന സൈനികർക്ക് വിശപ്പകറ്റാൻ സഹായിച്ച പഞ്ചാബി ബാലനെ ആദരിച്ച് സൈന്യം. ഫിറോസ്പൂർ ജില്ലയിലെ പത്തുവയസുകാരനായ ...

ഒടുവിൽ സമവായത്തിന് പാകിസ്താൻ ; ഇന്ത്യയുമായി സമാധാന ചർച്ചയാകാമെന്ന് പാക് പ്രധാനമന്ത്രി

ടെഹ്‌റാൻ: ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് പാകിസ്താൻ തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞു. ഇറാൻ സന്ദർശനത്തിനിടെ മാദ്ധ്യമങ്ങളെ കാണുമ്പോഴായിരുന്നു പാക് പ്രധാനമന്ത്രി ചർച്ചക്കുള്ള സന്നദ്ധത അറിയിച്ചത്. ...

അമേരിക്ക മധ്യസ്ഥത വഹിച്ചിട്ടില്ല; പാകിസ്താൻ മുട്ടുമടക്കിയത് ഭാരതത്തിന്റെ ശക്തമായ സൈനിക നീക്കത്തിന് മുന്നിൽ: എസ്. ജയശങ്കർ

ന്യൂഡൽഹി: വെടിനി‍ർത്തൽ ധാരണയ്ക്കായി അമേരിക്ക മധ്യസ്ഥത വഹിച്ചിട്ടില്ലെന്ന് ആവർത്തിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഭാരതത്തിൻറെ സൈനിക നീക്കത്തിൽ  മുട്ടുമടക്കിയാണ് പാകിസ്താൻ വെടിനിർത്തലിന് അഭ്യർഥിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജർമൻ ...

“അവൾ രാജ്യത്തിന്റെ പുത്രി”: പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ കേണൽ സോഫിയ ഖുറേഷിയുടെ കുടുംബവും

ഗാന്ധിനഗർ: ഗുജറാത്തിലെ വഡോദരയിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയിൽ പങ്കെടുത്ത് കേണൽ സോഫിയ ഖുറേഷിയുടെ കുടുംബം. സോഫിയ ഖുറേഷിയുടെ മാതാപിതാക്കളായ താജ് മുഹമ്മദും ഹലീമ ഖുറേഷിയും ...

ഇതാണ് മോദിയുടെ ഗ്യാരണ്ടി; “ഏറ്റവും കഠിനമായ” ശിക്ഷ നൽകുമെന്ന് അന്ന് പറഞ്ഞു; ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ ‘മൻ കി ബാത്ത്’

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ വെറുമൊരു സൈനിക ദൗത്യമല്ല, ഭാരതത്തിന്റെ ദൃഢനിശ്ചയത്തിന്റെയും നേർചിത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷൻ സിന്ദൂറിന്റെ വൻ വിജയത്തിന് ശേഷമുള്ള മൻ കി ബാത്തിലാണ് അദ്ദേഹത്തിന്റെ ...

“കേവലമൊരു ഭീകരാക്രമണമല്ല, മതം ഉറപ്പുവരുത്തിയാണ് നിറയൊഴിച്ചത്, പഹൽഗാമിൽ ഇരയായത് ഹിന്ദുക്കൾ!!” ശശി തരൂരും സംഘവും ന്യൂയോർക്കിൽ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ സർവകക്ഷി സംഘം ന്യൂയോർക്കിലെത്തി. പഹൽഗാമിൽ നടന്നത് മതപരമായ ആക്രമണമെന്ന് ശശി തരൂർ എം.പിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം വ്യക്തമാക്കി.  കേവലം ഒരു ...

ഉത്തരവാദിത്തപരം, ഉചിതം; ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണച്ച് ജാപ്പനീസ് പ്രതിരോധ വിദ​ഗ്ധൻ

ടോക്കിയോ: ഭീകരതയ്ക്കെതിരെ ഭാരതം ഉത്തരവാദിത്തപരവും ഉചിതവുമായ തീരുമാനമാണ് സ്വീകരിച്ചതെന്ന് ജാപ്പനീസ് പ്രതിരോധ വിദഗ്ധൻ. പഹൽ​ഗാം ഭീകരാക്രമണത്തെ ഭയാനകം എന്നാണ് ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോ​ഗസ്ഥൻ സറ്റോരു നാ​ഗോ വിശേഷിപ്പിച്ചത്. ...

സിന്ദൂരം മായ്ച്ചവരെ മണ്ണിൽ ലയിപ്പിച്ചു: ഏപ്രിൽ 22 ലെ ഭീകരതയ്‌ക്ക് 22 മിനിറ്റ് കൊണ്ട് ഇന്ത്യ പ്രതികാരം വീട്ടി; പാകിസ്താനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിന് പിന്നാലെ പാകിസ്താനെ രൂക്ഷമായ ഭാഷയിൽ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതം ഭീകരവാദത്തിന് ചുട്ടമറുപടി നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏപ്രിൽ 22 ന് ...

പാകിസ്താനെ നയിക്കുന്നത് മതഭീകരത; ഭീകരർ എവിടെയാണോ അവിടെവച്ച് അവരെ ആക്രമിക്കും; ഓപ്പറേഷൻ സിന്ദൂർ തുടരുമെന്ന് ആവർത്തിച്ച് വിദേശകാര്യമന്ത്രി

ന്യൂഡൽഹി: പഹൽഗാം ആക്രമണം പോലെ മറ്റൊരു ഭീകരാക്രമണം ഇന്ഡിക്ക് നേരെ ഉണ്ടാകാൻ അനുവദിക്കില്ലെന്നും അതിനാൽ ഓപ്പറേഷൻ സിന്ദൂർ തുടരുകതന്നെ ചെയ്യുമെന്നും ആവർത്തിച്ച് വിദേശ കാര്യമന്ത്രി എസ് ജയശങ്കർ. ...

ഓപ്പറേഷൻ സിന്ദൂറിന് ആദരം: പ്രധാനമന്ത്രി മോദിയുടെ ശിലാചിത്രം നിർമ്മിച്ച് മുസ്ലീം കരകൗശല വിദഗ്ധർ

ആഗ്ര: പഹൽഗാം ഭീകരാക്രമണത്തിന് പാകിസ്താന് കനത്ത തിരിച്ചടി നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിന് ആദരമർപ്പിച്ച് കരകൗശല വിദഗ്ധർ. പ്രധാനമന്ത്രിയുടെ ശിലാചിത്രം നിർമ്മിച്ചാണ് ആഗ്രയിലെ ...

കൂടെയുണ്ട്; പാക് ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ചവരുടെ കുടുംബത്തിന് സർക്കാർ ജോലി നൽകും: മനോജ് സിൻഹ

ശ്രീന​ഗർ: പാക് ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ചവരുടെ കുടുംബത്തിന് സർക്കാർ ജോലി നൽകും. ജമ്മുകശ്മീർ ലഫ്റ്റനന്റ ​ഗവർണർ മനോജ് സിൻഹയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പൂഞ്ചിൽ പാക് ഷെല്ലാക്രണത്തിൽ ജീവൻ ...

ചീനാർ കോറിന്റെ പുലിക്കുട്ടികൾ; തകർത്തെറിഞ്ഞത്  മൂന്ന് സൈനിക പോസ്റ്റുകളും ആയുധ ഡിപ്പോയും;പാകിസ്താന് നൽകിയത് കനത്ത പ്രഹരം 

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാ​ഗമായി പിഒകെയിലെ പാക് സൈനിക കേന്ദ്രം തകർത്തത് കരസേനയുടെ ചീനാർ കോർ. മെയ് 10 ന് വെടിനിർത്തൽ കരാർ പാകിസ്താൻ ലംഘിച്ചതിന് പിന്നാലെയാണ് ...

Page 2 of 7 1 2 3 7