“ഇന്ത്യൻ വ്യോമതാവളങ്ങൾ സുരക്ഷിതം,ഏത് ആക്രമണവും നേരിടാൻ സൈന്യം സുസജ്ജം,സംഘർഷം വഷളാക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നത്”;വിംഗ് കമാൻഡർ വ്യോമിക സിംഗ്
ന്യൂഡൽഹി: ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷാവസ്ഥ വഷളാക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നതെന്ന് വിംഗ് കമാൻഡർ വ്യോമിക സിംഗ്. പാകിസ്താന്റെ ഏത് ആക്രമണവും നേരിടാൻ ഇന്ത്യൻ സൈന്യം തയാറാണെന്നും രാജ്യത്തെ വ്യോമ ...