ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നൽകും; ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നൽകും; ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2025, 07:33 am IST
Facebook
Twitter
WhatsAppTelegram

പട്ന: പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ബിഹാർ. സംസ്ഥാന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. ബിഹാറിലെ കരസേന, സിഎപിഎഫ് സേനകളിലെ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാം​ഗങ്ങൾക്ക് 50 ലക്ഷം രൂപ നൽകുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി എസ് സിദ്ധാർത്ഥ് അറിയിച്ചു.

ബിഹാർ സ്വദേശികളായ സൈനികരുടെ കുടുംബങ്ങൾക്കാണ് ധനസഹായം നൽകുക. ആഭ്യന്തര വകുപ്പിന്റെ നിർദേശത്തിന് മന്ത്രിസഭ അം​ഗീകാരം നൽകിയിട്ടുണ്ട്. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവർക്കുള്ള ആദരവാണ് ഈ ആനുകൂല്യമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.

കശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ നടന്ന പാകിസ്താന്റെ ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ച ബിഎസ്എഫ് ജവാന്മാരായ രാംബാബു സിം​ഗ്, മുഹമ്മ​ദ് ഇംതിയാസ് എന്നിവരുടെ കുടുംബാം​ഗങ്ങൾക്കാണ് ധനസഹായം നൽകുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാർ ജവാന്മാരുടെ കുടുംബത്തിന് 50 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. മുഹമ്മദ് ഇംതിയാസിന്റെ മകന് ജോലി നൽകാനും തീരുമാനമായി. ജവാന്മാരുടെ സംസ്കാര ചടങ്ങുകളിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സംസ്ഥാന മന്ത്രിമാർ പങ്കെടുക്കുകയും കുടുംബാം​ഗങ്ങളെ കാണുകയും ചെയ്തു.

കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന മന്ത്രിസഭായോ​ഗത്തിൽ 69 സുപ്രധാന തീരുമാനങ്ങളാണ് സർക്കാർ കൈക്കൊണ്ടത്. സർക്കാർ ജീവനക്കാരുടെ ഡിയൻനെസ് അലവൻസ് വർദ്ധിപ്പിച്ചു, സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകൾക്ക് വായ്പ, പുതിയ പഞ്ചായത്ത് കെട്ടിടങ്ങൾ, വായ്പ അനുമതി, കാൻസർ പരിചരണ സൗകര്യങ്ങൾ, ഹൈക്കോടതി അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയ നിരവധി പദ്ധതികളെ കുറിച്ച് തീരുമാനമായി.

Tags: BiharfamilysoldiersFEATURED2Operation Sindoor
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies