Operation Sindoor - Janam TV

Operation Sindoor

സംഘർഷങ്ങൾ വർദ്ധിക്കുന്നത് പാകിസ്താന്റെ സാമ്പത്തിക വളർച്ചയെ ബാധിക്കും, ഇന്ത്യക്ക് പ്രശ്നമാകില്ല : മൂഡീസ്

ന്യൂഡൽഹി : ഇന്ത്യയുമായുള്ള സംഘർഷങ്ങൾ വർദ്ധിക്കുന്നത് പാകിസ്താന്റെ സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്ന് ആഗോള റേറ്റിംഗ് ഏജൻസിയായ മൂഡീസ് പറഞ്ഞു. "ഇന്ത്യയുമായുള്ള സംഘർഷങ്ങൾ തുടർച്ചയായി വർദ്ധിക്കുന്നത് പാകിസ്താന്റെ വളർച്ചയെ ...

ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ കോൺഗ്രസ് നേതാവിന്റെ ‘സമാധാന’ പോസ്റ്റ്; നിമിഷങ്ങൾക്കുള്ളിൽ പിൻവലിച്ച് ‘ഐക്യദാർഢ്യം’; വിമർശനവുമായി ബിജെപി

ബെംഗളൂരു: പാകിസ്താന് ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യയുടെ മിഷൻ സിന്ദൂരിന് പിന്നാലെ ഇരട്ടത്താപ്പ് വ്യക്തമാക്കി കർണാടക കോൺഗ്രസ് ഘടകത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. എക്‌സിൽ മഹാത്മാഗാന്ധിയുടെ "മനുഷ്യരാശിയുടെ ...

2019ൽ ജെയ്ഷെ മുഹമ്മദിന്റെ ഒരു ജിഹാദി സ്കൂൾ; 2016ൽ പരിശീലന കേന്ദ്രങ്ങൾ; സമാനതകളില്ലാത്ത ദൗത്യമായി ഓപ്പറേഷൻ സിന്ദൂർ

ന്യൂഡൽഹി: ഇന്ത്യൻ സേനാശക്തിയുടെ വിളംബരമായി ഓപ്പറേഷൻ സിന്ദൂർ. 2016 ലെ ഉറി, 2019 ൽ ബലാക്കോട്ട് അടക്കം നിരവധി തിരിച്ചടികൾ പാകിസ്താന് ഇന്ത്യൻ സൈന്യം നൽകിയിട്ടുണ്ടെങ്കിലും ഇതിൽ ...

“ഓപ്പറേഷൻ സിന്ദൂർ; 25 മിനിട്ടിൽ 9 ലക്ഷ്യങ്ങൾ; 80 ഭീകരർ കൊല്ലപ്പെട്ടു; അതിർത്തി കടന്നുള്ള എല്ലാ ആക്രമണത്തിനും മറുപടി നൽകി”; സൈന്യം പത്രസമ്മേളനത്തിൽ

ന്യൂഡല്‍ഹി: അതിർത്തി കടന്നുള്ള എല്ലാ ആക്രമണത്തിനും മറുപടി നൽകിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി.ഓപ്പറേഷൻ സിന്ദൂർ വിശദീകരിച്ച് സൈന്യം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്രസമ്മേളനത്തിനിടെ ഇന്ത്യ ...

“പ്രധാനമന്ത്രിക്ക് നന്ദി! ഞങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നു, ഓപ്പറേഷൻ സിന്ദൂർ ഭർത്താവിനുള്ള ആദരം”: ശുഭം ദ്വിവേദിയുടെ ഭാര്യ

കാൺപൂർ: പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ മറുപടി നൽകിയ ഇന്ത്യൻ സൈന്യത്തെയും സർക്കാരിനെയും അഭിനന്ദിച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ശുഭം ദ്വിവേദിയുടെ ഭാര്യ അശാന്യ ദ്വിവേദി. അവർ പ്രധാനമന്ത്രി ...

അജ്മൽ കസബ് പരിശീലനം നേടിയ ലഷ്കർ ആസ്ഥാനം തവിടുപൊടി; കൊടും ഭീകരൻ അബ്ദുൾ മാലിക് കൊല്ലപ്പെട്ടു; ഇന്ത്യ തകർത്ത മസ്ജിദ് വാ മർകസ് തൈബ ‘ഭീകരതയുടെ നേഴ്സറി’

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ കൊടും ഭീകരൻ അബ്ദുൾ മാലിക് കൊല്ലപ്പെട്ടതായി സ്ഥിരീകരണം . ലഷ്കർ തലവൻ ഹാഫിസ് സയിദിന്റെ വലംകൈയായ ഇയാൾ മുരുഡ്ക്കിലെ മസ്ജിദ് വാ മർകസ് ...

ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യയുടെ തിരിച്ചടി ലോകത്തിന് വിശദീകരിക്കുന്നത് വനിതാ സൈനിക ഉദ്യോഗസ്ഥർ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യയുടെ സൈനിക നടപടി-ഓപ്പറേഷൻ സിന്ദൂർ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുന്നത് ഇന്ത്യൻ സൈന്യത്തിലെ വനിതാ ഉദ്യോഗസ്ഥർ. വിംഗ് കമാൻഡർ വ്യോമിക സിംഗ്, കേണൽ ...

സൈന്യത്തിന് ബി​ഗ് സല്യൂട്ട്; ഇത് തുടക്കം മാത്രം; ലോകരാഷ്‌ട്രങ്ങൾ ഇത്രത്തോളം ഇന്ത്യയെ പിന്തുണച്ച കാലഘട്ടമുണ്ടായിട്ടില്ല: എ. കെ ആന്റണി

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന് ബി​ഗ് സല്യൂട്ടെന്ന് മുൻ പ്രതിരോധമന്ത്രിയും മുതി‍ന്ന കോൺ​ഗ്രസ് നേതാവുമായ എ. കെ ആന്റണി. ലോകരാഷ്ട്രങ്ങൾ ഇത്രത്തോളം ഇന്ത്യയെ പിന്തുണച്ച ഒരു കാലഘട്ടമുണ്ടായിട്ടില്ലെന്നും അദ്ദേഹം ...

പഹൽഗാമിലെ നിരപരാധികളായ സഹോദരങ്ങളെ ക്രൂരമായി കൊന്നവർക്കുള്ള ഭാരതത്തിന്റെ മറുപടി: അമിത് ഷാ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് 'ഓപ്പറേഷൻ സിന്ദൂറിലൂടെ' ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം. നിരപരാധികളുടെ ജീവൻ അപഹരിച്ച പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകൾ ...

സ്കാൽപ്പും ഹാമറും കാമികാസയും; ഒപ്പം റഫാൽ യുദ്ധവിമാനങ്ങളും; പാക് ഭീകരതാവളങ്ങൾ ചുട്ടെരിക്കാൻ സൈന്യത്തിന് കരുത്തേകിയവർ

ന്യൂഡൽഹി: പഹൽ​ഗാമിന് കൃത്യമായ മറുപടി നൽകാൻ ഭാരതത്തിന് കരുത്തേകിയത് റഫാൽ യുദ്ധവിമാനങ്ങളും സ്കാൽപ് മിസൈലുകളുമെന്ന് റിപ്പോർട്ട്. പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും 9 ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യയ്ക്കുള്ളിൽ ...

‘തിരിച്ചടിയല്ല, ലോക നീതിയാണിത്’, നിരന്തരം ദ്രോഹിക്കുന്ന രാജ്യത്തെ ഭീകരവാദത്തെയാണ് നമ്മൾ അടിച്ചത്: സുരേഷ് ഗോപി

തൃശൂർ : ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പാകിസ്താനിലെയും പാക്ക് അധീന ജമ്മു കാശ്മീരിലെയും ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിസൈൽ ആക്രമണം ലോകനീതിയാണ് എന്ന് കേന്ദ്ര ...

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് മറുപടി നൽകിയ ഓപ്പറേഷന് ഇതിനേക്കാൾ യോജിച്ച മറ്റൊരു പേരില്ല; സൈന്യത്തിനും സർക്കാരിനും ബി​ഗ് സല്യൂട്ട്; ആരതി

കൊച്ചി : ഭീകരാക്രമണ കേന്ദ്രങ്ങളിലെ ഭാരതത്തിൻ്റെ തിരിച്ചടി അഭിമാനകരമെന്ന് കാശ്മീരിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ്റെ മകൾ ആരതി പറഞ്ഞു. ഭീകരവാദികൾ നിരപരാധികളെ കൊന്നൊടുക്കിയപ്പോൾ ഭീകരവാദ കേന്ദ്രങ്ങൾ ...

പാക്ക് പഞ്ചാബിൽ അടിയന്തിരാവസ്ഥ; സ്‌കൂളുകൾ അടച്ചു; മെഡിക്കൽ ഉദ്യോസ്ഥരുടെയും ഡോക്ടർമാരുടെയും എല്ലാ അവധികളും റദ്ദാക്കി

ലാഹോർ : ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇന്ത്യൻ മിസൈൽ ആക്രമണങ്ങളുടെ പരമ്പരയെത്തുടർന്ന് പാക്ക് പ്രവിശ്യയായ പഞ്ചാബിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പാക്ക് പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് എല്ലാ വിദ്യാഭ്യാസ ...

ഓപ്പറേഷൻ സിന്ദൂർ; പ്രതിരോധ മന്ത്രാലയം ഇന്ന് രാവിലെ 10 മണിക്ക് വിശദീകരിക്കും

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ഒരു പത്രസമ്മേളനം ബുധനാഴ്ച രാവിലെ 10:00 മണിക്ക് നടക്കുമെന്ന് പ്രതിരോധ മന്ത്രാലയം (MoD) അറിയിച്ചു. ഓപ്പറേഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ വാർത്താ സമ്മേളനത്തിൽ ...

‘ഭാരത് മാതാ കീ ജയ്’, ഓപ്പറേഷൻ സിന്ദൂറിനു ശേഷം പ്രതികരണവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്; “ജയ് ഹിന്ദ്! ജയ് ഹിന്ദ് കീ സേന”യുമായി യോഗി

ന്യൂഡൽഹി : 'ഭാരത് മാതാ കീ ജയ്', പാകിസ്താനിലും പാകിസ്താൻ അധിനിവേശ ജമ്മു കശ്മീരിലുമായുളള ഒമ്പത് ഭീകര ക്യാമ്പുകളിൽ ആക്രമണം നടത്താൻ ഇന്ത്യൻ സായുധ സേന ആരംഭിച്ച ...

“ഇത് വേഗത്തിൽ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു”: ഇന്ത്യ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചതിൽ ട്രെമ്പിന്റെ പ്രതികരണം

ന്യൂഡൽഹി: പാകിസ്താനിലെ തീവ്രവാദ കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ കൃത്യമായ ആക്രമണം സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രെമ്പ്, "എന്തോ സംഭവിക്കാൻ പോകുന്നുവെന്ന് യുഎസിന് അറിയാമായിരുന്നുവെന്നും "ഇത് വളരെ ...

വീണ്ടും ആക്രമണം ഭയന്ന് പാകിസ്താൻ; വ്യോമ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; ഇസ്ലാമാബാദ് വിമാനത്താവളത്തിൽ റെഡ് അലേർട്ട്; വിമാനങ്ങൾ വഴി തിരിച്ചു വിട്ടു

ഇസ്ലാമാബാദ് : ഇന്ന് പുലർച്ചെ ഉണ്ടായ ഇന്ത്യൻ വ്യോമാക്രമണത്തെ തുടർന്ന് പാകിസ്താനിലെ പ്രധാന വിമാനത്താവളങ്ങളിൽ വ്യോമ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അവർ എല്ലാ പ്രധാന വിമാനത്താവളങ്ങളിലെയും, വിമാന പ്രവർത്തനങ്ങൾ ...

ഭീകരതയ്‌ക്ക് ചുട്ടമറുപടി; ഓപ്പറേഷൻ സിന്ദൂർ; പാക്കിസ്താനിലും പാക്ക് അധിനിവേശ ജമ്മു കശ്മീരിലും ഇന്ത്യയുടെ ആക്രമണം

ന്യൂഡൽഹി : പഹൽഗാമിൽ പാകിസ്താൻ പിന്തുണയോടെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിനു മറുപടിയുമായി ഭാരത സൈന്യം.പാക്കിസ്താനിലും പാക്ക് അധിനിവേശ ജമ്മു കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ സൈന്യം മിന്നൽ മിസൈലാക്രമണം ...

Page 5 of 5 1 4 5