Operation Sindoor ; രാജ്യവിരുദ്ധ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി; സോഷ്യൽമീഡിയ നിരീക്ഷിക്കാൻ സംസ്ഥാനങ്ങളോട് നിർദേശം നൽകി കേന്ദ്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

Operation Sindoor ; രാജ്യവിരുദ്ധ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി; സോഷ്യൽമീഡിയ നിരീക്ഷിക്കാൻ സംസ്ഥാനങ്ങളോട് നിർദേശം നൽകി കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2025, 12:13 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ സോഷ്യൽമീഡിയ വഴി വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നിർദേശം നൽകി കേന്ദ്രസർക്കാർ. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ നിരീക്ഷിക്കാൻ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും സർക്കാർ ആവശ്യപ്പെട്ടു. ദേശവിരുദ്ധ പ്രസ്താവനകളും തെറ്റായ പ്രചരണങ്ങളും നടത്തുന്നവരെ കണ്ടെത്തി ഉടൻ നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം നിർദേശിച്ചു.

ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ മിസൈൽ ആക്രമണങ്ങൾ എന്ന രീതിയിൽ പാക് മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ച വ്യാജ ദൃശ്യങ്ങളുടെയും വാർത്തകളുടെയും പശ്ചാത്തലത്തിലാണിത്. ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷനെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും നടപടിയെടുക്കും. സോഷ്യൽമീഡിയ വഴി രാജ്യത്തിനകത്തോ പുറത്തോ എവിടെയായാലും ഇന്ത്യക്കെതിരെ തെറ്റായ പോസ്റ്റുകൾ കണ്ടെത്തിയാൽ ആ അക്കൗണ്ട് പൂട്ടിക്കാനാണ് നിർദേശം.

ഇന്ത്യൻ സൈന്യത്തിന്റെ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടുവെന്നും സൈനികരെ പിടികൂടിയെന്നും തരത്തിൽ ചില വാർത്തകൾ പ്രചരിച്ചിരുന്നു. ബഹാവൽപൂരിന് സമീപത്ത് പാക് സൈന്യം ഇന്ത്യയുടെ റാഫേൽ വിമാനം വെടിവച്ചുവെന്നായിരുന്നു വ്യാജവാർത്ത. ഇതിന് ചുവടുപിടിച്ച് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫും രം​ഗത്തെത്തി.
ഇന്ത്യൻ സൈനികരെ തടവിലാക്കി എന്നാണ് ഖ്വാജ ആസിഫ് ഉന്നയിച്ച അവകാശവാദം. എന്നാൽ ഇതിന്റെ തെളിവുകളോ മറ്റ് വിവരങ്ങളോ സംബന്ധിച്ച് യാതൊന്നും പാകിസ്താൻ പുറത്തുവിട്ടിട്ടില്ല.

അതേസമയം, ഏത് സാഹചര്യവും നേരിടുന്നതിനായി അതിർത്തികളിൽ  വിന്യസിച്ചിരിക്കുന്ന സായുധ-അർദ്ധസൈനിക വിഭാ​ഗങ്ങൾ തമ്മിലുള്ള ആശയവിനിമയം വർദ്ധിപ്പിക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

Tags: PakistanCentreAnti India propagandaOperation Sindoor
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies