“ഭാരതത്തിനെതിരെ എന്തെങ്കിലും പ്രകോപനമുണ്ടായാൽ ശക്തമായ തിരിച്ചടി ഉണ്ടാകും, ആക്രമണത്തിന് മുമ്പ് 2 തവണ ചിന്തിക്കണം”: പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്നാഥ് സിംഗ്
ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരെ എന്തെങ്കിലും പ്രകോപനത്തിന് മുതിർന്നാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് പാകിസ്ഥാനെ ഓർമിപ്പിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും അത് താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും ...
























