“ഡൽഹിയുടെ വികസനം പ്രതിപക്ഷ പാർട്ടികൾക്ക് ദഹിക്കുന്നില്ല, യുപിഎ സർക്കാർ ഭരണഘടനയുടെ ആത്മാവിനെ ചവിട്ടിമെതിച്ചു”: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: ഡൽഹിയുടെ വികസനത്തിൽ പ്രതിപക്ഷ പാർട്ടികൾ അസ്വസ്ഥരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഇന്ത്യയുടെ തലസ്ഥാനമാണെന്ന് തോന്നിക്കുന്ന തരത്തിൽ ഡൽഹിയെ വികസിപ്പിക്കണമെന്നും രാജ്യതലസ്ഥാനത്തെ മികച്ച നഗരമാക്കണമെന്നത് തന്റെ പ്രതിജ്ഞയാണെന്നും ...





