"ഡൽഹിയുടെ വികസനം പ്രതിപക്ഷ പാർട്ടികൾക്ക് ദഹിക്കുന്നില്ല, യുപിഎ സർക്കാർ ഭരണഘടനയുടെ ആത്മാവിനെ ചവിട്ടിമെതിച്ചു": കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഡൽഹിയുടെ വികസനം പ്രതിപക്ഷ പാർട്ടികൾക്ക് ദഹിക്കുന്നില്ല, യുപിഎ സർക്കാർ ഭരണഘടനയുടെ ആത്മാവിനെ ചവിട്ടിമെതിച്ചു”: കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2025, 06:44 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡൽഹിയുടെ വികസനത്തിൽ പ്രതിപക്ഷ പാർട്ടികൾ അസ്വസ്ഥരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഇന്ത്യയുടെ തലസ്ഥാനമാണെന്ന് തോന്നിക്കുന്ന തരത്തിൽ ഡൽഹിയെ വികസിപ്പിക്കണമെന്നും രാജ്യതലസ്ഥാനത്തെ മികച്ച ന​ഗരമാക്കണമെന്നത് തന്റെ പ്രതിജ്ഞയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയുടെ പകർപ്പ് തലയിൽ വച്ചിരുന്നവർ ഭരണഘടനയുടെ ആത്മാവിനെ ചവിട്ടിമെതിച്ചു. ബിആർ അംബേദ്കറുടെ ആശയങ്ങളെ ഒറ്റിക്കൊടുത്തു. ഡൽഹിയിലെ നമ്മുടെ ശുചിത്വ തൊഴിലാളികൾ വലിയ ഉത്തരവാദിത്തങ്ങൾ ചെയ്യുന്നു. മുൻ സർക്കാരുകൾ അവരെ അടിമകളെ പോലെയാണ് കണ്ടിരുന്നത്. മുൻകൂട്ടി അറിയിക്കാതെ ജോലിക്ക് വരാതിരുന്നാൽ അവരെ ഒരു മാസം തടവിലാക്കും. ഇതിനൊരു വ്യവസ്ഥയും ഉണ്ടാക്കിയിട്ടുണ്ട്. ഒരു ചെറിയ തെറ്റിന് അവരെ ജയിലിടയ്‌ക്കുന്നു. സാമൂഹിക നീതിയെക്കുറിച്ച് ഇപ്പോള്‍ വലിയ കാര്യങ്ങള്‍ പറയുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യത്ത് ഇത്തരം നിരവധി നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.

കഴിഞ്ഞ 11 വർഷത്തിനിടെ ഡൽഹിയിൽ വൻ തോതിൽ വികസനപ്രവർത്തനങ്ങൾ നടന്നു. എൻസിആറിൽ നിരവധി വിമാനത്താവളങ്ങൾ നിർമിക്കപ്പെട്ടു. യുപിഎ സർക്കാരിന്റെ കാലത്ത് ഒരു വികസനങ്ങളും നടന്നിട്ടില്ല. ഞങ്ങൾക്ക് അവസരം നൽകിയപ്പോഴാണ് നിർമാണം പൂർത്തിയായത്. കഴിഞ്ഞ 11 വർഷത്തിനിടെ അടിസ്ഥാനസൗകര്യ ബജറ്റ് ആറ് മടങ്ങ് വർദ്ധിപ്പിച്ചു.

ബിജെപിയെ ഡൽ​ഹിയിലെ ജനങ്ങൾ അനു​ഗ്രഹിച്ചു. എന്നാൽ ഇത് ചില രാഷ്‌ട്രീയ പാർട്ടികൾക്ക് ദഹിക്കുന്നില്ല. രാജ്യത്തെ എല്ലാ പൗരന്മാരും തദ്ദേശീയ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കണം. ഇന്ത്യയിൽ നിർമിച്ച ഉത്പ്പന്നങ്ങളിൽ വിശ്വസിക്കണമെന്ന് എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: new delhiRahul Gandhiprime minister narendra modiOPPOSITION LEADERS
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies