ordinance - Janam TV

ordinance

അന്ന് രാഹുൽ നാണംകെടുത്തിയപ്പോൾ!! സ്വന്തം പാർട്ടിയുടെ അപമാനം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി; മൻമോഹൻ സർക്കാരിന്റെ ഓർഡിനൻസ് കീറിയെറിഞ്ഞ നിമിഷം

കോൺ​ഗ്രസ് നേതൃത്വമായി പിണങ്ങി രാജിക്കൊരുങ്ങിയ മൻമോഹൻ സിം​ഗ്.. പോക്കറ്റിലെപ്പോഴും രാജിക്കത്ത് കൊണ്ടുനടന്നിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി.. സ്വന്തം പാർട്ടിയിൽ നിന്ന് വേണ്ടുവോളം അപമാനം നേരിട്ടയാൾ.. മൻമോഹൻ സിം​ഗിനെതിരെ രാഹുൽ ...

ചോദ്യ പേപ്പർ ചേർച്ച തടയാൻ പുതിയ ഓർഡിനൻസുമായി യോ​ഗി സർക്കാർ; കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ജീവപര്യന്തം തടവും ഒരു കോടി രൂപ പിഴയും

ലക്നൗ: ചോദ്യ പേപ്പർ ചോർച്ച തടയുന്നതിന് പുതിയ ഓർഡിനൻസ് പുറത്തിറക്കി ഉത്തർപ്രദേശ് സർക്കാർ. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭാ യോ​ഗത്തിലാണ് പുതിയ ഓർഡിനൻസിന് അനുമതി ...

ആശുപത്രി സംരക്ഷണ ഓർഡിനൻസിന് മന്ത്രിസഭാ അംഗീകാരം; ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അതിക്രമത്തിന് ഇനിമുതൽ കടുത്ത ശിക്ഷ

തിരുവനന്തപുരം: ആശുപത്രി സംരക്ഷണ ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. ആരോഗ്യ പ്രവർത്തർകർക്ക് എതിരായ അതിക്രമത്തിൽ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ശിക്ഷ നൽകുകയും ചെയ്യും. ആരോഗ്യ പ്രവർത്തകരെ ...

ആശുപത്രി സംരക്ഷണ നിയമഭേദഗതി ഓർഡിനൻസ്; നിയമഭേദഗതിക്ക് ഡോ.വന്ദനയുടെ പേരിടണമെന്ന് ഡോക്ടർമാരുടെ സംഘടന; മന്ത്രി സഭായോഗം ഇന്ന്

തിരുവനന്തപുരം : ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസിന് ഇന്ന് മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകും. ആരോഗ്യപ്രവർത്തകരെ കയ്യേറ്റം ചെയ്യുന്നതും അധിക്ഷേപിക്കുന്നതും നിയമ പരിധിയിൽ ഉൾപ്പെടുത്തും. ആറ് ...

ആശയക്കുഴപ്പത്തിന് വിരാമം; ഓർഡിനൻസ് രാജ്ഭവനിൽ; ഗവർണർ ഒപ്പിടുമോ അതോ രാഷ്‌ട്രപതിക്ക് അയക്കുമോ? ഉറ്റുനോക്കി രാഷ്‌ട്രീയ കേരളം

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ഓർഡിനൻസ് ഒടുവിൽ രാജ്ഭവനിലെത്തി. ഇതോടെ മൂന്ന് ദിവസമായി നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങൾക്ക് വിരാമമായി. ഇനി ഓർഡിനൻസിൽ ഗവർണർ എന്ത് ...

​ഗവർണറോട് ഏറ്റുമുട്ടാനില്ല; അസാധാരണ സാഹചര്യം സാധാരണ സാഹചര്യമാകുമെന്ന് ഇപി.ജയരാജൻ- E. P. Jayarajan, kerala governor, ordinance

തിരുവനന്തപുരം: ലോകായുക്ത ഓർ‍ഡിനൻസ് അടക്കം 11 ഓർഡിനൻസുകൾ അസാധുവായതിൽ പ്രതികരിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ഓർഡിനൻസുകൾ അസാധുവായതു കൊണ്ട് സംസ്ഥാനത്ത് ഭരണ സ്തംഭനാവസ്ഥ ഇല്ലന്നാണ് ജയരാജൻ ...

ലോകായുക്ത ഓര്‍ഡിനന്‍സ്: പാര്‍ട്ടി മന്ത്രിമാര്‍ ജാഗ്രതപുലര്‍ത്തിയില്ലെന്ന് സിപിഐ

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് സിപിഐ എക്‌സിക്യൂട്ടീവില്‍ ആവശ്യം. മന്ത്രിമാര്‍ ഓര്‍ഡിനന്‍സില്‍ വേണ്ടത്ര ജാഗ്രതപുലര്‍ത്തിയില്ലെന്നും ഇത്തരം ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ശരിയായില്ലെന്നും പാര്‍ട്ടി എക്‌സിക്യൂട്ടീവില്‍ വിമര്‍ശനമുയര്‍ന്നു. ഓര്‍ഡിനന്‍സ് ...

ലോകായുക്ത ഓർഡിനൻസ് ; രാഷ്‌ട്രീയ കൂടിയാലോചന നടന്നില്ല; അഭിപ്രായം പറയാനുള്ള അവസരം സർക്കാർ നിഷേധിച്ചെന്ന് കാനം

തിരുവനന്തപുരം : ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതിനായി ഓർഡിനൻസ് കൊണ്ടുവന്ന സംസ്ഥാന സർക്കാർ നടപടിയ്‌ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാഷ്ട്രീയ കൂടിയാലോചനയില്ലാതെയാണ് സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നതെന്നും, ...

ആനക്കെന്തിന് അണ്ടർ വെയർ? അഴിമതി ഇല്ലാത്ത സർക്കാരിനെന്തിനു ലോകായുക്ത? പിണറായി സർക്കാരിനെതിരെ പരിഹാസവുമായി അഡ്വ. എ ജയശങ്കർ

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം കവരാനുളള നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പിണറായി സർക്കാരിന്റെ നടപടിക്കെതിരെ വിവിധ രാഷ്ട്രീയ കക്ഷികളും പ്രമുഖ വ്യക്തികളും ശക്തമായ വിമർശനമാണ് ഉന്നയിക്കുന്നത്. ലോകായുക്തയുടെ അധികാരങ്ങൾ ...