organ donation - Janam TV
Saturday, November 8 2025

organ donation

ഗ്രൗണ്ടിൽ പച്ച ആം ബാൻഡ് ധരിച്ച് ഇന്ത്യ-ഇംഗ്ലണ്ട് താരങ്ങൾ; കാരണം വ്യക്തമാക്കി ബിസിസിഐ

അഹമ്മദാബാദ്: നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യ-ഇംഗ്ലണ്ട് താരങ്ങൾ പച്ച ആം ബാൻഡ് ധരിച്ചാണ് ഇറങ്ങിയത്. അവയവദാനത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന ബിസിസിഐ ബോധവൽക്കരണ പരിപാടിയെ ...

അവയവം ലഭിക്കാതെ മരിച്ചവർ 1870 ! മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവദാനം കുറഞ്ഞെന്ന് കണക്കുകൾ

തിരുവനന്തപുരം: അവയവമാറ്റ ശസ്ത്രക്രിയ നടക്കാതെ കഴിഞ്ഞ 12 വർഷത്തിനിടെ സംസ്ഥാനത്ത് മരണമടഞ്ഞത് 1870 പേർ. ഇത്കാലയളവിൽ മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവ ദാനത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്. 377 ...

അവയവദാനം; ‘കാരുണ്യ’ കരുതലുമായി ഇന്ത്യൻ റെയിൽവേ; ജീവനേകുന്നവർക്ക് പ്രത്യേക അവധി

ചെന്നൈ: സമൂഹത്തിലേക്ക് അവയവദാനത്തിന്റെ മഹത്വം വിളിച്ചോതുന്ന ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിച്ച് റെയിൽവേ. അവയവദാനം നടത്തുന്ന ജീവനക്കാർക്ക് 42 ദിവസത്തെ അവധിയാണ് ലഭിക്കുക. ഇത് സംബന്ധിച്ച് റെയിൽവേ ...

രക്തബന്ധമല്ലാത്തവരിൽ നിന്നും ഇനി അവയവങ്ങൾ സ്വീകരിക്കാം; നിയമഭേദഗതിക്ക് ആരോഗ്യമന്ത്രാലയം ഒരുങ്ങുന്നു

ന്യൂഡൽഹി: രക്തബന്ധമല്ലാത്തവരിൽ നിന്നും അവയവങ്ങൾ സ്വീകരിക്കാൻ വഴിയൊരുക്കുന്ന അവയവദാന നിയമഭേദഗതിക്ക് ആരോഗ്യമന്ത്രാലയം ഒരുങ്ങുന്നതായി റിപ്പോർട്ട്.അവയവങ്ങൾ ആവശ്യമായി വരുന്നവരുടെ എണ്ണം വർദ്ധിക്കുന്നതും അടുത്ത ബന്ധുക്കളിൽ നിന്ന് യോജിച്ച അവയവങ്ങൾ ...

ശരീരത്തിലെ എല്ലാ അവയവങ്ങളും ദാനം ചെയ്യാൻ കഴിയുമോ? സത്യാവസ്ഥ ഇത്..

ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല മരണാനന്തരവും പുണ്യം ചെയ്യുന്നതാണ് അവയവദാനം. ഒരു മനുഷ്യന് ചിലവില്ലാതെ സമൂഹത്തോട് ചെയ്യാൻ കഴിയുന്ന നന്മയേറിയ പ്രവൃത്തിയായാണ് അവയവദാനത്തെ കാണുന്നത്. ജീവൻ അപകടപ്പെടുത്തുന്ന രോ​ഗങ്ങളുമായി മല്ലിടുന്നവർക്ക് ...

അമേരിക്കയിലുള്ള മൂന്ന് വയസ്സുകാരന് ഇന്ത്യയിലുള്ള ബന്ധു കരൾ നൽകും; അനുമതി നൽകി സുപ്രീംകോടതി

ന്യൂഡൽഹി: അമേരിക്കയിലെ മൂന്ന് വയസുകാരന് ഇന്ത്യൻ ദാതാവിൽ നിന്നും കരൾ സ്വീകരിക്കാനുള്ള അനുമതി നൽകി സുപ്രീം കോടതി. അമേരിക്കൻ വംശജനായ മൂന്ന് വയസുകാരന് കരൾ നൽകുന്നത് ഇന്ത്യയിൽ ...

ഹിറ്റായി ആയുഷ്മാൻ ഭവ് പദ്ധതി; അവയവദാനത്തിന് സമ്മതം അറിയിച്ച് പതിനായിരങ്ങൾ; മുന്നിൽ സ്ത്രീകൾ

മരണാന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ ആയുഷ്മാൻ ഭവ് പദ്ധതിക്ക് മികച്ച പ്രതികരണം. 20 ദിവസം കൊണ്ട് 77,549 പേർ അവയവദാന പ്രതിജ്ഞ ഓൺലൈനായി രജിസ്റ്റർ ...

നഷ്ടപ്പെട്ടു പോയ മകന്റെ കൈ കൊണ്ട് വീണ്ടും പിറന്നാൾ മധുരം : ചേർത്ത് പിടിച്ച കൈയ്യിൽ മുത്തമിട്ട് പിതാവ്

കൊച്ചി ; അകാലത്തിൽ പൊലിഞ്ഞ മകന്റെ കൈ കൊണ്ട് വീണ്ടും മധുരം നുണയുമ്പോൾ സാജൻ മാത്യുവിന്റെ കണ്ണുകൾ പെയ്തൊഴിയുകയായിരുന്നു . ഇരുകൈകളും കൊണ്ടു ചേർത്തു പിടിച്ച ഹൃദയത്തിന്റെ ...

ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റിനെ അതിജീവിച്ച് മിടിക്കുന്ന ഹൃദയവുമായി വിമാനം പറന്നുയർന്നു : 298 കിലോമീറ്റർ പിന്നിട്ടത് 85 മിനിട്ട് കൊണ്ട് , പുതുജീവൻ കിട്ടിയത് ആറ് പേർക്ക്

അഹമ്മദാബാദ് : ബിപാർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിന് മുകളിൽ ആഞ്ഞടിച്ചപ്പോൾ മിടിക്കുന്ന ഹൃദയം ഓർഗൻ സിറ്റി എന്നറിയപ്പെടുന്ന സൂറത്തിൽ നിന്ന് മുംബൈയിലേക്ക് പറന്നു. ചുഴലിക്കാറ്റിനെ തുടർന്ന് ഹൃദയം എങ്ങനെ ...

അവയവദാനത്തിനുള്ള സർക്കാർ ജീവനക്കാരുടെ അവധി ദിവസം കൂട്ടാൻ കേന്ദ്ര സർക്കാർ തീരുമാനം

ന്യൂഡൽഹി: അവയവദാനത്തിന് ശേഷമുള്ള സർക്കാർ ജീവനക്കാരുടെ അവധി ദിവസം കൂട്ടാൻ കേന്ദ്ര സർക്കാർ തീരുമാനം. ശസ്ത്രക്രിയയ്ക്ക് ശേഷം 42 ദിവസത്തെ അവധി അനുവദിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ...

‘ജനങ്ങളിൽ അവബോധം വർദ്ധിച്ചു, അവയവദാനവും വർദ്ധിച്ചു’: മൻ കി ബാത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി : രാജ്യത്ത് അവയവദാനത്തെക്കുറിച്ചുള്ള അവബോധം വർദ്ധിച്ചിരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കി ബാത്തിന്റെ 98-ാം പതിപ്പിലാണ് അദ്ദേഹം അവയവദാനത്തെക്കുറിച്ച് പരമാർശിച്ചത്. ഒരാളുടെ മരണത്തിന് ശേഷം അവരുടെ ...

‘അച്ഛന്റെ ജീവൻ രക്ഷിക്കാൻ അവയവ ദാനത്തിന് അനുമതി വേണം‘: സുപ്രീം കോടതിയെ സമീപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടി- Minor approaches SC seeking permission for organ transplantation to save father’s life

ന്യൂഡൽഹി: ഗുരുതരാവസ്ഥയിലായ അച്ഛന്റെ ജീവൻ രക്ഷിക്കാൻ കരൾ ദാനം ചെയ്യാൻ അനുമതി നൽകണമെന്ന ആവശ്യവുമായി പ്രായപൂർത്തിയാകാത്ത ആൺകുട്ടി സുപ്രീം കോടതിയെ സമീപിച്ചു. നിലവിലെ നിയമ പ്രകാരം പ്രായപൂർത്തിയായവരിൽ ...

മരണത്തിലും ഏഴ് പേർക്ക് ജീവൻ പങ്കിട്ട് നൽകി; കണ്ണീരോർമ്മയായി ഗോപികാ റാണി

തിരുവനന്തപുരം: മരണത്തിലും ഏഴ് പേർക്ക് ജീവൻ പങ്കിട്ട് നൽകി ഗോപികാറാണി. ഏഴ് പേർക്ക് തന്റെ അവയവങ്ങൾ ദാനം ചെയ്താണ് അദ്ധ്യാപികകൂടിയായ ഗോപികാറാണി മരണംവരിച്ചത്. പ്രശസ്ത ചിത്രകാരൻ ചിറയിൻകീഴ് ...

ആറ് പേർക്ക് പുതുജീവൻ നൽകി പട്ടേൽ യാത്രയായി ; ദാനം ചെയ്തത് കൈകൾ ഉൾപ്പെടെയുള്ള അവയവങ്ങൾ

അഹമ്മദാബാദ് : പക്ഷാഘാതം ബാധിച്ച് മസ്തിഷ്‌ക മരണം സംഭവിച്ച 67കാരന്റെ കൈകൾ ഉൾപ്പെടെയുള്ള അവയവങ്ങൾ ദാനം ചെയ്തു . സൂറത്ത് സ്വദേശിയായ കനു വശ്രംഭായ് പട്ടേൽ (67) ...

ഏഴ് പേർക്ക് പുതുജീവൻ നൽകി വിനോദ് യാത്രയായി;ദാനം ചെയ്തത് കൈകൾ ഉൾപ്പെടെ എട്ട് അവയവങ്ങൾ

തിരുവനന്തപുരം:ചരിത്രത്തിലെ ഏറ്റവും വലിയ അവയവദാനത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് സാക്ഷ്യം വഹിച്ചു.അപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശി വിനോദ് പുതുജീവൻ നൽകിയത് ഏഴ് പേർക്കാണ്.കൈകൾ ...

അവയവദാനം മഹാദാനം

ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല മരണാനന്തരവും പുണ്യം ചെയ്യാം അതാണ് അവയവദാനം .ഒരു മനുഷ്യന് ചിലവില്ലാതെ സമൂഹത്തോട് ചെയ്യാൻ കഴിയുന്ന ഏറ്റവും നന്മയുള്ള പ്രവർത്തി. ജനിച്ചാൽ മരിക്കും എന്നത് എല്ലാവർക്കും ...