രക്തബന്ധമല്ലാത്തവരിൽ നിന്നും ഇനി അവയവങ്ങൾ സ്വീകരിക്കാം; നിയമഭേദഗതിക്ക് ആരോഗ്യമന്ത്രാലയം ഒരുങ്ങുന്നു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രക്തബന്ധമല്ലാത്തവരിൽ നിന്നും ഇനി അവയവങ്ങൾ സ്വീകരിക്കാം; നിയമഭേദഗതിക്ക് ആരോഗ്യമന്ത്രാലയം ഒരുങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 10:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രക്തബന്ധമല്ലാത്തവരിൽ നിന്നും അവയവങ്ങൾ സ്വീകരിക്കാൻ വഴിയൊരുക്കുന്ന അവയവദാന നിയമഭേദഗതിക്ക് ആരോഗ്യമന്ത്രാലയം ഒരുങ്ങുന്നതായി റിപ്പോർട്ട്.അവയവങ്ങൾ ആവശ്യമായി വരുന്നവരുടെ എണ്ണം വർദ്ധിക്കുന്നതും അടുത്ത ബന്ധുക്കളിൽ നിന്ന് യോജിച്ച അവയവങ്ങൾ ലഭിക്കാത്തതുമാണ് അവയവദാന നിയമഭേദഗതിയിലേക്ക് വഴിവയ്‌ക്കുന്നത്.

നിലവിലെ നിയമപ്രകാരം ജീവിച്ചിരിക്കുമ്പോഴുള്ള അവയവദാനം അടുത്ത ബന്ധുക്കളിൽ നിന്ന് മാത്രമേ സാധ്യമാവുകയുള്ളൂ. അതായത് ഭാര്യ, ഭർത്താവ്, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ, കൊച്ചു മക്കൾ തുടങ്ങി അടുത്ത ബന്ധത്തിൽ നിന്നുള്ളവരിൽ നിന്ന് മാത്രമേ അവയവം സ്വീകരിക്കാൻ സാധിക്കുകയുള്ളൂ. രക്തബന്ധമില്ലാത്ത ഒരാളിൽ നിന്ന് അവയവം സ്വീകരിക്കണമെങ്കിൽ മെഡിക്കൽ സമിതിയുടെ പ്രത്യേക അംഗീകാരം ആവശ്യമാണ്. ഇത്തരം ബുദ്ധിമുട്ടുകൾ അവയവദാന ഭേദഗതി നിയമത്തിലൂടെ ഒഴിവാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

അവയവം ആവശ്യമുള്ള ഒരു കുടുംബത്തിന് ദാനം ചെയ്യാൻ തയ്യാറുള്ള ആളുകളെ നേരിട്ട് സമീപിക്കാം. അവയവ കച്ചവടം ഉൾപ്പെടെയുളള വഴിവിട്ട നീക്കങ്ങൾക്കും ഇത് തടയിടുമെന്നാണ് സൂചന. ശരീരവുമായി യോജിക്കുന്ന അവയവങ്ങൾ നിയമപ്രകാരം തന്നെ ദാനം ചെയ്യാൻ സാധിക്കുന്ന പദ്ധതിയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്. ഇതിനുപുറമെ ദാതാക്കൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനുള്ള പ്രത്യേക പദ്ധതികളും, മരണ ശേഷമുള്ള അവയവദാനത്തിന്റെ നിയമപ്രശ്‌നങ്ങൾ ലഘൂകരിക്കാനുള്ള പദ്ധതികളും പരിഗണനയിലുണ്ട്.

Tags: organ donationSUB
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies