ആറ് പേർക്ക് പുതുജീവൻ നൽകി പട്ടേൽ യാത്രയായി ; ദാനം ചെയ്തത് കൈകൾ ഉൾപ്പെടെയുള്ള അവയവങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആറ് പേർക്ക് പുതുജീവൻ നൽകി പട്ടേൽ യാത്രയായി ; ദാനം ചെയ്തത് കൈകൾ ഉൾപ്പെടെയുള്ള അവയവങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2022, 10:57 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ് : പക്ഷാഘാതം ബാധിച്ച് മസ്തിഷ്‌ക മരണം സംഭവിച്ച 67കാരന്റെ കൈകൾ ഉൾപ്പെടെയുള്ള അവയവങ്ങൾ ദാനം ചെയ്തു . സൂറത്ത് സ്വദേശിയായ കനു വശ്രംഭായ് പട്ടേൽ (67) ആണ് മരണാനന്തരവും സഹജീവികൾക്ക് തുണയായത് .

ജനുവരി 18 നാണ് അദ്ദേഹത്തിന് പക്ഷാഘാതം ഉണ്ടായത് . ഉടൻ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. സിടി സ്കാനിംഗിൽ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തി . അത് പിന്നീട് ശസ്ത്രക്രിയ നടത്തി നീക്കം ചെയ്തു.

എന്നാൽ കഴിഞ്ഞ ദിവസം പട്ടേലിന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. അവയവദാനത്തിനായി രോഗിയുടെ കുടുംബാംഗങ്ങളെ ഡൊണേറ്റ് ലൈഫ് സന്നദ്ധപ്രവർത്തകരുടെ ഒരു സംഘം ബന്ധപ്പെട്ടു . അവയവങ്ങൾ ദാനം ചെയ്യുന്നതിനെ കുറിച്ച് അവരെ അറിയിക്കുകയും ചെയ്തു.

തുടർന്ന് ഇരു കൈകൾ, വൃക്കകൾ, കരൾ, കോർണിയ എന്നിവ ദാനം ചെയ്യാൻ കുടുംബം സമ്മതം അറിയിച്ചു . ആറ് മുതൽ എട്ട് മണിക്കൂറിനുള്ളിൽ കൈ മാറ്റിവയ്‌ക്കണം .അല്ലെങ്കിൽ അവയവത്തിന്റെ പ്രവർത്തനം നിലയ്‌ക്കും. അതിനായി പോലീസ് പ്രത്യേക മാർഗം ഒരുക്കി . സൂറത്തിലെ ഹോസ്പിറ്റലിൽ നിന്ന് മുംബൈയിലെ ഗ്ലോബൽ ഹോസ്പിറ്റലിലേക്ക് 75 മിനിറ്റിനുള്ളിൽ 292 കിലോമീറ്റർ താണ്ടിയാണ് കൈകൾ എത്തിച്ചത്. മഹാരാഷ്‌ട്രയിലെ ബുൽധാന സ്വദേശിനിയായ 35കാരിക്കാണ് കൈകൾ മാറ്റിവെച്ചത്. മൂന്ന് വർഷം മുമ്പ് വൈദ്യുതാഘാതമേറ്റാണ് യുവതിയുടെ രണ്ട് കൈകളും നഷ്ടപ്പെട്ടത്.ഇന്ത്യയിൽ ഇതുവരെ 20 കൈമാറ്റി വയ്‌ക്കൽ ശസ്ത്രക്രിയകൾ നടന്നിട്ടുണ്ട്.

Tags: organ donation
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies