Organ Transplantation - Janam TV
Saturday, November 8 2025

Organ Transplantation

റോഡ് മാർഗമുള്ള യാത്രകൾക്ക് ‘ഗ്രീൻ കോറിഡോർ’ സംവിധാനം; അവയവങ്ങൾ കൊണ്ടുപോകാൻ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

ന്യൂഡൽഹി: വിവിധ യാത്രാമാർഗ്ഗങ്ങളിലൂടെ മനുഷ്യാവയവങ്ങൾ തടസ്സങ്ങളില്ലാതെ കൈമാറ്റം ചെയ്യുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സർക്കാർ പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം രാജ്യത്തുടനീളം അവയവ മാറ്റ ...

30 വർഷം രാജ്യസേവനം , മരണശേഷം അഭിമാനമായി അവയവദാനം : സുബേദാർ അർജുൻ സിംഗ് ജീവിതത്തിലേയ്‌ക്ക് കൈപിടിച്ചുയർത്തിയത് മൂന്ന് സൈനികരെ

ന്യൂഡൽഹി : ജീവിതം രാജ്യസേവനത്തിനായി സമർപ്പിച്ച സൈനികൻ മരണശേഷവും ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയർത്തിയത് ഇന്ത്യൻ സൈന്യത്തിലെ മൂന്ന് സൈനികരെ . 30 വർഷത്തോളം ഇന്ത്യൻ സൈന്യത്തിൻ്റെ ഭാഗമായിരുന്ന 70 ...

ശരീരത്തിലെ എല്ലാ അവയവങ്ങളും ദാനം ചെയ്യാൻ കഴിയുമോ? സത്യാവസ്ഥ ഇത്..

ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല മരണാനന്തരവും പുണ്യം ചെയ്യുന്നതാണ് അവയവദാനം. ഒരു മനുഷ്യന് ചിലവില്ലാതെ സമൂഹത്തോട് ചെയ്യാൻ കഴിയുന്ന നന്മയേറിയ പ്രവൃത്തിയായാണ് അവയവദാനത്തെ കാണുന്നത്. ജീവൻ അപകടപ്പെടുത്തുന്ന രോ​ഗങ്ങളുമായി മല്ലിടുന്നവർക്ക് ...

അവയവ ദാനത്തിൽ സ്ത്രീകൾ മുന്നിൽ; പുരുഷന്മാരുടെ എണ്ണം കുറയാൻ കാരണമിത്..

ന്യൂഡൽഹി: ഇന്ത്യയിലെ അവയവ മാറ്റ ശസ്ത്രക്രിയയുടെ കണക്ക് പുറത്ത് വിട്ട് നാഷണൽ ഓർഗൻ ആന്റ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ(നോട്ടോ). ജീവിച്ചിരിക്കെ അവയവദാനം ചെയ്യുന്നതിൽ അഞ്ചിൽ നാലും സ്ത്രീകളും ...

പതിനാറാം മാസത്തിൽ മസ്തിഷ്ക മരണം; കുഞ്ഞ് ഋഷാന്തിന്റെ അവയവങ്ങൾ ഇനി മറ്റുള്ളവരുടെ ജീവിതങ്ങൾ പ്രകാശമാനമാക്കും- 16 month old baby dies; Organs to be donated

ന്യൂഡൽഹി: പതിനാറാം മാസത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതം നൽകി മാതാപിതാക്കൾ. ഡൽഹി എയിംസിൽ വെച്ച് മരണമടഞ്ഞ ഋഷാന്തിൻ്റെ അവയവങ്ങളാണ് ഇനി ...

അവയവമാറ്റ ശസ്ത്രക്രിയയിൽ കുതിപ്പ് തുടർന്ന് ഇന്ത്യ; ലോകത്ത് മൂന്നാം സ്ഥാനത്തെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡൽഹി: ആരോഗ്യമേഖലയിൽ പുതിയ നേട്ടങ്ങൾ കൈവരിച്ച് ഇന്ത്യ. അവയവമാറ്റ ശസ്ത്രക്രിയയിൽ രാജ്യത്തിന്റെ കുതിപ്പ് തുടരുന്നതായി ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഗ്ലോബൽ ഒബ്സർവേറ്ററി ഓൺ ഡൊണേഷൻ ആൻഡ് ട്രാൻസ്പ്ലാന്റേഷൻ ...

മസ്തിഷ്‌ക മരണം സംഭവിച്ച രണ്ട് സുഹൃത്തുക്കൾ 8 രോഗികൾക്ക് രക്ഷകരായി

അഹമ്മദാബാദ്: മരണത്തിലും സുഹൃത്തുക്കളുടെ അവയവങ്ങൾ പുതുജീവൻ നൽകിയത് 8 പേർക്ക്. 18 -കാരായ പാണ്ഡ്യയും കൃഷ് ഗാന്ധിയുമാണ് ഗുജറാത്തിലെ അവയവദാന പരിപാടിയിൽ ചരിത്രം സൃഷ്ടിച്ചത്. നാല് വൃക്കകളും ...