അവയവമാറ്റ ശസ്ത്രക്രിയയിൽ കുതിപ്പ് തുടർന്ന് ഇന്ത്യ; ലോകത്ത് മൂന്നാം സ്ഥാനത്തെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അവയവമാറ്റ ശസ്ത്രക്രിയയിൽ കുതിപ്പ് തുടർന്ന് ഇന്ത്യ; ലോകത്ത് മൂന്നാം സ്ഥാനത്തെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2021, 04:54 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആരോഗ്യമേഖലയിൽ പുതിയ നേട്ടങ്ങൾ കൈവരിച്ച് ഇന്ത്യ. അവയവമാറ്റ ശസ്ത്രക്രിയയിൽ രാജ്യത്തിന്റെ കുതിപ്പ് തുടരുന്നതായി ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഗ്ലോബൽ ഒബ്സർവേറ്ററി ഓൺ ഡൊണേഷൻ ആൻഡ് ട്രാൻസ്പ്ലാന്റേഷൻ ഡാറ്റ പ്രാകാരം അവയവമാറ്റ ശസ്ത്രക്രിയയിൽ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്തുണ്ട്. അമേരിക്കയും ചൈനയും മാത്രമാണ് തൊട്ട് മുൻപിൽ. ഇന്ത്യക്കാർക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് ഇതെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി. 12 ാമത് ദേശീയ അവയവദാന ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രക്തം ജീവിച്ചിരിക്കുമ്പോൾ ദാനം ചെയ്യുക, അവയവം മരണശേഷം ദാനം ചെയ്യുക എന്നത് നമ്മുടെ ജീവിത മുദ്രാവാക്യം ആയിരിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ സംസ്‌കാരം ശുഭ്,ലാഭ് എന്നിവയ്‌ക്ക് ഊന്നൽ നൽകുന്നു, അവിടെ വ്യക്തി ക്ഷേമം സമൂഹത്തിന്റെ മഹത്തായ നന്മയ്‌ക്കൊപ്പം വേരൂന്നിയതാണ്.

12-ാമത് ദേശീയ അവയവദാന ദിനത്തിൽ പങ്കെടുക്കാൻ കഴിയുന്നത് തനിക്ക് അഭിമാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2012-2013 നെ അപേക്ഷിച്ച് അവയവദാന നിരക്ക് നാലിരട്ടിയോളം വർദ്ധിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് പ്രതിവർഷം നടക്കുന്ന അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണം 2013-ൽ 4990-ൽ നിന്ന് 2019-ൽ 12746-ലേക്ക് വർദ്ധിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം അവയവം ആവശ്യമുള്ളവരുടേയും അവയവം ദാനം ചെയ്യുന്നവരുടേയും എണ്ണത്തിൽ ഇപ്പോഴും അന്തരമുണ്ടെന്ന് ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി.

അവയവദാനം ചെയ്തവരും അവരുടെ കുടുംബാഗങ്ങളും സമൂഹത്തിന് നൽകിയ സംഭാവനകളുടെ സ്മരണയ്‌ക്കായി 2010 മുതൽ ഇന്ത്യയിൽ നവംബർ 27 അവയവദാനദിനമായി ആചരിച്ചുവരുന്നു.

Tags: Organ Transplantationmansukh mandaviya
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies