മസ്തിഷ്‌ക മരണം സംഭവിച്ച രണ്ട് സുഹൃത്തുക്കൾ 8 രോഗികൾക്ക് രക്ഷകരായി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മസ്തിഷ്‌ക മരണം സംഭവിച്ച രണ്ട് സുഹൃത്തുക്കൾ 8 രോഗികൾക്ക് രക്ഷകരായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2021, 08:46 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: മരണത്തിലും സുഹൃത്തുക്കളുടെ അവയവങ്ങൾ പുതുജീവൻ നൽകിയത് 8 പേർക്ക്. 18 -കാരായ പാണ്ഡ്യയും കൃഷ് ഗാന്ധിയുമാണ് ഗുജറാത്തിലെ അവയവദാന പരിപാടിയിൽ ചരിത്രം സൃഷ്ടിച്ചത്. നാല് വൃക്കകളും രണ്ട് കരളുകളും ഒരു ഹൃദയവും രണ്ട് ശ്വാസകോശങ്ങളും നാല് കോർണിയകളുമാണ് ഇരുവരും ദാനം ചെയ്തത്. ദാനം ചെയ്ത ശേഷം ശ്വാസകോശം ഹൈദരാബാദിലേക്കും മറ്റ് അവയവങ്ങൾ അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്വകാര്യ, പൊതു ആശുപത്രികളിലേക്കുമാണ് മാറ്റിയത്.

പാണ്ഡ്യയും ക്രിഷും ചെറുപ്പം മുതലേ ഒരുമിച്ച് പഠിച്ച അടുത്ത സുഹൃത്തുക്കളായിരുന്നു. ആഗസ്റ്റ് 24 ന് ഇരുവരും ന്യൂ സിറ്റി ലൈറ്റ് ഏരിയയിൽ നിന്ന് സ്‌കൂട്ടറിൽ പോകുമ്പോൾ അമിതവേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ അവരെ വെസ പ്രദേശത്തെ മൈത്രേയ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരുന്നു. തലയിലും ശരീരത്തിലും മാരകമായി പരിക്കേറ്റ ഇരുവർക്കും ഡോക്ടർമാർ മസ്തിഷ്‌ക മരണം രേഖപ്പെടുതുകയായിരുന്നു.

ഇത്രയും വലിയൊരു നടപടി സ്വീകരിച്ചതിനും അവരുടെ അവയവങ്ങൾ ദാനം ചെയ്യാൻ ഇരുവരുടെയും മാതാപിതാക്കളുടെ മനസ്സിന് നന്ദിയുണ്ടന്നും ഡൊണേറ്റ് ലൈഫിന്റെ സ്ഥാപകനായ നിലേഷ് മണ്ട്‌ലേവാല പറഞ്ഞു.

 

 

Tags: Organ TransplantationAhammadabad
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies