വാൾ ചാടിപ്പിടിക്കുന്നതിനിടെ തുടയിൽ കുത്തിക്കയറി, കുതിരയുമായി പൊരുത്തപ്പെടാൻ സമയമെടുത്തു; മഹാസംഭവം നടക്കാൻ പോകുന്നെന്ന് തോന്നി: ഓർമകളുമായി മമ്മൂട്ടി
'വടക്കൻ വീരഗാഥ' റീറിലീസിന് ഒരുങ്ങുന്നതിനിടെ ചിത്രത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് മമ്മൂട്ടി. ഒരു ഉത്സവപ്രതീതിയാണ് വടക്കൻ വീരഗാഥയുടെ ലൊക്കേഷനിൽ ഉണ്ടായിരുന്നതെന്നും ചിത്രത്തിന് നൽകുന്ന ബഹുമതിയാണ് റീറിലീസെന്നും മമ്മൂട്ടി ...



