osaka - Janam TV

osaka

വിദേശങ്ങളിൽ മാത്രം ലഭ്യമായിരുന്ന ക്യാപ്‌സ്യൂൾ റൂമുകൾ മുംബൈ സെൻട്രൽ സ്റ്റേഷനിൽ സജ്ജമാക്കി ഇന്ത്യൻ റെയിൽവേ

വിദേശങ്ങളിൽ മാത്രം ലഭ്യമായിരുന്ന ക്യാപ്‌സ്യൂൾ റൂമുകൾ മുംബൈ സെൻട്രൽ സ്റ്റേഷനിൽ സജ്ജമാക്കി ഇന്ത്യൻ റെയിൽവേ

മുംബൈ: ലോകോത്തര സൗകര്യങ്ങൾ ഒരുക്കാനുള്ള യാത്രയിൽ ഇന്ത്യൻ റെയിൽവേയുടെ തൊപ്പിയിൽ മറ്റൊരു തൂവൽ കൂടി. റെയിൽവേ മന്ത്രാലയം മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച ആദ്യത്തെ പോഡ് ...

ഒസാക്കയോട് സ്‌നേഹം പ്രകടിപ്പിക്കാൻ കളിക്കളത്തിലൊരു അതിഥി; ആരാധികയെ അകറ്റാനാകാതെ ടെന്നീസ് താരം; വീഡിയോ വൈറലായി

ഒസാക്കയോട് സ്‌നേഹം പ്രകടിപ്പിക്കാൻ കളിക്കളത്തിലൊരു അതിഥി; ആരാധികയെ അകറ്റാനാകാതെ ടെന്നീസ് താരം; വീഡിയോ വൈറലായി

മെൽബൺ: നവോമി ഒസാക ഒട്ടും പ്രതീക്ഷിക്കാതെ കളിക്കളത്തിലേക്ക് പറന്നിറങ്ങി ഒരു ആരാധിക. ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ മത്സരം നടക്കുന്നതിനിടെയാണ് ഒസാക്കയെ സ്‌നേഹിക്കാൻ അതിഥിയെത്തിയത്. തന്റെ ഇഷ്ടതാരത്തിന്റെ മൂക്കിലും ...

അട്ടിമറി താരം റോജേഷ്‌സിനെ തകര്‍ത്ത് ഒസാക സെമിയില്‍

പരിക്ക്: യു.എസ്.ഓപ്പണ്‍ വനിതാ ചാമ്പ്യന്‍ നവോമി ഒസാക്ക ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്മാറി

ലണ്ടന്‍: യു.എസ്.ഓപ്പണ്‍ ചാമ്പ്യന്‍ നവോമി ഒസാക്ക ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിന്നും പിന്മാറി. പരിക്കുമൂലമാണ് മികച്ച ഫോമിലുള്ള ഒസാക്ക പിന്മാറിയത്. ഈ മാസം 27-ാം തീയതിയാണ് പാരീസില്‍ ...

യുഎസ്.ഓപ്പണ്‍: ഒസാക്കയും അസാരങ്കയും ഫൈനലില്‍; സെറീന പുറത്ത്

യുഎസ്.ഓപ്പണ്‍: ഒസാക്കയും അസാരങ്കയും ഫൈനലില്‍; സെറീന പുറത്ത്

ന്യൂയോര്‍ക്ക്: യു.എസ്.ഓപ്പണ്‍ ഫൈനലില്‍ ഓസാക്കയും അസാരങ്കയും. മൂന്നാം സീഡ് അമേരിക്കയുടെ സെറീനാ വില്യംസിനെ അട്ടിമറിച്ച് വിക്ടോറിയ അസാരങ്കയും ബ്രാഡിയെ തോല്‍പ്പിച്ച് ജപ്പാന്റെ നവോമി ഓസാക്കയും ഫൈനലില്‍ കടന്നു. ...

യു.എസ്.ഓപ്പണ്‍: നവോമി ഒസാക്ക ക്വാര്‍ട്ടറില്‍; വിറ്റോവയെ അട്ടിമറിച്ച് റോജേഴ്‌സ്

യു.എസ്.ഓപ്പണ്‍: നവോമി ഒസാക്ക ക്വാര്‍ട്ടറില്‍; വിറ്റോവയെ അട്ടിമറിച്ച് റോജേഴ്‌സ്

ന്യൂയോര്‍ക്ക്: കിരീട സാദ്ധ്യത കല്‍പ്പിക്കുന്ന നവോമി ഓസാക്ക യു.എസ്. ഓപ്പണ്‍ വനിതാ വിഭാഗം ക്വാര്‍ട്ടറിലെത്തി. പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ 6-3,6-4നാണ് ഓസാക്ക എതിരാളിയെ തകര്‍ത്തത്. എസ്‌റ്റോണിയായുടെ അനെറ്റ് കോന്റാവെറ്റിനെയാണ് ...

യു.എസ്. ഓപ്പണ്‍: നഓമി ഒസാക്ക പൊരുതിക്കയറി

യു.എസ്. ഓപ്പണ്‍: നഓമി ഒസാക്ക പൊരുതിക്കയറി

ന്യൂയോര്‍ക്ക്: യു.എസ്.ഓപ്പണില്‍ നവോമി ഒസാക്ക രണ്ടാം റൗണ്ടില്‍ കടന്നു. ജപ്പാന്റെ തന്നെ സഹതാരം മിസാക്കി ഡോയിക്കെതിരെ മൂന്ന് സെറ്റുകളിച്ചാണ് ഒസാക്ക പൊരുതി ജയിച്ചത്. ആദ്യ സെറ്റ് 6-2ന് ...

ജപ്പാന്‍ ടെന്നീസ് താരം ഒസാക ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിതാ ടെന്നീസ് കായികതാരം

ജപ്പാന്‍ ടെന്നീസ് താരം ഒസാക ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിതാ ടെന്നീസ് കായികതാരം

ടോക്കിയോ: ജപ്പാന്റെ ലോക ടെന്നീസ് സൂപ്പര്‍ താരം നഓമി ഒസാക ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ടെന്നീസ് കായികതാരമാണെന്ന് സാമ്പത്തിക രംഗത്തെ മാദ്ധ്യമം. ഏറെക്കാലമായി ഒന്നാം ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist