‘ഭീകരതയുടെ കിരീടാവകാശി’ ജീവനോടെയുണ്ട്! 450 സ്നൈപ്പർമാരുടെ സുരക്ഷാകവചത്തിൽ അഫ്ഗാനിലെ ഒളിസങ്കേതത്തിൽ; റിപ്പോർട്ട്
ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദൻ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിൽ അൽ-ഖ്വയ്ദയെ നയിക്കുന്നത് ഹംസയാണെന്നും ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 'ദി മിറർ' ആണ് ഇതുസംബന്ധിച്ച ...