ലോകം മുഴുവൻ ഇരുട്ടായിരുന്നു, ഇസ്ലാമാണ് അവിടേക്ക് വെളിച്ചം കൊണ്ടു വന്നത്; വേൾഡ് ട്രേഡ് സെന്റർ തകർത്തത് ഒസാമയുടെ നേട്ടം, അതിനെയാണ് സ്വപ്‌നം എന്ന് വിളിക്കുന്നത്; യുപിഎസ്‌സി വിദ്യാർത്ഥികൾക്ക് ക്ലാസെടുത്ത് അധ്യാപകൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകം മുഴുവൻ ഇരുട്ടായിരുന്നു, ഇസ്ലാമാണ് അവിടേക്ക് വെളിച്ചം കൊണ്ടു വന്നത്; വേൾഡ് ട്രേഡ് സെന്റർ തകർത്തത് ഒസാമയുടെ നേട്ടം, അതിനെയാണ് സ്വപ്‌നം എന്ന് വിളിക്കുന്നത്; യുപിഎസ്‌സി വിദ്യാർത്ഥികൾക്ക് ക്ലാസെടുത്ത് അധ്യാപകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2022, 12:03 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്ര കേന്ദ്രമായി പ്രവർത്തിക്കുന്ന ഐഎഎസ് പരിശീലന സ്ഥാപനത്തിലെ അധ്യാപകനെതിരെ പരാതി. തീവ്രവാദ സംഘടനകളേയും തീവ്രവാദികളേയും ക്ലാസിൽ പുകഴ്‌ത്തി സംസാരിക്കുന്നതായാണ് പരാതി. യുപിഎസ്‌സി വിദ്യാർത്ഥികൾക്ക് വേണ്ടി പ്രത്യേക പരിശീലനം നൽകുന്ന വിഷൻ ഐഎഎസ് സ്ഥാപനത്തിലെ അധ്യാപകനായ അവധ് പ്രതാപ് ഓജയാണ് വിവാദ പരാമർശങ്ങൾ നടത്തിയത്. ഇതിന്റെ വീഡിയോ സഹിതം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അമേരിക്കയിൽ വേൾഡ് ട്രേഡ് സെന്റർ തകർത്ത അൽ-ഖ്വയ്ദ ഭീകരാക്രമണത്തെ തീവ്രവാദിയായ ഒസാമ ബിൻ ലാദന്റെ ഏറ്റവും വലിയ നേട്ടമായാണ് ഇയാൾ വിശേഷിപ്പിക്കുന്നത്. ‘ ഒസാമ ബിൻ ലാദന് അറിയാമായിരുന്നു താൻ ആരോടാണ് യുദ്ധത്തിന് പോകുന്നതെന്ന്. അദ്ദേഹം അമേരിക്കയെ ആക്രമിച്ചു, വേൾഡ് ട്രേഡ് സെന്ററെന്ന ഇരട്ട ടവറുകളെ തകർത്തു. ലോകം അദ്ദേഹത്തിന്റെ പേര് അറിഞ്ഞു തുടങ്ങുകയായിരുന്നു. അമേരിക്കയുടെ വീട്ടിൽ കയറിയാണ് ഒസാമ അവർക്ക് അടി കൊടുത്തത്. അത് വലിയൊരു നേട്ടമാണ്. ഒറ്റത്തവണ മാത്രമാണ് ഒസാമ ആക്രമണം നടത്തിയത്. ഇതിനെയാണ് സ്വപ്‌നം എന്ന് വിളിക്കുന്നത്. അമേരിക്കൻ സൈന്യം അബോട്ടാബാദിൽ വച്ച് അദ്ദേഹത്തെ വധിച്ചുവെന്നത് വിഷയമല്ല’എന്നാണ് ഓജ പറയുന്നത്.

മറ്റൊരു വീഡിയോയിൽ ഇസ്ലാമികവാദികളെ പുകഴ്‌ത്തി സംസാരിക്കുന്നതും വ്യക്തമാണ്. ‘ ഇസ്ലാമിന്റെ ചരിത്രം വായിക്കണം. ലോകം മുഴുവൻ ഇരുട്ടായിരുന്നു. യൂറോപ്പിൽ സ്ത്രീകളെ തേടിപ്പിടിച്ച് വേട്ടയാടിക്കൊണ്ടിരുന്ന കാലം ഉണ്ടായിരുന്നു. ഇന്ത്യയിൽ സതി അനുഷ്ഠിച്ചിരുന്നു. ചൈനയിലും ധാരാളം പെൺകുട്ടികൾ കൊല്ലപ്പെട്ടു. അങ്ങനെ എല്ലായിടത്തും ഇരുട്ടായിരുന്നു. ഈ ഇരുട്ടിലേക്കാണ് മുഹമ്മദ് കയ്യിലൊരു വെളിച്ചവുമായി എത്തിയത്. ഇസ്ലാം എന്നാൽ സ്‌നേഹമെന്ന സന്ദേശമാണെന്നും’ ഓജ പറയുന്നു.

Tags: UPSCamericaosama bin laden
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies