9/11 ഭീകരാക്രമണത്തിന് പിന്നാലെ വീണ്ടും പ്രൈവറ്റ് ജെറ്റുകൾ വെച്ച് ആക്രമണം നടത്താൻ ബിൻ ലാദൻ പദ്ധതിയിട്ടിരുന്നു; കാരണമിത്; ആഗോള ഭീകരന്റ നിർണായക വിവരങ്ങൾ പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

9/11 ഭീകരാക്രമണത്തിന് പിന്നാലെ വീണ്ടും പ്രൈവറ്റ് ജെറ്റുകൾ വെച്ച് ആക്രമണം നടത്താൻ ബിൻ ലാദൻ പദ്ധതിയിട്ടിരുന്നു; കാരണമിത്; ആഗോള ഭീകരന്റ നിർണായക വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2022, 09:58 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ : 2001 ൽ അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററിന് നേരെ ഭീകരാക്രമണം നടത്തിയതിന് ശേഷം, ആഗോള ഭീകരൻ ഒസാമ ബിൻ ലാദൻ, രണ്ടാമതും ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോർട്ട്. 9/11 ഭീകരാക്രമണത്തിൽ 3000 ത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ വീണ്ടും ആക്രമണം നടത്താനാണ് ഇയാൾ പദ്ധതിയിട്ടിരുന്നത്. യുഎസ് സേനയാണ് ഇത് സംബന്ധിച്ച് നിർണായക വിവരങ്ങൾ പുറത്തുവിട്ടത്.

2011 ൽ ബിൻ ലാദനെ കൊലപ്പെടുത്തിയതിന് ശേഷം നിർണായക രേഖകൾ കണ്ടെത്തിയിരുന്നു. 9/11 ന് ശേഷം പ്രൈവറ്റ് ജെറ്റ് ഇടിച്ച് ആക്രമണം നടത്താനാണ് ബിൻ ലാദൻ പദ്ധതിയിട്ടിരുന്നത് എന്ന് രേഖകളിൽ പറയുന്നു. യുഎസിലെ റെയിൽവേ പാളം അട്ടിമറിക്കാനും ഭീകര സംഘടന പദ്ധതിയിട്ടിരുന്നു. പാളത്തിന്റെ 12 മീറ്റർ നീളം മുറിച്ച് മാറ്റണമെന്നും ഇതിലൂടെ നൂറ് കണക്കിന് ആളുകളെ കൊലപ്പെടുത്താനാകുമെന്നും ഇയാൾ സ്വന്തം അനുയായികളോട് പറഞ്ഞു. അമേരിക്ക, അഫ്ഗാനിസ്ഥാനിൽ ആക്രമണം നടത്തിയതിന് പ്രതികാരമായാണ് ബിൻ ലാദൻ യുഎസ് ആക്രമിച്ചത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.

അൽ ഖ്വായ്ദ റിസേർച്ചറായ നെല്ലി ലഹൗഡ്, ലാദന്റെ കത്തുകളും സന്ദേശങ്ങളും യുഎസ് സേന പിടിച്ചെടുത്ത രേഖകളും വെച്ച് പരിശോധിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്. അമേരിക്കയ്‌ക്ക് നേരെ ആക്രമണം നടത്തിയാൽ ജനങ്ങൾ തെരുവിലിറങ്ങുമെന്നും സർക്കാരിന്റെ നടപടികൾക്കെതിരെ പ്രതിഷേധിക്കുമെന്നും ലാദൻ പ്രതീക്ഷിച്ചു. യുഎസ് സേന തന്നെ പിന്തുടരുന്നുണ്ടെവന്ന് മനസിലാക്കിയ ലാദൻ മൂന്ന് വർഷം ആരുമായും സംസാരിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

2010 ൽ മദ്ധ്യേഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും ആക്രമണം നടത്താൻ ബിൻ ലാദൻ പദ്ധതിയിട്ടിരുന്നു. ക്രൂഡ് ഓയിൽ ടാങ്കറുകൾക്ക് നേരെ ഭീകരാക്രമണം നടത്താനായിരുന്നു പദ്ധതി.

Tags: osama bin laden
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies