പ്രദർശനം തുടരുന്നു; ഒടിടിയിൽ ‘മാളികപ്പുറം’ മല ചവിട്ടുന്നു
ബിഗ് സ്ക്രീനിലെ മഹാവിജയത്തിന് ശേഷം ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ് 'മാളികപ്പുറം'.ഫ്രെബ്രുവരി 14 രാത്രി 12 മണി മുതൽ 'മാളികപ്പുറം' ഹോട്ട്സ്റ്റാറിൽ പ്രദർശനം തുടങ്ങി. തിയറ്ററുകളിലെത്തി കാണാൻ സാധിക്കാത്തവർക്കും ...