ഒടിടിയിൽ പുത്തൻ റിലീസുകളുടെ പെരുമഴക്കാലം; ഈ ആഴ്ച റിലീസിനെത്തുന്നത് 11 സിനിമകൾ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഒടിടിയിൽ പുത്തൻ റിലീസുകളുടെ പെരുമഴക്കാലം; ഈ ആഴ്ച റിലീസിനെത്തുന്നത് 11 സിനിമകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2023, 01:06 pm IST
Facebook
Twitter
WhatsAppTelegram

കൊറോണ കാലത്ത് സിനിമ മേഖലയിലെ പ്രതിസന്ധി ഒഴിവാക്കുന്നതിനായാണ് ഒടിടി പ്ലാറ്റ്‌ഫോമുകൾ ആരംഭിച്ചത്. പിന്നാലെ ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് വലിയ പ്രേക്ഷക പ്രീതിയാണ് ലഭിച്ചത്. പല കാരണങ്ങാളാൽ തിയറ്ററിൽ എത്തി സിനിമകൾ കാണാൻ സാധിക്കാത്തവർക്ക് പുത്തൻ സിനിമകൾ കാണാനുള്ള അവസരം കൂടിയാണ് ഒടിടിയിൽ ഒരുക്കുന്നത്. തിയറ്ററുകളിൽ ഒരു സിനിമയുടെ റിലീസിന് കാത്തിരിക്കുന്നത് പോലെയാണ് ഒടിടി റിലീസുകൾക്കായും ആരാധകരുടെ കാത്തിരിപ്പ്.

ഈ ആഴ്ച ഒടിടി റിലീസുകളുടെ പെരുമഴയാണ്. മലയാളത്തിന് പുറമെ മറ്റ് അന്യഭാഷാ ചിത്രങ്ങളും റിലീസിന് ഒരുങ്ങുകയാണ്. ഇക്കൂട്ടത്തിൽ നേരിട്ട് ഒടിടി റിലീസായി എത്തിയ ചിത്രങ്ങളും ഉണ്ട്. മലയാളത്തിൽ കാസർഗോൾഡും തമിഴിൽ സൂപ്പർ ഹിറ്റായ മാർക്ക് ആന്റണിയുമാണ് ഈ ആഴ്ചയിലെ ഒടിടി റിലീസുകളിൽ ഏറെ ശ്രദ്ധേയമായ സിനിമകൾ.

ഈ വാരം ഒടിടിയിൽ റിലീസ് ചെയ്ത സിനിമകൾ…

കാസർഗോൾഡ്- മലയാളം-നെറ്റ്ഫ്‌ലിക്‌സ്- ഒക്ടോബർ 13

മാർക്ക് ആൻറണി-തമിഴ്-ആമസോൺ പ്രൈം വീഡിയോ-ഒക്ടോബർ 13

ആസിഡ്- മലയാളം – എച്ച് ആർ ഒടിടി പ്ലാറ്റ്‌ഫോം- ഒക്ടോബർ 11

മിഷൻ ഇംപോസിബിൾ ഡെഡ് റെക്കണിങ് പാർട്ട് 1- ഇംഗ്ലീഷ്- ആമസോൺ പ്രൈം- ഒക്ടോബർ 11

ദി ബെറിയൽ- ഇംഗ്ലീഷ്- ആമസോൺ പ്രൈം- ഒക്ടോബർ 13

ജുറാസിക് വേൾഡ് ഡൊമിനിയൻ- ഇംഗ്ലീഷ്- നെറ്റ്ഫ്‌ലിക്‌സ്-ഒക്ടോബർ 10

സുൽത്താൻ ഓഫ് ഡൽഹി- ഹിന്ദി- ഡിസ്‌നി ഹോട്ട്സ്റ്റാർ- ഒക്ടോബർ 13

എവരിബഡി ലവ്‌സ് ഡയമണ്ട്‌സ്-ഇറ്റാലിയൻ-ആമസോൺ പ്രൈം വീഡിയോ-ഒക്ടോബർ 13

ദി കോൺഫറൻസ്-സ്വീഡീഷ്-നെറ്റ്ഫ്‌ലിക്‌സ്- ഒക്ടോബർ 13

ജെമിനി മാൻ- ഇംഗ്ലീഷ്- നെറ്റ്ഫ്‌ലിക്‌സ്-ഒക്ടോബർ 11

സപ്ത സാഗരദാച്ചേ എല്ലോ- കന്നട- നെറ്റ്ഫ്‌ലിക്‌സ്- ഒക്ടോബർ 14

പോയ വാരങ്ങളിലും നിരവധി ഹിറ്റ് ചിത്രങ്ങൾ ഒടിടിയിൽ എത്തിയിരുന്നു. മലയാള ചിത്രങ്ങളായ ആർ ഡി എക്‌സ്, കിംഗ് ഒാഫ് കൊത്ത തുടങ്ങിയ ചിത്രങ്ങൾ ഒടിടിയിൽ സജീവമായി നിൽക്കെയാണ് പുത്തൻ ചിത്രങ്ങളുടെ വരവ്. അതേസമയം തിയറ്ററുകളിൽ പ്രദർശന വിജയം നേടിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളായ ചന്ദ്രമുഖി 2, ജയം രവിയുടെ ഇരവൻ എന്നീ ചിത്രങ്ങളുടെ എച്ച് ഡി പ്രിന്റുകൾ ഓൺലൈനിൽ പ്രചരിക്കുകയാണ്. നവംബറിലാണ് രണ്ട് ചിത്രങ്ങളും ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ചിത്രങ്ങളുടെയും ഒടിടി റിലീസ് തീയതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.

 

 

Tags: Moviesott releaseSUB
Share
Tweet
SendShare

More News from this section

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies