തിയേറ്റർ തെക്കിനി വിട്ടു, ഭൂൽ ഭുലയ്യ 3 ഒടിടിയിലേക്ക്!
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

തിയേറ്റർ തെക്കിനി വിട്ടു, ഭൂൽ ഭുലയ്യ 3 ഒടിടിയിലേക്ക്!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2024, 03:58 pm IST
FacebookTwitterWhatsAppTelegram

കാർത്തിക് ആര്യൻ നായകനായ ഭൂൽ ഭുലയ്യ 3 ഒടിടിയിലേക്ക്. അനീസ് ബസ്മീ സംവിധാനം ചെയ്ത ചിത്രത്തിൽ ​വിദ്യാബാലൻ തന്റെ ഐക്കോണിക് കാരക്ടറായ “മഞ്ജുലിക” ആയി വീണ്ടുമെത്തിയിരുന്നു. ഒപ്പം മാധുരി ​ദീക്ഷിതും പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ടായിരുന്നു. നവംബർ ഒന്നിന് റിലീസ് ചെയ്ത ചിത്രം ബോക്സോഫീസിൽ നിന്ന് 400 കോടി രൂപയാണ് ആ​ഗോളതലത്തിൽ നേടിയത്. 2024-ലെ ബോക്സോഫീസ് കളക്ഷനിൽ നാലാം സ്ഥാനത്താണ് ഭൂൽ ഭുലയ്യ.

ഹൊറർ കോമഡി ജോണറിൽ അണിയിച്ചൊരുക്കിയ ചിത്രം ഉടൻ ഒടിടിയിലെത്തുമെന്നാണ് സൂചന. നെറ്റ്ഫ്ലിക്സിലാകും സ്ട്രീമിം​ഗ്. തീയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. അടുത്തവർഷം ജനുവരിയിലാകുമെന്നാണ് റിപ്പോർട്ടുകൾ. തൃപ്തി ദിമ്രി, രാജ്പാല്‍ യാദവ്, സഞ്ജയ് മിശ്ര എന്നിവര്‍ മറ്റു പ്രധാന താരങ്ങളാകുന്നു.

മലയാളത്തിലെ ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കായിരുന്നു പ്രിയദർശൻ സംവിധാനം ചെയ്ത ഭൂൽ ഭുലയ്യ. 2007 ൽ 32 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രം 82.8 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. ഇതിൽ ശോഭന അവതരിപ്പിച്ച കഥാപത്രത്തെയാണ് വിദ്യാബാലൻ റിക്രിയേറ്റ് ചെയ്തത്. വിദ്യക്ക് ഏറെ അഭിനന്ദനം ലഭിച്ച പ്രകടനമായിരുന്നു ചിത്രത്തിലേത്.മണിച്ചിത്രത്താഴ് ഒരു സിനിമ മാത്രമായപ്പോൾ ഹിന്ദിയിൽ ഭൂൽ ഭുലയ്യ രണ്ടാമതും വന്നു. 2022 കാർത്തിക് ആര്യൻ നായകനായ ചിത്രം 266 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്.

Tags: OTTdateRELEASEBhool Bhulaiyaa 3
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies