oxygen - Janam TV
Sunday, July 13 2025

oxygen

ഓരോ സെക്കൻഡിലും 12 കിലോ, പ്രതിദിനം 1000 ടൺ ഓക്സിജൻ ഉത്പാദിപ്പിക്കുന്നു; തണുത്തുറഞ്ഞ ‘യൂറോപ്പ’യിൽ സംഭവിക്കുന്നതെന്ത്? ഞെട്ടിക്കുന്ന കണ്ടെത്തൽ

ഓക്സിജന്റെ ഉത്പാദന കേന്ദ്രമാണ് വ്യാഴത്തിൻ്റെ ഉപ​ഗ്രഹമായ യൂറോപ്പ എന്ന് റിപ്പോർട്ട്. മഞ്ഞുമൂടിയ ഉപ​ഗ്രഹമായ യൂറോപ്പയിൽ‌ ഓരോ 24 മണിക്കൂറിലലും ആയിരം ടൺ ഓക്സിജൻ ഉത്പാദിപ്പിക്കുന്നു. അതായത്, ഒരു ...

സൗരയൂഥത്തിലെ ചൂടൻ, ഭൂമിയുടെ ഇരട്ട; ശുക്രനിൽ ജീവന്റെ തുടിപ്പോ?! ശ്രദ്ധേയമായി പുതിയ കണ്ടെത്തൽ

ഭൂമിയോട് ഏറ്റവുമധികം സാമ്യത പുലർത്തുന്ന ​ഗ്രഹമാണ് ശുക്രൻ. അതുകൊണ്ട് തന്നെ ഭൂമിയുടെ ഇരട്ട എന്നാണ് ശുക്രൻ അറിയപ്പെടുന്നത്. ഭൂമിയുടെ അയൽ ​ഗ്രഹത്തിൽ ഓക്സിജൻ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. അറ്റോമിക് ...

പാഷന് പ്രായമൊരു അതിരല്ല…! വിക്കറ്റ് കീപ്പറായി 83-കാരൻ, തോളിൽ ജീവന്‍ നിലനിര്‍ത്താന്‍ ഓക്‌സിജൻ സിലിണ്ടറും

പ്രായം തന്റെ പാഷന് പിന്നാലെ പോകാൻ ഒരു അതിരല്ലെന്ന് തെളിയിക്കുകയാണ് ഒരു 82-കാരൻ. മുൻ സ്‌കോട്ട്‌ലാൻഡ് ക്രിക്കറ്റ് താരമായ അലക്‌സ് സ്റ്റീലാണ് ഈ പ്രായത്തിലും ക്രിക്കറ്റിനോടുള്ള സ്‌നേഹം ...

ഓക്‌സിജൻ ലഭ്യതക്കുറവ് ആന്ധ്രയിലെ സർക്കാർ ആശുപത്രിയിൽ എട്ട് രോഗികൾ മരിച്ചു; നിഷേധിച്ച് ആശുപത്രി അധികൃതർ

അമരാവതി: ആന്ധ്രയിലെ സർക്കാർ ആശുപത്രിയിൽ മെഡിക്കൽ ഓക്‌സിജൻ ദൗർലഭ്യത്തെ തുടർന്ന് എട്ടുപേർ മരിച്ചു. ആന്ധ്രാപ്രദേശിലെ നെല്ലോറയിലാണ് സംഭവം. സംഭവത്തിൽ മരിച്ചവരുടെ ബന്ധുക്കൽ രംഗത്തെത്തി. എന്നാൽ മെഡിക്കൽ ഓക്‌സിജൻ ...

ആംബുലൻസിൽ ഓക്‌സിജൻ കിട്ടാതെ രോഗി മരിച്ച സംഭവം; ആരോപണം അടിസ്ഥാന രഹിതമെന്ന് ആശുപത്രി അധികൃതർ; റിപ്പോർട്ട് തേടി ആരോ​ഗ്യമന്ത്രി

പത്തനംതിട്ട: ഓക്‌സിജൻ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജ്. പത്തനംതിട്ട ഡിഎംഒ-യോടാണ് മന്ത്രി വിശദീകരണം ചോദിച്ചിരിക്കുന്നത്. പടിഞ്ഞാറെ വെൺപാല സ്വദേശി രാജനാണ് ...

ആംബുലൻസിൽ ഓക്‌സിജൻ കിട്ടാതെ രോഗി മരിച്ചു; കാലിയായ ഓക്‌സിജൻ സിലിണ്ടറായിരുന്നുവെന്ന് കുടുംബത്തിന്റെ പരാതി

പത്തനംതിട്ട: രോഗി ഓക്‌സിജൻ കിട്ടാതെ മരിച്ചതായി പരാതി. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. പടിഞ്ഞാറെ വെൺപാല സ്വദേശി രാജനാണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു രാജന് ...

നേപ്പാളിന് ഓക്‌സിജൻ പ്ലാന്റ് സമ്മാനിച്ച് ഇന്ത്യ

കാഠ്മണ്ഡു: അയൽ രാജ്യമായ നേപ്പാളിന് മെഡിക്കൽ ഓക്‌സിജൻ പ്ലാന്റ് നൽകി ഇന്ത്യ.നേപ്പാളിലെ ഓക്‌സിജൻ ക്ഷാമത്തിന് പരിഹാരം കാണുന്നതിനായിട്ടാണ് പ്ലാന്റ് സമ്മാനിച്ചത്. ബി.പി കൊയ്‌റാള ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹെൽത്ത് ...

ശരീരത്തില്‍ ഓക്സിജന്റെ അളവ് കൂട്ടാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

യഥാര്‍ത്ഥത്തില്‍, ശരീരത്തിന്റെ ഊര്‍ജ്ജത്തിന്റെ 90% വരുന്നത് ശ്വസനത്തില്‍ നിന്നാണ്. വളരെയധികം ശ്വാസം എടുക്കുന്നുണ്ടെങ്കിലും, നമ്മില്‍ മിക്കവര്‍ക്കും കൃത്യമായ ശ്വസനവ്യവസ്ഥയില്ല. ആരോഗ്യമുള്ള ഒരു മുതിര്‍ന്ന വ്യക്തി ഒരു മിനിറ്റില്‍ ...

പാലക്കാട്ടെ സ്വകാര്യ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷം

പാലക്കാട്: പാലക്കാട്ടെ സ്വകാര്യ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷം. ഓക്‌സിജൻ ലഭിക്കാതെ വന്നാൽ രോഗികളുടെ നില ഗുരുതരമാകുമെന്ന് ഡോക്ടർമാർ അറിയിച്ചു. കളക്ടറോ, ഡിഎംഒയോ ഇടപെട്ട് എത്രയും വേഗം ...

ഓക്‌സിജന്‍ സിലിണ്ടറുകളുടെ ചരക്ക് നീക്കം തടയരുതെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി:സംസ്ഥാനങ്ങള്‍ പരസ്പരം ഓക്‌സിജന്‍ സിലിണ്ടറുകളുടെ നീക്കം തടയരുതെന്ന കര്‍ശന നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍. കൊറോണ നിയന്ത്രണങ്ങളുടെ പേരില്‍ ചില സംസ്ഥാനങ്ങള്‍ അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടയുന്നതായാണ് പരാതിയുള്ളത്. പലയിടത്തും ഓക്‌സിജന്‍ ...