എന്താല്ലേ?? സ്കൂൾ സമയമാറ്റം; സമസ്തയുടെ ആവശ്യം ന്യായമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് സമസ്തയുടെ ആവശ്യം ന്യായമാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സ്കൂൾ സമയം വർദ്ധിപ്പിക്കുന്നതിലൂടെ ജനാധിപത്യ വിരുദ്ധ നിലപാടാണ് ...






