“ദിവ്യയുടെ രാഷ്‌ട്രീയ ഭാവി നശിച്ച് പോയതാണ് എഡിഎമ്മിന്റെ മരണത്തേക്കാൾ വലിയ ദുരന്തം”; വൈറൽ പ്രഭാഷകനായ സിപിഐ നേതാവിന്റെ പ്രതികരണം വിവാദത്തിൽ
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയെ താഴ്ത്തികെട്ടി സിപിഐ നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ വി. കെ സുരേഷ് ബാബു. എംഡിഎം നവീൻ ...