P P Divya - Janam TV

P P Divya

നവീൻ ബാബുവിന്റെ മരണം; റവന്യു വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വിടാനാകില്ലെന്ന് പിണറായി സർക്കാർ

തിരുവനന്തപുരം: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ റവന്യു വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വിടാനാകില്ലെന്ന് പിണറായി സർക്കാർ. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിലെ ...

ആത്മഹത്യ പ്രേരണയും ചിത്രരചനയും തമ്മിലെന്ത്?: സ്കൂൾ കുട്ടികളുടെ മത്സരത്തിന് മുഖ്യാതിഥി പി. പി ദിവ്യ; വെള്ളപൂശി വീണ്ടും അവതരിപ്പിക്കാനെന്ന് ആരോപണം

കണ്ണൂർ : സ്കൂൾ കുട്ടികളുടെ ചിത്രരചന മത്സരത്തിന് മുഖ്യാതിഥിയായി ആത്മഹത്യ പ്രേരണ കുറ്റത്തിന് പ്രതിയാക്കപ്പെട്ട പി. പി ദിവ്യ. ചെറുകുന്ന് ​ഗവ. ​ബോയ്സ് സ്കൂളിലെ 1994 എസ്എസ്എൽസി ...

കണ്ണൂരിലെ ജനതയ്‌ക്ക് അഭിമാനിക്കാൻ നേട്ടങ്ങൾ അനവധി; ഇനിയുമേറെ ഉയരത്തിലെത്തിക്കണം; പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പി പി ദിവ്യയുടെ ആശംസകൾ

കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എൽഡിഎഫ് അംഗം കെ കെ രത്‌നകുമാരിക്ക് ആശംസകൾ അറിയിച്ച് പി പി ദിവ്യ. ഭരണപക്ഷമെന്നോ, പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ ഭരണസമിതി അംഗങ്ങളുടെയും, ...

ജയിലിൽ കിടക്കുമ്പോൾ പാർട്ടിയിൽ തരംതാഴ്‌ത്തേണ്ടിയിരുന്നില്ല; നേതാക്കളെ ഫോണിൽ വിളിച്ചു; അതൃപ്തി അറിയിച്ച് പി പി ദിവ്യ

കണ്ണൂർ: സിപിഎമ്മിന്റെ തരംതാഴ്ത്തൽ നടപടിയിൽ അതൃപ്തി അറിയിച്ച് കണ്ണൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. ജയിലിൽ കിടക്കുമ്പോൾ നടപടി വേണ്ടിയിരുന്നില്ലെന്ന് ദിവ്യ, നേതാക്കളെ ഫോൺ ...

പി പി ദിവ്യയുടെ ജാമ്യം റദ്ദാക്കണം; നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്..

പത്തനംതിട്ട: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. എസ്‌ഐടി അന്വേഷണം കാര്യക്ഷമമല്ലെന്നും കുടുംബം ...

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ; പി പി ദിവ്യയ്‌ക്ക് ഉപാധികളോടെ ജാമ്യം

തലശ്ശേരി: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ...

നവീൻ ബാബുവിന് പകരം പുതിയ എഡിഎം; കണ്ണൂരിൽ ചുമതലയേറ്റ് പത്മചന്ദ്രക്കുറുപ്പ്; വിവാദങ്ങൾ ജോലിയെ ബാധിക്കില്ല: പ്രതീക്ഷയോടെയാണ് എത്തിയതെന്നും പ്രതികരണം

കണ്ണൂര്‍: നവീൻ ബാബുവിന് പകരം കണ്ണൂരിൽ പുതിയ എഡിഎം ചുമതലയേറ്റു. പത്മചന്ദ്രക്കുറുപ്പാണ് ചുമതലയേറ്റത്. ഇദ്ദേഹം കണ്ണൂരിൽ സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചതായി നേരത്തെ ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കൊല്ലത്ത് ...

ദിവ്യയുടെ അറസ്റ്റ് സിപിഎമ്മിന്റെ നാടകം മാത്രം; ചോദ്യങ്ങൾ പൊലീസ് നേരത്തെ തന്നെ ദിവ്യയ്‌ക്ക് എഴുതി കൊടുത്തിട്ടുണ്ടായിരിക്കും: എൻ ഹരിദാസ്

കണ്ണൂർ: സിപിഎമ്മിന്റെ കരുതിക്കൂട്ടിയുള്ള നാടകമാണ് പി പി ദിവ്യയുടെ അറസ്റ്റെന്ന് ബിജെപി കണ്ണൂർ ജില്ലാ അദ്ധ്യക്ഷൻ എൻ ഹരിദാസ്. ഉപതെരഞ്ഞടുപ്പ് ഇല്ലായിരുന്നെങ്കിൽ ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ...

‘ഒറ്റക്കെട്ടായിട്ടും’ പിപി ദിവ്യക്ക് നിയമസഹായം നൽകിയത് ആരെന്ന് പകൽ പോലെ വ്യക്തം; പിണറായി മുഖ്യമന്ത്രി കസേരയിൽ തുടരുന്നത് എന്തിനാണ്? കെ. സുരേന്ദ്രൻ

കണ്ണൂർ: സിപിഎമ്മിനെതിരെ ബിജെപി സംസ്ഥാന അ​ദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. എല്ലാവരും ഒറ്റക്കെട്ടായി നിന്ന കേസിൽ ആരാണ് പിപി ദിവ്യക്ക് നിയമസഹായം നൽ‌കിയതെന്ന് പകൽ പോലെ വ്യക്തമാണെന്ന് അദ്ദേഹം ...

സിനിമയിൽ കാണുന്നത് പോലെ വായിൽ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞ്, തിരിച്ചുപോയി; പി പി ദിവ്യയുടെ അതിരു വിട്ട പെരുമാറ്റത്തിൽ മൊഴി നൽകി കളക്ടറേറ്റ് ജീവനക്കാർ

കണ്ണൂർ: യാത്രയയപ്പ് ചടങ്ങിൽ നവീൻ ബാബു വളരെ സ്‌ന്തോഷത്തോടെയാണ് പങ്കെടുത്തതെന്നും, എന്നാൽ ദിവ്യയുടെ പ്രസംഗം കഴിഞ്ഞതോടെ അദ്ദേഹം കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്നും പൊലീസിന് മൊഴി നൽകി കളക്ടറേറ്റ് ജീവനക്കാർ. ...

ഫോട്ടോ നോക്കൂ…..കാര്യം പിടികിട്ടിയോ? സെപ്തംബറിൽ ക്ലാസ്; ഒക്ടോബറിൽ ഒളിവിൽ; വൈറലായി പി. പി ദിവ്യയുടെ ചിത്രം

കണ്ണൂർ:  ലോക ആത്മഹത്യ പ്രതിരോധ ദിനത്തിന്റെ ഭാഗമായി കണ്ണൂരിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തത് പി. പി ദിവ്യ. സെപ്തംബർ 9 ന് കണ്ണൂർ ഐഎംഎ ഹാളിലായിരുന്നു ...

പെട്രോൾ പമ്പ് കേസിൽ പി പി ദിവ്യ ഇടപെട്ടത് അനധികൃതമായി, പ്രമുഖനായ ഒരു ഡിസിസി ഭാരവാഹി ഇതിന് പിന്നിലുണ്ട്; കേസിലെ പ്രധാന കുറ്റവാളി കളക്ടർ: കെ സുരേന്ദ്രൻ

പാലക്കാട്: പെട്രോൾ പമ്പ് കേസിൽ പി പി ദിവ്യ അനധികൃതമായാണ് ഇടപെട്ടതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. യുഡിഎഫ് -എൽഡിഎഫ് നേതാക്കളുടെ പരസ്പരമുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ...

“ദിവ്യയുടെ വീടിന് കാവൽ; നവീന്റെ കുടുംബത്തിന് ചെങ്കൊടി തണലും; ഇവരെ തിരിച്ചറിയുക എന്നതാണ് ഏറ്റവും വലിയ രാഷ്‌ട്രീയം”: സന്ദീപ് വാചസ്പതി

കണ്ണൂർ എംഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ കഴിഞ്ഞ ദിവസം രാത്രിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പി. പി ദിവ്യ രാജിവെച്ചത്. നവീന്റെ മരണശേഷം ദിവ്യ ...

‘ഒരു പാവത്താനാ..’; ഒരാളോടും മുഖം കറുപ്പിക്കാത്ത മനുഷ്യൻ, ആത്മാർത്ഥമായി പ്രവർത്തിച്ച സഹപ്രവർത്തകൻ; കണ്ണീരോടെ ദിവ്യ എസ്. അയ്യർ ഐഎഎസ്

പത്തനംതിട്ട കളക്ടറേറ്റിൽ ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്ന എഡിഎം കെ. നവീൻ ബാബു ചേതനയറ്റ് കളക്ടറേറ്റ് മുറ്റത്തെത്തിയതിൻ്റെ ഞെട്ടലും തരിപ്പും ഇപ്പോഴും സഹപ്രവർത്തകർക്കും വേണ്ടപ്പെട്ടവർക്കും വിട്ടുമാറിയിട്ടില്ല. പൂച്ചെണ്ടുമായി സ്വീകരണമേറ്റു വാങ്ങേണ്ടിയിരുന്ന ...

” നവീൻ ബാബു വിശ്വസ്തൻ; ഇത്തരത്തിൽ യാത്ര പറഞ്ഞു പോകുന്നത് അസഹനീയം; മികച്ച ഒരു യാത്രയയപ്പ് അദ്ദേഹം അർഹിച്ചിരുന്നു”

പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബു വിശ്വസ്തനായ ഉദ്യോ​ഗസ്ഥനെന്ന് പി.ബി നൂഹ് ഐഎഎസ്. പി.ബി നൂഹ് പത്തനംതിട്ട കളക്ടർ ആയിരുന്ന മൂന്ന് വർഷക്കാലം അദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്നു നവീൻ ...

എഡിഎമ്മിന്റെ മരണത്തിന് ഉത്തരവാദിയായ പി പി ദിവ്യയെ അറസ്റ്റ് ചെയ്യണം; സർക്കാരിന്റേത് ഇരയ്‌ക്കും വേട്ടക്കാരിക്കുമൊപ്പം നിൽക്കുന്ന നിലപാട്: ഫെറ്റോ

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ...

പ്രശാന്തൻ സിപിഎം അം​ഗം? എകെജി സെന്ററിലെ ഓഫീസ് സെക്രട്ടറിയുടെ ബന്ധു; പോസ്റ്റുമോർട്ടം അട്ടിമറിക്കുമെന്ന അഭ്യൂഹം ശക്തം

കണ്ണൂർ: എംഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ പ്രതികരണവുമായി പരാതിക്കാരനായ പമ്പുടമ പ്രശാന്തൻ. എൻഒസിക്കായി ഒരു ലക്ഷം രൂപ നവീൻ ബാബു ആവശ്യപ്പെട്ടിരുന്നുവെന്നും  കുറച്ച് പണം നൽകിയെന്നും ...

‘അന്ന് ശ്യാമള, ഇന്ന് ദിവ്യ ; മനുഷ്യനാകൂ എന്ന് പാട്ട് പാടിയാൽ മാത്രം പോര; ചേച്ചിക്ക് സന്തോഷമായോ ഒരു ജീവൻ എടുത്തപ്പോൾ’? ദിവ്യയ്‌ക്കെതിരെ സൈബർലോകം

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യക്കെതിരെ സൈബർ ഇടങ്ങളിൽ പ്രതിഷേധം. വിളിക്കാത്തിടത്ത് വലിഞ്ഞു കയറി ...

“ഞങ്ങൾ എല്ലാവരും കമ്യൂണിസ്റ്റ് പാർട്ടിക്കാരാണ്; ഞാനും കൂടി ഇടപെട്ടാണ് നാട്ടിലേക്ക് ട്രാൻസ്ഫർ റെഡിയാക്കിയത്”: നവീൻ ബാബുവിന്റെ അമ്മാവൻ

പത്തനംതിട്ട: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ് പി. പി ദിവ്യയുടെ അധിക്ഷേപത്തിൽ മനംനൊന്ത് എംഡിഎ നവീൻ ബാബു ജീവനൊടുക്കിയതിന്  പിന്നാലെ പ്രതികരണവുമായി കുടുംബം. ഞങ്ങളുടേത് പാർട്ടി കുടുംബമാണ്. ...

‘ഇന്നലെ വൈകിട്ട് നാട്ടിലേക്ക് പോകുമെന്നാണ് പറഞ്ഞത്, ഭാര്യ വിളിച്ചപ്പോഴാണ് പരിശോധിച്ചത്’; കണ്ണൂർ എംഡിഎമ്മിന്റെ മരണം ഉൾക്കൊള്ളാനാകാതെ സഹപ്രവർത്തകർ

കണ്ണൂർ: കണ്ണൂർ എംഡിഎം നവീൻ ബാബുവിന്റെ വിയോ​ഗ വാർത്ത ഉൾക്കൊള്ളാനാകാതെ സഹപ്രവർത്തകർ. ഇന്നലെ വൈകീട്ട് സ്വദേശമായ പത്തനംതിട്ടയിലേക്ക് പോകുമെന്ന് പറഞ്ഞിരുന്നതായി പിഡബ്ലൂഡി അസിസ്റ്റന്റ് എഞ്ചിനിയർ രഞ്ജിത്ത് പറഞ്ഞു. ...