P Sarin - Janam TV
Friday, November 7 2025

P Sarin

ഫോട്ടോഷൂട്ട് മുതൽ ഒരുക്കി; ചെയ്ത ജോലിക്കുള്ള കൂലി ചോദിച്ചപ്പോൾ മോഷണക്കുറ്റം; ഹെയർ സ്റ്റൈലിസ്റ്റിന്റെ പരാതിയിൽ ക്ഷമാപണം നടത്തി പി. സരിൻ

പാലക്കാട്: സെലിബ്രിറ്റി മേക്കോവർ ആർട്ടിസ്റ്റിനോട് സഹപ്രവർത്തകൻ മോശമായി പെരുമാറിയ സംഭവത്തിൽ ക്ഷമാപണം നടത്തി പി സരിൻ. സംഭവം താൻ അറിഞ്ഞിരുന്നുവെന്നും പ്രതികരിക്കാൻ സാവകാശം കിട്ടിയില്ലെന്നുമായിരുന്നു സരിന്റെ വിശദീകരണം. ...

സരിന്റെ ചിഹ്നം പാർട്ടിക്കാർക്ക് പോലും അറിയില്ല; സിപിഎം സമ്പൂർണമായ തകർച്ചയിലേക്ക് പോകുന്നു; ഇ പി ജയരാജൻ ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് കെ സുരേന്ദ്രൻ

പാലക്കാട്: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്ന ഇ പി ജയരാജന്റെ ആത്മകഥയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സമ്പൂർണമായ തകർച്ചയിലേക്കാണ് സിപിഎം പോകുന്നത് ...

എവിടെ, സരിൻ എവിടെ? സംഭവ ബഹുലമായ രാത്രിയിൽ സ്ഥലത്ത് എത്താതെ എൽഡിഎഫ് സ്ഥാനാർത്ഥി; കൈ മലർത്തി ഇടത് നേതാക്കൾ

പാലക്കാട്: പൊലീസ് തകൃതിയിൽ പരിശോധന നടത്തുമ്പോൾ ഹോട്ടലിന് പുറത്ത് സിപിഎം, ബിജെപി നേതാക്കൾ തടിച്ചുകൂടിയിരുന്നു, ഒരാൾ ഒഴികെ. എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ കോൺ​ഗ്രസ് നേതാവുമായിരുന്ന ഡോ. പി ...

കൃഷ്ണദാസിന്റെ പരാമർശം ശ്രദ്ധയിൽപെട്ടില്ല; പട്ടികളോട് ഉപമിച്ചത് ശരിയല്ല, മാപ്പ് ചോദിക്കുന്നുവെന്ന് പി. സരിൻ

പാലക്കാട്: സിപിഎം സംസ്ഥാന സമിതി അം​ഗം എൻ.എൻ കൃഷ്ണദാസ് മാദ്ധ്യമ പ്രവർത്തകരെ ആക്ഷേപിച്ച് നടത്തിയ പരാമർശം ശ്രദ്ധയിൽപെട്ടില്ലെന്ന് ഡോ. പി സരിൻ. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും ...

ഒരു പ്ലേറ്റിൽ ഒരുമിച്ചുള്ള ബിരിയാണി തീറ്റ വെറും സൂത്രപ്പണി; എത്രയെത്ര കാര്യങ്ങൾ അങ്ങനെ വരാൻ കിടക്കുന്നുവെന്നുവന്നുവെന്നും പി സരിൻ

പാലക്കാട്: ഒന്നിച്ച് നിന്ന് ഒരു പ്ലേറ്റിൽ നിന്നുള്ള ബിരിയാണി കഴിക്കൽ വെറും സൂത്രപ്പണിയാണെന്ന് പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി പി. സരിന്റെ വെളിപ്പെടുത്തൽ. "അതൊക്കെ സൂത്രപ്പണികളാണടോ, എത്രയേത്ര കാര്യങ്ങൾ ...

ഇനി ‘സഖാവ്’ സരിൻ; ചുവന്നഷാളണിയിച്ച് വരവേറ്റ് എ.കെ ബാലൻ; ഇടത് സ്വതന്ത്രനായി മത്സരിക്കും; പാർട്ടി ചിഹ്നം തത്കാലമില്ല

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എംഎൽഎ സീറ്റിന് പരി​ഗണിക്കപ്പെടാത്തതിനെ തുടർന്ന് കോൺ​ഗ്രസുമായി ഇടഞ്ഞ ഡോ. പി. സരിൻ ഇടത് സ്വതന്ത്രനായി പാലക്കാട് മത്സരിക്കും. എന്നാൽ പാർട്ടി ചിഹ്നം കൊടുക്കേണ്ടതില്ലെന്നാണ് സിപിഎം ...

ഡീൽ നടന്നു; ഇ. ശ്രീധരൻ മത്സരിച്ചപ്പോൾ ഷാഫി ജയിച്ചത് ഇടതുവോട്ട് മറിഞ്ഞതുകൊണ്ട്: തുറന്നുസമ്മതിച്ച് സരിൻ

പാലക്കാട് ബിജെപിയെ തോൽപ്പിക്കാൻ സിപിഎം വോട്ട് കോൺഗ്രസിന് മറിക്കാറുണ്ടെന്ന് സമ്മതിച്ച് ഡോ. പി.സരിൻ. മെട്രോമാൻ ഇ. ശ്രീധരൻ മത്സരിച്ചപ്പോൾ ഉൾപ്പടെ സിപിഎമ്മിന്റെ ഔദാര്യം കൊണ്ടാണ് ഷാഫി പറമ്പിൽ ...

രോ​ഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും ‘പുറത്താക്കൽ’; CPMനെ സോപ്പിട്ട് പതപ്പിച്ചത് അടുത്ത ‘കുറ്റിച്ചൂലാകാൻ’? പ്രത്യയശാസ്ത്ര ക്ലാരിറ്റി കൂടുതലാകുമ്പോൾ..

കേരള രാഷ്ട്രീയത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി ചർച്ചയാകുന്ന പേരാണ് ഡോ. പി. സരിൻ. വി​ദ്യാഭ്യാസ സമ്പന്നൻ, സിവിൽ സർവീസിൽ നിന്ന് രാഷ്ട്രീയവഴി തേടിയ ചെറുപ്പക്കാരൻ, യുവത്വത്തിന്റെ ചടുലതയുമുള്ള ...

ലെഫ്റ്റിലേക്ക് ഇൻഡിക്കേറ്റർ ഇട്ടു; സരിനെ ഔട്ട് അടിച്ചു; കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: ഇടത്തോട്ടേക്ക് തിരിയുന്നതിനിടെ പി. സരിനെ കോൺ​ഗ്രസ് പുറത്താക്കി. ഗുരുതരമായ അച്ചടക്ക ലംഘനവും പാർട്ടി വിരുദ്ധ പ്രവർത്തനവും നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസിയുടെ നടപടി. ഇടതു പക്ഷത്തിനൊപ്പമാണെന്ന് സരിൻ ...

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ ഗുണഭോക്താവ് ബിജെപി; വി ഡി സതീശന്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തു; രാഹുൽ മാങ്കൂട്ടത്തിൽ വളർന്നു വരുന്ന കുട്ടി സതീശൻ; പി സരിൻ

പാലക്കാട് : കോൺഗ്രസിന്റെ കേരളത്തിലെ അധഃപതനത്തിന് കാരണം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്നു ഡോക്ടർ പി സരിൻ. വി.ഡി. സതീശൻ കോൺഗ്രസിനെ ഹൈജാക്ക് ചെയ്തെന്നും പാർട്ടിയെ ദുർബലപ്പെടുത്തിയെന്നും സരിൻ ...

കലഹിച്ച് ഇടത്തോട്ട്, പി.സരിൻ എൽഡിഎഫ് സ്വതന്ത്രനായേക്കും? നാളെ വാർത്താ സമ്മേളനം

പാലക്കാട്: കോൺഗ്രസിനോട് കലഹിച്ച പി.സരിൻ എൽഡിഎഫ് സ്വതന്ത്രനായി ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. ചർച്ചകൾ സജീവമാക്കിയ സിപിഎം നേതാക്കളോട് കോൺ​ഗ്രസ് നേതാവ് സമ്മതം മൂളിയെന്നാണ് സൂചന. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരസ്യമായി ...

ഹരിയാന ആവർത്തിക്കും; ഒരു വ്യക്തിയുടെ താത്‌പര്യത്തിനു വഴങ്ങരുത്; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പി സരിൻ

പാലക്കാട്: നിയസഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ കോൺ​ഗ്രസിൽ അടി തുടങ്ങി. കോൺ​ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കൺവീനറായ ഡോ. പി സരിൻ ആണ് പാലക്കാട്ടെ ...