P V Anwar MLA - Janam TV
Sunday, July 13 2025

P V Anwar MLA

പി വി അൻവറിന്റെ തൃണമൂൽ കോൺഗ്രസ് പ്രവേശനം ബംഗ്ലാദേശികളെ സംരക്ഷിക്കാൻ: എൻ പി പി

കോഴിക്കോട്: പി വി അൻവറിന്റെ തൃണമൂൽ കോൺഗ്രസ് പ്രവേശം ബംഗ്ലാദേശികളെ സംരക്ഷിക്കാൻ ആണെന്ന് നാഷണൽ പീപ്പിൾസ് പാർട്ടി ആരോപിച്ചു. "ബംഗാളികൾ എന്ന വ്യാജേന രാജ്യത്ത് കഴിയുന്ന ബംഗ്ലാദേശികളെ ...

പാണക്കാട് തങ്ങളെ കണ്ടാൽ പിന്നെ…. യുഡിഎഫിലേക്ക് ചരട് വലിതുടർന്ന് പി.വി അൻവർ എംഎൽഎ; പിന്നാലെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക്

മലപ്പുറം: യുഡിഎഫിലേക്ക് ചരട് വലിതുടർന്ന് പി.വി അൻവർ എംഎൽഎ. ആദ്യപടിയായി പാണക്കാടെത്തി മുസ്ലിം ലീ​ഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി. അൻവറിന്റെ യുഡിഎഫിലെടുക്കാൻ ലീഗ് ...

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം; പി വി അൻവറിനെതിരെ കേസെടുക്കാൻ നിർദേശം

തൃശൂർ: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം ചൂണ്ടിക്കാട്ടി എംഎൽഎ പി വി അൻവറിനെതിരെ കേസെടുക്കാൻ നിർദേശം. തൃശൂർ കളക്ടർ അർജുൻ പാണ്ഡ്യനാണ് റിട്ടേണിംഗ് ഓഫീസർക്ക് നിർദേശം നൽകിയത്. ഉപതെരഞ്ഞെടുപ്പ് ...

പി.പി. ദിവ്യയുടെ ഭര്‍ത്താവ് പി.ശശിയുടെ ബിനാമി;ദിവ്യയെ ഉപയോ​ഗിച്ചത് ശശി : പി.വി അൻവർ

പാലക്കാട്: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിനു പിന്നില്‍ കൂടുതൽ രഹസ്യങ്ങൾ ഉണ്ടെന്ന് പി.വിഅന്‍വര്‍ എംഎല്‍എ.എ ഡി എമ്മിന്റെ മരണത്തെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുമായി ബന്ധിപ്പിക്കുന്ന ...

പിണറായിക്കുള്ള അൽപ്പം പുകഴ്‌ത്തൽ, അൻവറിന് ഭീഷണി പുരട്ടിയ വിമർശനവും ചേർത്ത് ജലീലിന്റെ പോസ്റ്റ്; വില പേശല്‍ നടന്നോ എന്ന് കമന്റ്

മലപ്പുറം: പി. വി അൻവറിനെതിരെ കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മിസ്റ്റർ പി.വി അൻവർ, ആരാൻ്റെ കാലിൽ നിൽക്കേണ്ട ഗതികേട് എനിക്കില്ല എന്ന തലക്കെട്ടോടെ നീണ്ട കുറിപ്പാണ് ...

പി വി അൻവറിനെതിരെ കേസ് നൽകി ഷാജൻ സ്കറിയ; കാഞ്ഞിരപ്പള്ളി ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത് സ്വകാര്യ അന്യായം

തിരുവനന്തപുരം: മറുനാടൻ മലയാളി വെബ് പോർട്ടൽ ഉടമ ഷാജൻ സ്കറിയ പി വി അൻവറിനെതിരെ കോടതിയെ സമീപിച്ചു. കാഞ്ഞിരപ്പള്ളി ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് ...

യുവാക്കളുടെ പുതിയ ടീം കൂടെ വരും; പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പി വി അൻവർ

തിരുവനന്തപുരം: സിപിഎമ്മിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഉയർത്തിവിട്ട വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ പുതിയ പാർട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനവുമായി പി വി അൻവർ. തന്റേതായ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ...

സുന്ദരികളായ സ്ത്രീകളുടെ നമ്പർ കൈക്കലാക്കുന്നു; ശൃംഗരിച്ച് ഫോൺ വിളി; അധികം പറഞ്ഞാൽ മാനക്കേട്: പി.ശശിക്കെതിരായ പരാതി പുറത്ത്

തിരുവനന്തപുരം:  പി.ശശിക്കെതിരായ പരാതി പുറത്ത് വിട്ട് പി.വി അൻവർ എംഎൽഎ. സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ​ഗോവിന്ദന് നൽകിയ പരാതിയുടെ പകർപ്പാണ് അൻവർ മാദ്ധ്യമങ്ങൾക്ക് കൈമാറിയത്. ...

മലപ്പുറത്ത്‌ നിന്ന് 5 വർഷത്തിനിടെ 123 കോടി രൂപയുടെ 150 കിലോ സ്വര്‍ണവും ഹവാല പണവും പിടികൂടി; അതിന്റെ പ്രതികാരമാണ് അൻവർ കാണിക്കുന്നത്: പിണറായി വിജയൻ

തിരുവനന്തപുരം: മലപ്പുറം കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്തും ഹവാല പണമിടപാടുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന പരിശോധനയാണ് പി.വി അൻവറിന്റെ പ്രശ്നമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ചു വര്‍ഷത്തിനിടെ മലപ്പുറത്ത് ...

പത്തരമാറ്റ് സഖാവല്ല! അൻവർ പഴയ കോൺഗ്രസുകാരനെന്ന് മുഖ്യമന്ത്രി; ശശിക്ക് ക്ലീൻ ചിറ്റും

തിരുവനന്തപുരം: പിവി അൻവർ എംഎൽഎയെ തള്ളിയും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെ ചേർത്തുപിടിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. പി ശശിയുടേത് മാതൃകാപരമായ പ്രവർത്തനമാണെന്നും ശശിക്കെതിരെ അന്വേഷണം ആവശ്യമില്ലെന്നും ...

സെന്റിന് 70 ലക്ഷത്തിലധികം! കവടിയാറിലെ മൂന്ന് നില മണിമാളികയിൽ ലിഫ്റ്റും അണ്ടർ​ഗ്രൗണ്ട് പാർക്കിങും; ശമ്പളം വാങ്ങുന്ന എഡിജിപിക്ക് ഇത്രയും പണം?

തിരുവനന്തപുരം: വിവാദത്തിലായി എഡിജിപി എം.ആർ. അജിത് കുമാറിന്റെ വീട് നിർമ്മാണം. പി.വി.അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നാലെയാണ് തിരുവനന്തപുരത്ത് നിർമ്മിക്കുന്ന വീട് ചർച്ചയായത്. സർക്കാർ ശമ്പളം വാങ്ങുന്ന പൊലീസ് ഉദ്യോ​ഗസ്ഥന് ...

പി.വി. അൻവറിന്റെ പി.വി.ആർ. നാച്ചുറോ പാർക്ക് തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി; സ്റ്റേ ചെയ്യണമെന്ന ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കോഴിക്കോട്: പി.വി. അൻവറിന്റെ പി.വി.ആർ. നാച്ചുറോ പാർക്ക് ഭാഗികമായി തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയ സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജി. പാർക്ക് തുറക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും പാർക്കിലെ ...