കലാഭവന്‍ മണി റോഡ് നഗരത്തിനുള്ള ഓണ സമ്മാനമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്; വര്‍ഷങ്ങളായി പൊളിച്ചിട്ടിരിക്കുന്നതില്‍ നന്നാക്കാനുള്ളത് പത്തിലേറെ റോഡുകള്‍
തിരുവനന്തപുരം; നഗരത്തിനുള്ള ഓണസമ്മാനമായി ഓഗസ്റ്റ് 20ഓടെ കലാഭവന്‍ മണി റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കി തുറന്നു കൊടുക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം മാദ്ധ്യമങ്ങളോടു ...