PADAYAPPA - Janam TV
Thursday, July 17 2025

PADAYAPPA

പടയപ്പ വീണ്ടും മാലിന്യ സംസ്‌കരണ പ്ലാന്റിൽ; ആനയെ കാട് കയറ്റണമെന്ന പ്രദേശവാസികളുടെ ആവശ്യം മുഖവിലയ്‌ക്കെടുക്കാതെ വനം വകുപ്പ്

ഇടുക്കി: നിരന്തരം ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടുകൊമ്പൻ പടയപ്പയെ കാട് കയറ്റണമെന്ന ആവശ്യവുമായി നാട്ടുകാർ. മൂന്നാർ പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പ്ലാന്റിലെത്തുന്ന പടയപ്പ പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം കഴിക്കുന്നത് ...

ഇടവേളക്കുശേഷം പടയപ്പ ഇറങ്ങി ; പച്ചക്കറി മാലിന്യങ്ങൾ കഴിച്ചശേഷം തിരികെ കാട്ടിലേക്ക് മടങ്ങി കാട്ടുക്കൊമ്പൻ

ഇടുക്കി : ഒരു ഇടവേളക്കുശേഷം നാട്ടിലിറങ്ങി കാട്ടുക്കൊമ്പൻ പടയപ്പ. കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് പടയപ്പ വീണ്ടും മൂന്നാർ നല്ലതണ്ണി കല്ലാറിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ എത്തിയത്. പച്ചക്കറി മാലിന്യങ്ങൾ ...

തീറ്റ തേടി മാലിന്യ സംസ്‌കരണ പ്ലാന്റിനുമുന്നിൽ നിലയുറപ്പിച്ച് പടയപ്പ; കുടുങ്ങി ജീവനക്കാർ

ഇടുക്കി: തീറ്റ തേടി കല്ലാറിലെ മാലിന്യ സംസ്‌കരണ പ്ലാന്റിലെത്തി കാട്ടാന പടയപ്പ. പകൽ സമയത്താണ് പടയപ്പ പ്ലാന്റിലെത്തിയത്. പ്ലാന്റിനു മുന്നിൽ പടയപ്പ മണിക്കൂറുകളോളം നിലയുറപ്പിച്ചതോടെ തൊഴിലാളികൾ ഇവിടെ ...

മൂന്നാറിൽ വീണ്ടും ‘പടയപ്പ’; കെഎസ്ആർടിസി ബസിന്റെ ചില്ല് കുത്തി പൊട്ടിച്ചു

ഇടുക്കി: മൂന്നാറിൽ കെഎസ്ആർടിസി ബസിന് നേരെ വീണ്ടും കാട്ടാനയുടെ ആക്രമണം. പടയപ്പ എന്ന കാട്ടനയാണ് ബസിന് നേരെ ആക്രമണം നടത്തിയത്. ആനയുടെ ആക്രമണത്തിൽ ബസിന്റെ മുൻ വശത്തെ ...

വീണ്ടും കാടിറങ്ങി പടയപ്പ; ഭീതിയിൽ ഇടുക്കി

ഇടുക്കി : ഇടുക്കിയിൽ കാട്ടാന ആക്രമണം തുടർക്കഥയാവുകയാണ്. പഴനി-തിരുവനന്തപുരം കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. നാമങ്ങാട് എസ്റ്റേറ്റിന് സമീപത്ത് വച്ചുണ്ടായ ആക്രമണത്തിൽ പടയപ്പയെന്ന കാട്ടാന ബസിന്റെ ...

‘ഡിഎഫ്ഒയുടെ അപ്പനാണോ പടയപ്പ’; വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അസഭ്യവർഷവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

ഇടുക്കി: വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അസഭ്യവർഷവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാന്തൻപാറ ഫോറസ്റ്റ് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്ത് ...

മൂന്ന് ചാക്ക് കാരറ്റും ഒരു ചാക്ക് ചോളവും തിന്ന് പടയപ്പ മടങ്ങി; ടൗണിൽ ചുറ്റിത്തിരിഞ്ഞത് ഒരു മണിക്കൂറോളം

മൂന്നാർ: മൂന്നാർ ടൗണിൽ ഇന്നലെ രാത്രി വീണ്ടും പടയപ്പ ഇറങ്ങി. പ്രദേശത്തെ ഒരു പെട്ടിക്കട തകർത്ത് അവിടെയുള്ള ഭക്ഷണസാധനങ്ങൾ മുഴുവൻ കഴിച്ച ശേഷമാണ് പടയപ്പ കാടിനുള്ളിലേക്ക് മടങ്ങിയത്. ...

Page 2 of 2 1 2