PADAYAPPA - Janam TV

PADAYAPPA

പണി വീണ്ടും തുടങ്ങി പടയപ്പ; നാട്ടുകാരെ വെട്ടിച്ച് റേഷൻകട തകർത്ത് കാട്ടുക്കൊമ്പൻ

പണി വീണ്ടും തുടങ്ങി പടയപ്പ; നാട്ടുകാരെ വെട്ടിച്ച് റേഷൻകട തകർത്ത് കാട്ടുക്കൊമ്പൻ

ഇടുക്കി: ജില്ലയിൽ വീണ്ടും പടയപ്പയുടെ ആക്രമണം. മൂന്നാർ സൈലന്റ് വാലി എസ്റ്റേറ്റിലെ റേഷൻകടയാണ് പടയപ്പ തകർത്തത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ എസ്‌റ്റേറ്റിന് സമീപം പടയപ്പ എത്തിയ വിവരമറിഞ്ഞ ...

മറയൂർ-മൂന്നാർ അന്തർ സംസ്ഥാനപാതയിലിറങ്ങി പടയപ്പ; ആശങ്കയിൽ പ്രദേശവാസികൾ

കാട്ടുകൊമ്പന്‍ തിരികെ മൂന്നാറിലേക്കോ?; പരിഭ്രാന്തി പടർത്തി പടയപ്പ

ഇടുക്കി: ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തി പടയപ്പ. നയമക്കാട് എട്ടാംമൈല്‍ ഭാഗത്താണ് പടയപ്പ നിലവില്‍ നിലയുറപ്പിച്ചിട്ടുള്ളത്. രാത്രി മറയൂർ അന്തർ സംസ്ഥാന പാതയിൽ ഇറങ്ങിയ കാട്ടാന നാശനഷ്ടങ്ങള്‍ ...

മറയൂർ-മൂന്നാർ അന്തർ സംസ്ഥാനപാതയിലിറങ്ങി പടയപ്പ; ആശങ്കയിൽ പ്രദേശവാസികൾ

മറയൂർ-മൂന്നാർ അന്തർ സംസ്ഥാനപാതയിലിറങ്ങി പടയപ്പ; ആശങ്കയിൽ പ്രദേശവാസികൾ

ഇടുക്കി: ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തി പടയപ്പ. മറയൂർ ചട്ട മൂന്നാറിൽ ലയങ്ങളോട് ചേർന്നുള്ള പ്രദേശത്താണ് ആന ഇറങ്ങിയത്. അന്തർ സംസ്ഥാന പാതയിൽ ഇറങ്ങിയ കാട്ടാന മണിക്കൂറുകളോളം ...

തീറ്റ തേടി മാലിന്യ സംസ്‌കരണ പ്ലാന്റിനുമുന്നിൽ നിലയുറപ്പിച്ച് പടയപ്പ; കുടുങ്ങി ജീവനക്കാർ

ഇടുക്കി മറയൂരിലെ ജനവാസ മേഖലയിൽ നിലയുറപ്പിച്ച് പടയപ്പ; ആനയെ തുരത്താൻ വനം ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാകുന്നില്ലെന്ന് ആരോപണം

ഇടുക്കി: മറയൂരിലെ ജനവാസ മേഖലയിൽ നിലയുറപ്പിച്ച് പടയപ്പ. കഴിഞ്ഞ രണ്ടു ദിവസമായി തലയാറിലെ തോട്ടം മേഖലയിലാണ് കാട്ടാന തമ്പടിച്ചിരിക്കുന്നത്. ആന അക്രമ രീതി കാണിച്ചു തുടങ്ങിയ സാഹചര്യത്തിൽ ...

പടയപ്പാ, ഒന്നു പോ അപ്പാ…; ആനപ്പേടിയൊഴിയാതെ മറയൂർ ദേശം

പടയപ്പാ, ഒന്നു പോ അപ്പാ…; ആനപ്പേടിയൊഴിയാതെ മറയൂർ ദേശം

ഇടുക്കി: ചിന്നക്കനാലിനെ വിറപ്പിച്ചിരുന്നത് അരിക്കൊമ്പൻ ആയിരുന്നെങ്കിൽ മറയൂരിലെ ജനങ്ങൾക്ക് പേടിസ്വപ്‌നം പടയപ്പയാണ്. തോട്ടം തെഴിലാളികളുടെ അരിയെടുത്ത് കഴിച്ച ശേഷം കാട്ടിലേയ്ക്ക് പോയ പടയപ്പ തിരികെ വരുമോയെന്ന ആശങ്കയിലാണ് ...

തീറ്റ തേടി മാലിന്യ സംസ്‌കരണ പ്ലാന്റിനുമുന്നിൽ നിലയുറപ്പിച്ച് പടയപ്പ; കുടുങ്ങി ജീവനക്കാർ

പടയപ്പയുടെ പരാക്രമം; അരി തേടി മൂന്നാറിലെ ഒറ്റയാൻ; വീടിന്‍റെ വാതിൽ തകർത്തു

ഇടുക്കി : മൂന്നാറിൽ അരി തേടി ഒറ്റയാൻ പടയപ്പയും. മറയൂർ പാമ്പൻ മലയിലെ തൊഴിലാളികളുടെ ലയത്തിനുള്ളിൽ പ്രവേശിച്ചാണ് പടയപ്പയുടെ പരാക്രമം. വീടുകളുടെ വാതിൽ തകർത്ത് ഒറ്റയാൻ അരി ...

മൂന്നാറിൽ വീണ്ടും പടയപ്പ; മൂന്ന് കടകൾ തകർത്തു

മൂന്നാറിൽ വീണ്ടും പടയപ്പ; മൂന്ന് കടകൾ തകർത്തു

ഇടുക്കി: മൂന്നാറിൽ വീണ്ടും പടയപ്പയിറങ്ങി. എക്കോ പോയിന്റിന് സമീപത്തുള്ള മൂന്ന് കടകൾ തകർത്തു. പടയപ്പ തമ്പടിച്ചതോടെ മൂന്നാർ -മാട്ടുപ്പെട്ടി റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പടയപ്പ ...

മൂന്നാർ ജനവാസമേഖലയിൽ വീണ്ടുമെത്തി പടയപ്പ

മൂന്നാർ ജനവാസമേഖലയിൽ വീണ്ടുമെത്തി പടയപ്പ

ഇടുക്കി: മൂന്നാറിൽ ജനവാസമേഖലയിൽ വീണ്ടും പടയപ്പയെത്തി. ഗൂഡാർവിള എസ്റ്റേറ്റിൽ നെറ്റിമേട് ഭാഗത്താണ് കൊമ്പൻ എത്തിയത്. ഈ സമയം ഗൂഡാർവിള എസ്റ്റേറ്റിൽ നിന്നും കൊളുന്ത് കയറ്റി വന്ന ട്രാക്ടർ ...

മൂന്നാറിൽ പടയപ്പയുടെ ആക്രമണം; പലചരക്ക് കടയുടെ വാതിൽ തകർത്തു

മൂന്നാറിൽ പടയപ്പയുടെ ആക്രമണം; പലചരക്ക് കടയുടെ വാതിൽ തകർത്തു

ഇടുക്കി: മൂന്നാറിൽ പലചരക്ക് കടയ്ക്ക് നേരെ പടയപ്പയുടെ ആക്രമണം. ആക്രമണത്തിൽ ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്റെ കടയുടെ വാതിൽ തകർത്തു. ഇതുവരെ 19 തവണ കാട്ടാനകൾ തന്റെ ...

തീറ്റ തേടി മാലിന്യ സംസ്‌കരണ പ്ലാന്റിനുമുന്നിൽ നിലയുറപ്പിച്ച് പടയപ്പ; കുടുങ്ങി ജീവനക്കാർ

തോട്ടം മേഖലയിലെ സ്ഥിരസാന്നിദ്ധ്യമായിരുന്ന പടയപ്പയെ കാണാതായിട്ട് 20 ദിവസം പിന്നിടുന്നു

ഇടുക്കി: തോട്ടം മേഖലയിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്ന പടയപ്പയെ ദിവസങ്ങളായി കാണാനില്ല. കഴിഞ്ഞ 17-ാം തീയതിയാണ് ആനയെ മേഖലയിൽ അവസാനമായി കണ്ടത്. രണ്ട് മാസത്തോളമായി മൂന്നാർ പഞ്ചായത്തിന് കീഴിലുള്ള ...

തീറ്റ തേടി മാലിന്യ സംസ്‌കരണ പ്ലാന്റിനുമുന്നിൽ നിലയുറപ്പിച്ച് പടയപ്പ; കുടുങ്ങി ജീവനക്കാർ

പടയപ്പ വീണ്ടും മാലിന്യ സംസ്‌കരണ പ്ലാന്റിൽ; ആനയെ കാട് കയറ്റണമെന്ന പ്രദേശവാസികളുടെ ആവശ്യം മുഖവിലയ്‌ക്കെടുക്കാതെ വനം വകുപ്പ്

ഇടുക്കി: നിരന്തരം ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടുകൊമ്പൻ പടയപ്പയെ കാട് കയറ്റണമെന്ന ആവശ്യവുമായി നാട്ടുകാർ. മൂന്നാർ പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പ്ലാന്റിലെത്തുന്ന പടയപ്പ പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം കഴിക്കുന്നത് ...

തീറ്റ തേടി മാലിന്യ സംസ്‌കരണ പ്ലാന്റിനുമുന്നിൽ നിലയുറപ്പിച്ച് പടയപ്പ; കുടുങ്ങി ജീവനക്കാർ

ഇടവേളക്കുശേഷം പടയപ്പ ഇറങ്ങി ; പച്ചക്കറി മാലിന്യങ്ങൾ കഴിച്ചശേഷം തിരികെ കാട്ടിലേക്ക് മടങ്ങി കാട്ടുക്കൊമ്പൻ

ഇടുക്കി : ഒരു ഇടവേളക്കുശേഷം നാട്ടിലിറങ്ങി കാട്ടുക്കൊമ്പൻ പടയപ്പ. കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് പടയപ്പ വീണ്ടും മൂന്നാർ നല്ലതണ്ണി കല്ലാറിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ എത്തിയത്. പച്ചക്കറി മാലിന്യങ്ങൾ ...

തീറ്റ തേടി മാലിന്യ സംസ്‌കരണ പ്ലാന്റിനുമുന്നിൽ നിലയുറപ്പിച്ച് പടയപ്പ; കുടുങ്ങി ജീവനക്കാർ

തീറ്റ തേടി മാലിന്യ സംസ്‌കരണ പ്ലാന്റിനുമുന്നിൽ നിലയുറപ്പിച്ച് പടയപ്പ; കുടുങ്ങി ജീവനക്കാർ

ഇടുക്കി: തീറ്റ തേടി കല്ലാറിലെ മാലിന്യ സംസ്‌കരണ പ്ലാന്റിലെത്തി കാട്ടാന പടയപ്പ. പകൽ സമയത്താണ് പടയപ്പ പ്ലാന്റിലെത്തിയത്. പ്ലാന്റിനു മുന്നിൽ പടയപ്പ മണിക്കൂറുകളോളം നിലയുറപ്പിച്ചതോടെ തൊഴിലാളികൾ ഇവിടെ ...

മൂന്നാറിൽ വീണ്ടും ‘പടയപ്പ’; കെഎസ്ആർടിസി ബസിന്റെ ചില്ല് കുത്തി പൊട്ടിച്ചു

മൂന്നാറിൽ വീണ്ടും ‘പടയപ്പ’; കെഎസ്ആർടിസി ബസിന്റെ ചില്ല് കുത്തി പൊട്ടിച്ചു

ഇടുക്കി: മൂന്നാറിൽ കെഎസ്ആർടിസി ബസിന് നേരെ വീണ്ടും കാട്ടാനയുടെ ആക്രമണം. പടയപ്പ എന്ന കാട്ടനയാണ് ബസിന് നേരെ ആക്രമണം നടത്തിയത്. ആനയുടെ ആക്രമണത്തിൽ ബസിന്റെ മുൻ വശത്തെ ...

വീണ്ടും കാടിറങ്ങി പടയപ്പ; ഭീതിയിൽ ഇടുക്കി

വീണ്ടും കാടിറങ്ങി പടയപ്പ; ഭീതിയിൽ ഇടുക്കി

ഇടുക്കി : ഇടുക്കിയിൽ കാട്ടാന ആക്രമണം തുടർക്കഥയാവുകയാണ്. പഴനി-തിരുവനന്തപുരം കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. നാമങ്ങാട് എസ്റ്റേറ്റിന് സമീപത്ത് വച്ചുണ്ടായ ആക്രമണത്തിൽ പടയപ്പയെന്ന കാട്ടാന ബസിന്റെ ...

‘ഡിഎഫ്ഒയുടെ അപ്പനാണോ പടയപ്പ’; വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അസഭ്യവർഷവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

‘ഡിഎഫ്ഒയുടെ അപ്പനാണോ പടയപ്പ’; വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അസഭ്യവർഷവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

ഇടുക്കി: വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അസഭ്യവർഷവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാന്തൻപാറ ഫോറസ്റ്റ് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്ത് ...

മൂന്ന് ചാക്ക് കാരറ്റും ഒരു ചാക്ക് ചോളവും തിന്ന് പടയപ്പ മടങ്ങി; ടൗണിൽ ചുറ്റിത്തിരിഞ്ഞത് ഒരു മണിക്കൂറോളം

മൂന്ന് ചാക്ക് കാരറ്റും ഒരു ചാക്ക് ചോളവും തിന്ന് പടയപ്പ മടങ്ങി; ടൗണിൽ ചുറ്റിത്തിരിഞ്ഞത് ഒരു മണിക്കൂറോളം

മൂന്നാർ: മൂന്നാർ ടൗണിൽ ഇന്നലെ രാത്രി വീണ്ടും പടയപ്പ ഇറങ്ങി. പ്രദേശത്തെ ഒരു പെട്ടിക്കട തകർത്ത് അവിടെയുള്ള ഭക്ഷണസാധനങ്ങൾ മുഴുവൻ കഴിച്ച ശേഷമാണ് പടയപ്പ കാടിനുള്ളിലേക്ക് മടങ്ങിയത്. ...