padma award - Janam TV
Tuesday, July 15 2025

padma award

സംഗീതജീവിതത്തിന്‌ രാജ്യത്തിന്റെ ബഹുമതി; എല്ലാം ഈശ്വരാനുഗ്രഹം, പത്മശ്രീ പുരസ്കാരം തീർത്തും അപ്രതീക്ഷിതമായ നേട്ടമെന്ന് കെ. ഓമനക്കുട്ടിയമ്മ

തിരുവനന്തപുരം: പത്മശ്രീ പുരസ്കാരം ലഭിച്ചതിൽ സന്തോഷമെന്ന് സം​ഗീതജ്ഞ കെ. ഓമനക്കുട്ടിയമ്മ. തീർത്തും അപ്രതീക്ഷിതമായ നേട്ടമാണെന്നും അച്ഛനമ്മമാർക്കും ഭർത്താവിനും ​ഗുരുക്കന്മാർക്കും നന്ദി അറിയിക്കുന്നതായും അവർ പറഞ്ഞു. അഞ്ചൽ പനയംഞ്ചേരിയിലെ ക്ഷേത്രത്തിൽ ...

”സം​ഗീതം പഠിച്ച ഗായിക പദ്മഭൂഷൺ നേടുന്നത് സാധാരണമാണ്. സംഗീതം പഠിച്ച ഒരാൾക്കല്ല ഇപ്പോൾ പുരസ്കാരം ലഭിച്ചത്”; പുരസ്കാരത്തിന് നന്ദി അറിയിച്ച് ഉഷാ ഉതുപ്പ്

പദ്മഭൂഷൺ പുരസ്കാരം നേടിയതിന് പിന്നാലെ പ്രതികരിച്ച് ​ഗായിക ഉഷാ ഉതുപ്പ്. പ്രഖ്യാപനം അറിഞ്ഞപ്പോൾ ആദ്യം താൻ സ്തംഭിച്ച് പോയെന്നായിരുന്നു ഉഷാ ഉതുപ്പ് ആദ്യം പ്രതികരിച്ചത്. “ഡൽഹിയിലെ മന്ത്രാലയത്തിൽ ...

ചിലരെങ്കിലും എന്റെ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞു, നന്ദി; കോൺഗ്രസിനെതിരെ തുറന്നടിച്ച് പദ്മ ജേതാവ് ഗുലാം നബി ആസാദ്

ന്യൂഡൽഹി : കേന്ദ്ര സർക്കാരും രാജ്യവും തന്റെ പ്രവർത്തനങ്ങളെ അംഗീകരിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ സാമൂഹികവും ...

യോഗയെ ജീവിതചര്യയാക്കിയ സ്വാമി ശിവാനന്ദ; പ്രധാനമന്ത്രിയെയും രാഷ്‌ട്രപതിയെയും വന്ദിച്ച് ആദരവോടെ പദ്മ പുരസ്‌കാരം ഏറ്റുവാങ്ങി; 126-ാം വയസ്സിലും പൂർണ്ണ ആരോഗ്യവാൻ

ന്യൂഡൽഹി: ഇന്ത്യയിലെ നാലാമത്തെ ഉന്നത ബഹുമതിയായ പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങിയിരിക്കുകയാണ് യോഗാചാര്യൻ സ്വാമി ശിവാനന്ദ. യോഗാ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് സ്വാമി ശിവാനന്ദ ഈ പുരസ്‌കാരത്തിന് ...

വെച്ചൂർ പശുക്കളുടെ സംരക്ഷണത്തിനായി ഉഴിഞ്ഞുവെച്ച ജീവിതം: പത്മശ്രീ നിറവിൽ ഡോ. ശോശാമ്മ

രാജ്യം പത്മ പുരസ്‌കാരങ്ങൾ നൽകുന്നതിന്റെ ആഴവും പരപ്പും വർദ്ധിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിലെ ലിസ്റ്റുകൾ നോക്കിയാൽ അത് മനസിലാകും. സമൂഹത്തിലെ അവഗണിക്കപ്പെടുന്നവരെ നരേന്ദ്രമോദി സർക്കാർ കൈപിടിച്ച് മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന്റെ ...

ഭാവി തലമുറയ്‌ക്കായി ഈ മുത്തശ്ശി നട്ടത് ഒരുലക്ഷത്തോളം വൃക്ഷങ്ങൾ; അറിയാം നഗ്നപാദയായ വൃക്ഷ മാതാവിനെ കുറിച്ച്…

പരിസ്ഥിതി സംരക്ഷണവും വനവൽക്കരണവുമെല്ലാം വാക്കുകളിൽ മാത്രം ഒതുങ്ങുകയാണ്. സംരക്ഷിക്കേണ്ടവർ തന്നെ വനങ്ങൾ മുറിച്ച് കടത്തുകയും പ്രകൃതിയ്ക്ക് ആഘാതം ഏൽപ്പിക്കുകയും ചെയ്യുമ്പോൾ, പതിറ്റാണ്ടുകളായി വനസംരക്ഷണത്തിന് വേണ്ടി സ്വയം അർപ്പിച്ച ...

പത്മശ്രീ ജേതാവ് ബാലൻ പൂതേരിയുടെ ഭാര്യ അന്തരിച്ചു

മലപ്പുറം : പത്മശ്രീ ജേതാവ് ബാലൻ പൂതേരിയുടെ ഭാര്യ അന്തരിച്ചു. അർബുദത്തെ തുടർന്ന് രാവിലെയോടെയായിരുന്നു അന്ത്യം. പുരസ്‌കാരം വാങ്ങാനായി ബാലൻ പൂതേരി ഡൽഹിയിൽ എത്തിയപ്പോഴാണ് ഭാര്യയുടെ അപ്രതീക്ഷിത ...

ഇവർ പ്രകാശനാളങ്ങൾ ;പദ്മ പുരസ്‌കാരം നേടിയവരുടെ ജീവിതകഥ ഓരോ പൗരൻമാരും അറിയണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : പദ്മപുരസ്‌കാര ജേതാക്കളുടെ ജീവിത കഥ നാം ഓരോരുത്തരും അറിഞ്ഞിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും ഉയർന്നുവന്ന് മികച്ച നേട്ടം സ്വന്തമാക്കിയവരാണ് ഓരോരുത്തരും. ...

പത്മ ബഹുമതികൾ സമ്മാനിച്ച് രാഷ്‌ട്രപതി; സുഷമ സ്വരാജിന് മരണാനന്തര പത്മ വിഭൂഷൺ ബഹുമതി; ബഹുമതി ഏറ്റുവാങ്ങി കങ്കണ, പി.വി.സിന്ധു അദ്‌നാൻ സാമി എന്നിവർ

ന്യൂഡൽഹി: വിവിധ മേഖലകളിൽ രാജ്യത്തിന് അഭിമാനമായ പ്രതിഭകൾക്ക് പത്മ ബഹുമതികൾ നൽകി രാജ്യത്തിന്റെ ആദരം. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാംനാഥ് കോവിന്ദ് ബഹുമതികൾ വിതരണം ചെയ്തു. ...