യോഗയെ ജീവിതചര്യയാക്കിയ സ്വാമി ശിവാനന്ദ; പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും വന്ദിച്ച് ആദരവോടെ പദ്മ പുരസ്‌കാരം ഏറ്റുവാങ്ങി; 126-ാം വയസ്സിലും പൂർണ്ണ ആരോഗ്യവാൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യോഗയെ ജീവിതചര്യയാക്കിയ സ്വാമി ശിവാനന്ദ; പ്രധാനമന്ത്രിയെയും രാഷ്‌ട്രപതിയെയും വന്ദിച്ച് ആദരവോടെ പദ്മ പുരസ്‌കാരം ഏറ്റുവാങ്ങി; 126-ാം വയസ്സിലും പൂർണ്ണ ആരോഗ്യവാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2022, 07:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിലെ നാലാമത്തെ ഉന്നത ബഹുമതിയായ പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങിയിരിക്കുകയാണ് യോഗാചാര്യൻ സ്വാമി ശിവാനന്ദ. യോഗാ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് സ്വാമി ശിവാനന്ദ ഈ പുരസ്‌കാരത്തിന് അർഹനാകുന്നത്. 126 വയസ്സുണ്ട് സ്വാമി ശിവാനന്ദയ്‌ക്ക്. നഗ്നപാദനായെത്തിയാണ് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങിയത്.

പുരസ്‌കാരം വാങ്ങാനെത്തിയ ശിവാനന്ദയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പ്രധാനമന്ത്രിയേയും രാഷ്‌ട്രപതിയേയും അഭിവാദ്യം ചെയ്യുന്ന വീഡിയോയാണ് വൈറലായത്. ശിവാനന്ദ ആദ്യം പ്രണാമം അർപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ്. ഇതിന് പിന്നാലെ പ്രധാനമന്ത്രി കസേരയിൽ നിന്നും എഴുന്നേറ്റ് അദ്ദേഹത്തെ അഭിവാദ്യം ചെയ്യുകയും ചെയ്തു. രഷ്‌ട്രപതിയേയും അദ്ദേഹം കാലിൽ തൊട്ട് വണങ്ങി. ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ അദ്ദേഹത്തിന്റെ ജീവിത രീതിയും ചർച്ചയായി.

വീഡിയോ

ശിവാനന്ദയുടെ ജീവിതം അത്ഭുതങ്ങൾ നിറഞ്ഞതാണ്. 1896ൽ ജനിച്ച ശിവാനന്ദ ബംഗാളിൽ നിന്നാണ് കാശിയിലെത്തുന്നത്. ഗുരു ഓംകാരനന്ദയിൽ നിന്നും വിദ്യാഭ്യാസം നേടി. ആറ് വയസ്സുള്ളപ്പോൾ അമ്മയും അച്ഛനും സഹോദരിയും മരിച്ചു. തുടർന്ന് ബന്ധുക്കളുടെ കൂടെ ജീവിച്ച ശിവാനന്ദ 1925ൽ ലോകം ചുറ്റാനിറങ്ങി. അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചു.

ലോക രാജ്യങ്ങൾ സന്ദർശിച്ച് തിരികെ നാട്ടിലേക്ക് മടങ്ങുമ്പോൾ ഇന്ത്യ 9-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയായിരുന്നു. ബംഗാളിലെ ശ്രീഹട്ട് ജില്ലക്കാരനാണ് സ്വാമി ശിവാനന്ദ. എന്നാൽ ഏകദേശം 40 വർഷമായി വാരണാസിയിലെ ഭേൽപൂരിലെ കബീർ നഗർ കോളനിയിലാണ് അദ്ദേഹം താമസിക്കുന്നത്. യോഗയാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നാണ് ശിവാനന്ദ പറയുന്നത്.

പാൽ, പഴങ്ങൾ മസാല ഭക്ഷണങ്ങൾ എന്നിവയൊന്നും താൻ കഴിക്കാറില്ലെന്ന് ശിവാനന്ദ പറയുന്നു. തന്റെ കുട്ടിക്കാലത്ത് ഒഴിഞ്ഞ വയറിലാണ് ഒരുപാട് ദിവസം ഉറങ്ങിയിരുന്നത്. വൈദ്യുതിയോ കാറുകളോ ടെലിഫോണുകളോ ഇല്ലാത്ത കൊളോണിയൽ കാലത്തെ ഇന്ത്യയിൽ ജനിച്ച ശിവാനന്ദ, താൻ പുതിയ സാങ്കേതികവിദ്യയിൽ ആവേശഭരിതനല്ലെന്നും ഒറ്റയ്‌ക്ക് ജീവിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും പറയുന്നു.

Tags: Narendra ModiViral Videoram nath kovindpadma awardPadma Shri
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies