2025 ലെ പദ്മ പുരസ്കാരങ്ങൾ; സെപ്റ്റംബർ 15 വരെ ഓൺലൈനായി നാമനിർദ്ദേശം സമർപ്പിക്കാം
ന്യൂഡൽഹി: 2025 ലെ പദ്മ പുരസ്കാരങ്ങൾക്കായുള്ള നാമനിർദ്ദേശങ്ങൾ ഓൺലൈനായി സെപ്തംബർ 15 വരെ സമർപ്പിക്കാം. മെയ് ഒന്ന് മുതൽ നാമനിർദ്ദേശം സ്വീകരിക്കാൻ ആരംഭിച്ചിരുന്നു. 2025 ലെ റിപ്പബ്ലിക് ...









