padma awards - Janam TV
Friday, November 7 2025

padma awards

2025 ലെ പദ്മ പുരസ്‌കാരങ്ങൾ; സെപ്റ്റംബർ 15 വരെ ഓൺലൈനായി നാമനിർദ്ദേശം സമർപ്പിക്കാം

ന്യൂഡൽഹി: 2025 ലെ പദ്മ പുരസ്‌കാരങ്ങൾക്കായുള്ള നാമനിർദ്ദേശങ്ങൾ ഓൺലൈനായി സെപ്തംബർ 15 വരെ സമർപ്പിക്കാം. മെയ് ഒന്ന് മുതൽ നാമനിർദ്ദേശം സ്വീകരിക്കാൻ ആരംഭിച്ചിരുന്നു. 2025 ലെ റിപ്പബ്ലിക് ...

പദ്മ പുരസ്‌കാരങ്ങൾ രാഷ്‌ട്രപതി ഇന്ന് സമ്മാനിക്കും; രാജ്യത്തിന്റെ ആദരവ് ഏറ്റുവാങ്ങാൻ മലയാളികളുൾപ്പെടെ 132 പേർ

ന്യൂഡൽഹി: പദ്മാ അവാർഡുകൾ രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് സമ്മാനിക്കും. ഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിലാണ് രാഷ്ട്രപതി പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. മലയാളികളുൾപ്പെടെ 132 പേരാണ് രാജ്യത്തിന്റെ ...

ഇന്ത്യാ-ഫ്രാൻസ് ബന്ധം ഊട്ടിയുറപ്പിക്കുന്നു; ഫ്രാൻസിൽ നിന്നും 4 പേർക്ക് പത്മാപുരസ്‌കാരം

ന്യൂഡൽഹി: ഇന്ത്യ-ഫ്രാൻസ് ബന്ധം ഊട്ടിയുറപ്പിക്കുന്ന നീക്കവുമായി ഭാരതം. ഫ്രാൻസിൽ നിന്നുള്ള 4 പേർക്കാണ് ഈ വർഷം പത്മാപുരസ്‌കാരം സമ്മാനിക്കുന്നത്. ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളാണ് പത്മാ പുരസ്കാരങ്ങൾ. ...

2024ലെ പത്മാ അവാർഡുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് മൂന്ന് പേർക്ക് പത്മശ്രീ

ന്യൂഡൽഹി: 2024-ലെ പത്മാ അവാർഡുകൾ പ്രഖ്യാപിച്ചു. 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിന് മുന്നോടിയായാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. 34 പേർക്കാണ് പത്മശ്രീ ലഭിച്ചത്. കഥകളി ആചാര്യൻ കണ്ണൂർ സ്വദേശി ...

91 പേർക്ക് പദ്മശ്രീ; ഇതിൽ നാല് മലയാളികൾ; ആറ് പേർക്ക് പദ്മവിഭൂഷണും 9 പേർക്ക് പദ്മഭൂഷണും ലഭിച്ചു

ന്യൂഡൽഹി: പദ്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. നാല് മലയാളികളടക്കം 91 പേർക്കാണ് പദ്മശ്രീ. ഒമ്പത് പേർക്ക് പദ്മഭൂഷണും ആറ് പേർക്ക് പദ്മവിഭൂഷണും ലഭിച്ചു. ഗാന്ധിയൻ വി.പി അപ്പുക്കുട്ടൻ പൊതുവാൾ ...

ജനറൽ ബിപിൻ റാവത്തിനെ പദ്മവിഭൂഷൻ നൽകി ആദരിച്ച് രാജ്യം; രാഷ്‌ട്രപതിയിൽ നിന്നും മക്കൾ ഏറ്റുവാങ്ങി

ന്യൂഡൽഹി : ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച രാജ്യത്തെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ ആദരിച്ച് രാജ്യം. രണ്ടാമത്തെ പരമോന്നത ബഹുമതിയായ പദ്മവിഭൂഷൻ ...

പദ്മ പുരസ്‌കാരങ്ങൾ രാഷ്‌ട്രപതി വിതരണം ചെയ്തു:ഗുലാം നബി ആസാദ് അടക്കമുള്ളവർ ഏറ്റുവാങ്ങി

ന്യൂഡൽഹി: 2022ലെ പദ്മ അവാർഡുകൾ രാഷ്ട്രപതി രാം നാഥ് കോവിന്ദ് വിതരണം ചെയ്തു. രണ്ട് ഘട്ടങ്ങളായാണ് ഇത്തവണത്തെ പദ്മ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്നത്. കേരളത്തിൽ നിന്നും ശോശാമ്മ ...

‘എന്റെ സൂപ്പർ ഹീറോയെ അംഗീകരിച്ച നരേന്ദ്രമോദി സർക്കാരിന് നന്ദി’: അദാർ പൂനാവാല

ന്യൂഡൽഹി: പിതാവ് സൈറസ് പൂനാവാലയ്ക്ക് പദ്മഭൂഷൺ ലഭിച്ചതിന് പിന്നാലെ നരേന്ദ്രമോദി സർക്കാരിന് നന്ദി അറിയിച്ച് മകനും സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒയുമായ അദാർ പൂനാവാല. തന്റെ സൂപ്പർഹീറോയും വഴികാട്ടിയുമായ ...

പദ്മാ പുരസ്‌കാരം: പേര് നിർദ്ദേശിക്കാനുള്ള അവസരം സെപ്തംബർ 15 വരെ

ന്യൂഡൽഹി : പദ്മ പുരസ്കാരത്തിന് പേരു നിർദ്ദേശിക്കാൻ സെപ്റ്റംബർ 15 വരെ അവസരം. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ നാമ നിർദ്ദേശം ചെയ്യാൻ കേന്ദ്ര ആഭ്യന്തര വകുപ്പാണ് ...