PADMA VIBHUSHAN - Janam TV
Saturday, November 8 2025

PADMA VIBHUSHAN

പ്രതിഭയ്‌ക്ക് വിട! നർത്തകി യാമിനി കൃഷ്ണമൂർ‌ത്തി അന്തരിച്ചു

ന്യൂഡൽഹി: പ്രസിദ്ധ ക്ലാസിക്കൽ ഡാൻസറും പദ്മവിഭൂഷൺ ജേതാവുമായ യാമിനി കൃഷ്ണമൂർ‌ത്തി അന്തരിച്ചു. 83 വയസായിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും പ്രതിഭാധനരായ ഭരതനാട്യം, കുച്ചിപ്പുടി നർത്തകരിൽ ഒരാളായിരുന്നു യാമിനി ...

പദ്മഭൂഷൺ ഏറ്റുവാങ്ങി ഒ രാജഗോപാൽ; പദ്മശ്രീ ഏറ്റുവാങ്ങി അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ബായി

ന്യൂഡൽഹി: പദ്മഭൂഷൺ ഏറ്റുവാങ്ങി മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പദ്മ പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്. പദ്മശ്രീ ...

പദ്മ വിഭൂഷൺ പോരാ! കുറഞ്ഞത് ഒരു ഭാരത് രത്‌നയെങ്കിലും തരണമായിരുന്നു: എസ്പി

ലക്‌നൗ: സമാജ്‌വാദി പാർട്ടി സ്ഥാപകനായിരുന്ന മുലായം സിംഗ് യാദവിന് പദ്മ വിഭൂഷൺ നൽകി ആദരിച്ചതിൽ അതൃപ്തി രേഖപ്പെടുത്തി എസ്പി. മരണാനന്തര ബുഹുമതിയായാണ് മുലായത്തിന് പദ്മ വിഭൂഷൺ നൽകി ...

സത്യേന്ദ്ര ജെയിന് പദ്മ വിഭൂഷൺ നൽകണം; രാജ്യം അഭിമാനിക്കേണ്ട വ്യക്തിത്വം; കള്ളപ്പണക്കേസിൽ ഇഡിയുടെ അറസ്റ്റിലായ ആംആദ്മി മന്ത്രിയെ പുകഴ്‌ത്തി കെജ്‌രിവാൾ

ന്യൂഡൽഹി: ഇഡിയുടെ അറസ്റ്റിലായ സത്യേന്ദ്ര ജെയിനെ വെള്ളപൂശി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയുടെ ആരോഗ്യമന്ത്രിയായ സത്യേന്ദ്ര ജെയിൻ കള്ളപ്പണക്കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ പ്രതികരണം. സത്യേന്ദ്ര ...

ഉത്തർപ്രദേശിൽ ബിജെപിയുടെ റെക്കോർഡ് വിജയം; മായാവതിക്കും ഒവൈസിക്കും പത്മവിഭൂഷണും ഭാരതരത്‌നയും നൽകണമെന്ന് സഞ്ജയ് റാവത്ത്

ന്യൂഡൽഹി: ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ബിഎസ്പി നേതാവ് മായാവതിയേയും, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിക്കെതിരെയും രൂക്ഷ വിമർശനവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ...

ഛത്രപതി ശിവജിയുടെ കൃതികളിലൂടെ പ്രശസ്തനായ പത്മവിഭൂഷൺ ബാബാസാഹേബ് പുരന്ദരെ അന്തരിച്ചു

മുംബൈ: പ്രശസ്ത എഴുത്തുകാരനും പത്മവിഭൂഷൺ ജേതാവുമായ ബൽവന്ത് മോരേശ്വർ പുരന്ദരെ(ബാബാസാഹേബ് പുരന്ദരെ) അന്തരിച്ചു. 99 വയസായിരുന്നു. പൂനെയിലെ ദീനനാഥ് മങ്കേഷ്‌കർ ആശുപത്രിയിൽ ഇന്ന് പുലർച്ചെയോടെ ആയിരുന്നു അന്ത്യം. ...