padmanabhaswamy temple - Janam TV
Friday, November 7 2025

padmanabhaswamy temple

36 അടി നീളത്തിൽ കൂറ്റൻ പൂക്കളം; പദ്മനാഭ സന്നിധിയിൽ ഇതുവരെ ഒരുങ്ങിയ അത്തപ്പൂക്കളങ്ങളിൽ ഏറ്റവും വലുത്

തിരുവോണനാളിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലൊരുക്കിയത് ഭീമൻ അത്തപ്പൂക്കളം. മഹാവിഷ്ണുവിന്റെ അനന്തശയനം ആലേഖനം ചെയ്ത പൂക്കളമാണ് ഭാഗവാന് മുന്നിൽ ഒരുക്കിയത്. അതിരാവിലെ പദ്മനാഭ സന്നിധിയിലെത്തിയ ഭക്തർ അത്തപൂക്കളം ...

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി മോഹൻലാൽ ; വെെറലായി ചിത്രങ്ങൾ

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ മോഹൻലാൽ. ക്ഷേത്രത്തിനു പുറത്തിറങ്ങിയ മോഹൻലാലിനെ പൊന്നാടയണിയിച്ചാണ് അധികൃതർ സ്വീകരിച്ചത്. ക്ഷേത്ര അധികൃതർക്കൊപ്പം ചിത്രങ്ങൾ എടുത്തതിന് ശേഷമാണ് മോഹൻലാൽ ...

ക്ഷേത്ര സ്വത്തുക്കളിൽ കണ്ണും നട്ട് ചിലർ വട്ടമിട്ടു പറക്കുകയാണ്; ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ കലവറയിൽ ഉന്നം വെച്ചുള്ള കരുനീക്കങ്ങളാണ് നടക്കുന്നത്: നിതാന്ത ജാഗ്രത വേണം: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലുള്ള നിലവറയിലെ സ്വത്ത് മുഴുവൻ മ്യൂസിയത്തിലാക്കി പൊതുപ്രദർശനത്തിന് വെയ്ക്കണമെന്നും അതുവഴി സർക്കാരിന് വൻ വരുമാനം ഉണ്ടാക്കാമെന്നുമുള്ള സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്റെയും കോൺഗ്രസ് ...

padmanabhaswamy temple

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയിൽ കണ്ണുവെച്ച് സിപിഎമ്മും കടകംപള്ളിയും; മലക്കം മറിഞ്ഞ് അനില്‍കുമാര്‍, സീറ്റുവിട്ടോടി സ്പീക്കര്‍ ; സഭയിലെ നിധി ചര്‍ച്ച കാഴ്‌ച്ച കേമം!

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ രണ്ടുലക്ഷം കോടിയുടെ നിധിയിൽ കണ്ണ് വെച്ച് സിപിഎം. ശ്രീ പണ്ടാരവക ഭൂമി നിയമ ഭേദഗതി സംബന്ധിച്ച് ബില്ലവതരണത്തിനിടെയാണ് നിധിയെ കുറിച്ച് സഭയില്‍ ചൂടേറിയ ...

120 ഓളം അഗ്രഹാരങ്ങൾ പൊളിച്ച് ഫ്ളൈ ഓവർ; സർക്കാർ നീക്കത്തിനെതിരെ ഇന്ന് പൈതൃക മതിൽ തീർത്ത് പ്രതിഷേധിക്കാനൊരുങ്ങി കേരള ബ്രാഹ്മണ സഭ

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ അഗ്രഹാരങ്ങൾ പൊളിച്ച് ഫ്ളൈ ഓവർ പണിയാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരള ബ്രാഹ്മണ സഭയുടെ നേതൃത്വത്തിൽ ഇന്ന് അട്ടക്കുളങ്ങര ...

തിരുവനന്തപുരം തഹസില്‍ദാറായി അഹിന്ദുവിനെ നിയമിച്ച നടപടി; ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: അഹിന്ദുവിനെ തിരുവനന്തപുരം തഹസില്‍ദാരായി നിയമിച്ച നടപടിയില്‍ റവന്യൂ വകുപ്പിനോട് റിപ്പോര്‍ട്ട് തേടി ചീഫ് സെക്രട്ടറി. ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തിനെ തുടര്‍ന്നാണ് നടപടി. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആചാരപരമായ ...