ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയിൽ കണ്ണുവെച്ച് സിപിഎമ്മും കടകംപള്ളിയും; മലക്കം മറിഞ്ഞ് അനില്‍കുമാര്‍, സീറ്റുവിട്ടോടി സ്പീക്കര്‍ ; സഭയിലെ നിധി ചര്‍ച്ച കാഴ്ച്ച കേമം!
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയിൽ കണ്ണുവെച്ച് സിപിഎമ്മും കടകംപള്ളിയും; മലക്കം മറിഞ്ഞ് അനില്‍കുമാര്‍, സീറ്റുവിട്ടോടി സ്പീക്കര്‍ ; സഭയിലെ നിധി ചര്‍ച്ച കാഴ്‌ച്ച കേമം!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2023, 10:08 pm IST
padmanabhaswamy temple
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ രണ്ടുലക്ഷം കോടിയുടെ നിധിയിൽ കണ്ണ് വെച്ച് സിപിഎം. ശ്രീ പണ്ടാരവക ഭൂമി നിയമ ഭേദഗതി സംബന്ധിച്ച് ബില്ലവതരണത്തിനിടെയാണ് നിധിയെ കുറിച്ച് സഭയില്‍ ചൂടേറിയ ചര്‍ച്ച. രണ്ടുലക്ഷത്തോളം കോടി രൂപയുടെ നിധി സംബന്ധിച്ച് മുന്‍ദേവസ്വം മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി അനില്‍കുമാര്‍ സൂചിപ്പിച്ചതോടെയാണ് മന്ത്രിമാർക്ക് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് കണ്ണ് നീട്ടിയത്. ഇതിന് പിന്നാലെ പദ്മനാഭസ്വാമി ക്ഷേത്രം മ്യൂസിയമാക്കണമെന്നും നിധി ശേഖരും പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരമൊരുക്കണമെന്നും സിപിഎം നേതാവും മുന്‍ ദേവസ്വം മന്ത്രിയുമായ കടകംപള്ളി നിര്‍ദേശിച്ചു.

നേരത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ക്ഷേത്രത്തെ മ്യൂസിയമാക്കാനുള്ള വിപുലമായ പദ്ധതി തയാറാക്കി സുപ്രീം കോടതിക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ രാജകുടുംബം ഇതിനെ ശക്തിയുക്തം എതിര്‍ത്തെന്നും വ്യക്തമാക്കി. രാജകുടുംബത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പദ്ധതി സര്‍ക്കാറിന് പാളിപോകുകയായിരുന്നു. സഭയ്‌ക്കു പൊതുവായി ക്ഷേത്രത്തിലെ നിധി പ്രദര്‍ശിപ്പിച്ച് വലിയ ടൂറിസം സാധ്യത മുതലാക്കണമെന്നാണ് വികാരമെന്നും ഇതു രാജകുടുംബത്തെ അറിയിക്കണമെന്നും സഭയിൽ ഭരണപക്ഷത്തുനിന്നും അഭിപ്രായം ഉയർന്നു.

Tags: padmanabhaswamy templekadakampally surendran
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

ഭർത്താവിനെ കൊന്ന് മൃതദേഹം നീല ഡ്രമ്മിലൊളിപ്പിച്ച കേസ്; ഭാര്യയ്‌ക്കും കാമുകനും വധശിക്ഷ, ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി, കുത്തിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

Latest News

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies