തിരുവനന്തപുരം: അഹിന്ദുവിനെ തിരുവനന്തപുരം തഹസില്‍ദാരായി നിയമിച്ച നടപടിയില്‍ റവന്യൂ വകുപ്പിനോട് റിപ്പോര്‍ട്ട് തേടി ചീഫ് സെക്രട്ടറി. ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തിനെ തുടര്‍ന്നാണ് നടപടി. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആചാരപരമായ ചടങ്ങുകളില്‍ സാന്നിദ്ധ്യം വഹിക്കേണ്ട തഹസില്‍ദാരായി അഹിന്ദുവിനെ നിയമിച്ചത് വിവാദമായിരുന്നു. വീഡിയോ റിപ്പോര്‍ട്ടിലേക്ക്..
Comments