സ്ലീപ്പർസെല്ലുകൾ സജീവമായി, ഭീകരാക്രമണങ്ങൾക്ക് സാധ്യതയെന്ന് ഇന്റലിജൻസ് കണ്ടെത്തൽ; കശ്മീരിലെ 48 ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചു
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിലെ സ്ലീപ്പർസെല്ലുകൾ വീണ്ടും സജീവമായെന്ന് ഇന്റലിജൻസ് കണ്ടെത്തൽ. കൂടുതൽ സ്ഥലങ്ങളിൽ ഭീകരാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് നിഗമനം. ഈ സാഹചര്യത്തിൽ കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ താത്കാലികമായി ...