“ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും ഞങ്ങൾ കണ്ടെത്തും, കടുത്ത ശിക്ഷ നൽകും ; ഭീകരരാഷ്‌ട്രമായ പാകിസ്താനുമായി ഇനി ഒരു ബന്ധവുമില്ല”: പിയുഷ് ഗോയൽ
ന്യൂഡൽഹി: ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും ഞങ്ങൾ തിരിച്ചറിയുകയും ശിക്ഷിക്കുകയും ചെയ്യുമെന്ന് കേന്ദ്രവ്യവസായ മന്ത്രി പിയുഷ് ഗോയൽ. ഇതായിരിക്കണം ഓരോ ഇന്ത്യക്കാരന്റെയും ദൃഢനിശ്ചയമെന്നും ഭീകരതയെ ഒരു കാരണവശാലും ഇന്ത്യ ...