പാകിസ്താനികൾക്ക് നൽകിയ വിസ ഞായറാഴ്ച റദ്ദാകും; മെഡിക്കൽ വിസ ചൊവ്വാഴ്ച വരെ; ഭീകരാക്രമണത്തിന് മറുപടി നൽകാൻ ഇന്ത്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താനികൾക്ക് നൽകിയ വിസ ഞായറാഴ്ച റദ്ദാകും; മെഡിക്കൽ വിസ ചൊവ്വാഴ്ച വരെ; ഭീകരാക്രമണത്തിന് മറുപടി നൽകാൻ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2025, 05:58 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാകിസ്താനികൾക്ക് വിസ നൽകുന്നത് സസ്‌പെൻഡ് ചെയ്‌ത് ഇന്ത്യ.
സാർക്ക് കരാർ പ്ര​കാരം നൽകിയ വിസകൾ റദ്ദാക്കുമെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ട്. ഇക്കാര്യത്തിൽ കുടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് വിദേശകാര്യമന്ത്രാലയം. എല്ലാം പാക് പൗരൻമാരുടെ വിസകളും റദ്ദാക്കിയെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ നൽകിയ വിസ ഞായറാഴ്ച റദ്ദാകും. മെഡിക്കൽ വിസകൾ ചൊവ്വാഴ്ച റദ്ദാകുമെന്നും മന്ത്രാലയം അറിയിച്ചു.

ഇന്ത്യൻ പൗരൻമാരോട് എത്രയും വേ​ഗം മടങ്ങിവരാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യൻ പൗരൻമാർ പാകിസ്താനിലേക്ക് യാത്ര വിലക്കും മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി യോ​ഗത്തിലാണ് നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള തീരുമാനമുണ്ടായത്.

അതേസമയം ഇന്ത്യയുടെ നീക്കത്തിനെതിരെ പ്രതികരണവുമായി പാകിസ്താൻ രം​ഗത്തെത്തിയിട്ടുണ്ട്. ഷിംല കരാറിൽ നിന്നും പിൻമാറുമെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്ത്യൻ വിമാനങ്ങൾക്ക് നേരെ വ്യോമമേഖലയെ അടക്കുമെന്നും വിവരവും പുറത്ത് വരുന്നുണ്ട്. സിന്ധു നദിജലകരാർ റദ്ദാക്കുന്നത് യുദ്ധസമാനമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ 1972 ൽ ഒപ്പിട്ട ഷിംല കരാർ  ഇന്ത്യയ്‌ക്ക് തിരിച്ചടിയാകില്ലെന്ന് വിദേശകാര്യ വിദ്​ഗധർ ചൂണ്ടിക്കാട്ടി. എന്നാൽ സിന്ധു നദിജല കരാർ റദ്ദാക്കുന്നത് പാകിസ്താന് കനത്ത തിരിച്ചടി നൽകും. യുദ്ധസമയത്ത് പോലും കരാറിൽ നിന്നും ഇന്ത്യ പിന്നോട്ട് പോയിട്ടില്ല. ഇപ്പോഴത്തെ നീക്കം പാക് സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ക്കുമെന്നും വിദേശകാര്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടി.

 

Tags: VISAPahalgam terror attack
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies